Post Header (woking) vadesheri
Browsing Category

banner slider news

കൊച്ചിയിൽ ഒരു യുവതിയടക്കം ആറുപേർ ലഹരിമരുന്നുമായി പിടിയിൽ.

കൊച്ചി: കൊച്ചിയിൽ ഒരു യുവതിയടക്കം ആറുപേർ ലഹരിമരുന്നുമായി പിടിയിലായി. എളമക്കരയിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. കറുകപ്പളളിയിലെ ഒരു ലോ‍ഡ്ജിൽ വരാപ്പുഴ സ്വദേശിനിയായ യുവതിയടക്കം അഞ്ചുപേർ തങ്ങുന്നെന്നായിരുന്നു പൊലീസിന് കിട്ടിയ

വിവാഹ രജിസ്‌ട്രേഷൻ ഇനി ഗുരുവായൂർ ക്ഷേത്ര നടയിൽ

ഗുരുവായൂർ : ഗുരുവായൂരിലെ വിവാഹ രജിസ്ട്രേഷൻ നഗരസഭയിൽ ഇനി വധു വരൻ മാർക്ക് ഇരുന്നു തളരണ്ട.നഗരസഭ ക്ഷേത്രനടയിൽ തന്നെ വിവാഹ രജിസ്ട്രേഷനായി പ്രത്യേക കൗണ്ടർ ആരംഭിക്കുന്നു.ഇന്ന് നടന്ന ഗുരുവായൂർ നഗരസഭ കൗൺസിൽ യോഗത്തിലാണ് വധൂവരന്മാർക്കായി നഗരസഭ വിവാഹ

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ ജാക്‌സന്‍ നിര്യാതനായി

കുന്നംകുളം : കോണ്‍ഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റും മത്സ്യമാര്‍ക്കറ്റ് ഐ.എന്‍.ടി.യു.സി തൊഴിലാളി യൂണിയന്‍ വൈസ് പ്രസിഡന്റുമായ വൈശ്ശേരി ചെറുപനയ്ക്കല്‍ വാറു മകന്‍ ജാക്‌സന്‍ (58) നിര്യാതനായി. സ്‌ട്രോക്ക് ബാധിച്ചതിനെ തുടര്‍ന്ന് തൃശ്ശൂരിലെ

കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

തൃപ്രയാർ : കടന്നൽ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു. തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്റേയും മകൻ അനന്ദു കൃഷ്ണനാണ് (17) മരിച്ചത്. ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി സ്കൂളിലെ

ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 16 അധ്യാപക ഒഴിവ്.

ഗുരുവായൂർ: ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒഴിവുള്ള 16അധ്യാപക തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനത്തിന് മേയ് 23, 24 തീയതികളിൽ ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു. പ്രായപരിധി 2024 ജനുവരി ഒന്നിന് 20-40. യോഗ്യത സിബിഎസ്ഇ ചട്ടങ്ങൾക്ക്

ഗുരുവായൂരിൽ ഭണ്ഡാര വരവ് 5.39 കോടിരൂപ.

ഗുരുവായൂർ  : ഗുരുവായൂർ ക്ഷേത്രത്തിൽ 2024 മേയ് മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 5,39,06,162രൂപ… 2കിലോ 115ഗ്രാം 400 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 13കിലോ 130ഗ്രാം … കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം

ഗുരുവായൂർ ദേവസ്വം തോർത്ത് വാങ്ങിയതിലും ലക്ഷങ്ങളുടെ അഴിമതി .

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം തോർത്ത് വാങ്ങിയതിലും വൻ അഴിമതി . സർക്കാർ സ്ഥാപനമായ ഹാന്റക്‌സിൽ നിന്നുമാണ് ക്ഷേത്രത്തിലേക്ക് ആവശ്യമായ തോർത്തുകളുംതുണിത്തരങ്ങളും വാങ്ങുന്നത്. എന്നാൽ ഹാന്റക്‌സിലെ ഒരു ഡിപ്പോ മാനേജർ നിലവാരം കുറഞ്ഞ സാധനങ്ങൾ പുറത്തു

പതിനഞ്ചുകാരിക്ക് നേരെ ലൈംഗീക പീഡനം 19-കാരന് ജീവപര്യന്തം തടവും പിഴയും

ചാവക്കാട്: പതിനഞ്ചുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19-കാരന്(കേസിനാസ്പദമായ സംഭവം നടക്കുന്ന സമയത്തെ പ്രായം) ജീവിതാവസാനം വരെയുള്ള ജീവപര്യന്തം തടവും 4.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മുല്ലശ്ശേരി

ഗുരുവായൂരിൽ കെ എസ് ആർ ടി സിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു17 പേർക്ക് പരിക്കേറ്റു

ഗുരുവായൂര്‍ : ഗുരുവായൂർ -തൃശൂർസംസ്ഥാന പാതയിൽ മാവിന്‍ചുവട് കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. കെഎസ്ആര്‍ടിസി ഡ്രൈവര്‍ പിറവം സ്വദേശി വാണിനിരപ്പില്‍

ഡ്രൈവിങ് സ്കൂൾ സമരം പിൻവലിച്ചു.

തിരുവനന്തപുരം: പുതുതായി നടപ്പാക്കിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സമര സമിതി നടത്തിവന്ന സമരം പിന്‍വലിച്ചു. ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറും യൂനിയൻ ഭാരവാഹികളും ബുധനാഴ്ച വൈകീട്ട് നടത്തിയ ചർച്ചക്കു പിന്നാലെയാണ് സമരം