
Browsing Category
banner slider news
കെട്ടിട നമ്പർ ലഭിക്കുനതിനായി വ്യാജ രേഖ ,പ്രതി പിടിയിൽ.
ഗുരുവായൂർ : കെട്ടിട നമ്പർ ലഭിക്കുനതിനായി വ്യാജ രേഖകൾ ഉണ്ടാക്കി ഗുരുവായൂർ മുനിസിപ്പൽ ഓഫീസിൽ സമർപ്പിച്ചയാൾ പിടിയിൽ പാലുവായ് ഏങ്ങടി വീട്ടിൽ അപ്പു മകൻ ഷനിൽ 32 ആണ് പിടിയിലായത്. ഗുരുവായൂർ നഗരസഭയിൽപ്പെട്ട പാലുവായ് അരീക്കര വീട്ടിൽ ഇക്കാവു മകൻ രാമു!-->…
രുചിയിൽ മാത്രമല്ല , സത്യസന്ധതയിലും കോഫീ ഹൗസിന് പെരുമ
ഗുരുവായൂർ : മറന്ന് വെച്ച സ്വർണാഭരണങ്ങൾ തിരിച്ചു കൊടുത്തു മാതൃകയായി ഇന്ത്യൻ കോഫീ ഹൌസ് ജീവനക്കാർ . ഗുരുവായൂർ പടിഞ്ഞാറെ നടയിലെ കോഫീ ഹൗസിലെ ജീവനക്കാർ ആയ അജിത്, ആശിഷ് എന്നിവർക്കാണ് രാവിലെ കോഫീ ഹൗ സിലെ മേശയിൽ നിന്നും ബാഗ് ലഭിച്ചത് .ബാഗ്!-->…
വൃദ്ധമാതാവിനെ വീട്ടിൽ നിന്നും പുറത്താക്കരുത് , മകളോട് കോടതി
ചാവക്കാട് : വൃദ്ധ മാതാവിനെ വീട്ടിൽ നിന്നും പുറത്താക്കരുതെന്നും ഉപദ്രവിക്കരുതെന്നും മകളെയും മരുമകനേയും കോടതി വിലക്കി. മുല്ലശ്ശേരി പാടൂർ പോക്കാക്കിലത്ത് വീട്ടിൽ കദീജ കൊടുത്ത കേസിൽ മകൾ ഹസീമ , മരുമകൾ ഷെക്കിർ എന്നിവർക്കെതിരെയാണ് ചാവക്കാട്!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവ് 4.65 കോടിരൂപ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 4,65,02,518രൂപ… 2കിലോ 237ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 65കിലോ 930ഗ്രാം … കേന്ദ്ര സർക്കാർ പിൻവലിച്ച 2000 ൻ്റെ 43!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ സഹസ്ര കലശ ചടങ്ങുകൾക്ക് തുടക്കമായി
ഗുരുവായൂര്‍ : ക്ഷേത്രോത്സവത്തിനു മുന്നോടിയായി എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന സഹസ്രകലശ ചടങ്ങുകള്‍ക്ക് ഇന്ന് തുടങ്ങും. ദീപാരാധനയ്ക്കു ശേഷം തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടിന് ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്!-->…
കേന്ദ്ര നഗരകാര്യ മന്ത്രാലയം തയ്യാറാക്കുന്ന വീഡിയോയിൽ ഗുരുവായൂർ നഗരസഭയും
ഗുരുവായൂർ : അമൃത് പദ്ധതികളുടെ പുരോഗതി പ്രദർശിപ്പിക്കാനായി വീഡിയോ തയ്യാറാക്കുന്നതിൽ ഇന്ത്യയിലെ 20 നഗരങ്ങളിൽ ഗുരുവായൂർ നഗരസഭയുംകേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് ഒന്നും രണ്ടും ഘട്ട പദ്ധതികളുടെ ഭാഗമായി കേന്ദ്ര നഗരകാര്യ മന്ത്രാലയം തയ്യാറാക്കുന്ന!-->…
മാസപ്പടി കേസില്‍ മുഖ്യപ്രതി മുഖ്യമന്ത്രി പിണറായി വിജയന്‍ : മാത്യു കുഴൽ നാടൻ
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യപ്രതി മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്ന് മാത്യു കുഴൽ നാടൻ എംഎല്എ. വീണ വിജയന്‍ പണം വാങ്ങിയെന്ന് മാത്രം. സിഎംആര്എല്ലിന് കരിമണല്‍ ഖനന അനുമതി ലഭിക്കാനായി മുഖ്യമന്ത്രി ഇടപെട്ടു. ഇതിനായി വ്യവസായ നയം!-->…
ഗുരുവായൂർ ഉത്സവം ,ബ്രോഷർ പ്രകാശനം ചെയ്തു
ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിൻ്റെ വിശദ വിവരങ്ങടങ്ങിയ ബ്രോഷർ പുറത്തിറക്കി. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ ബ്രോഷറിൻ്റെ പ്രകാശനം കർമ്മം നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രിയും!-->…
തൃപ്പൂണിത്തുറ പടക്ക സ്ഫോടനം: മരണം രണ്ടായി , നാലുപേർ അറസ്റ്റിൽ
കൊച്ചി : തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രാത്രി എട്ടര മണിയോടെ കേസിലെ പ്രതികളായ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദേവസ്വം പ്രസിഡന്റ് സജീഷ് കുമാർ,!-->…
ഗുരുവായൂർ ക്ഷേത്രത്തിലെ കൊള്ള കണ്ടെത്തിയ ഓഡിറ്റ് ഉദ്യോഗസ്ഥനെതിരെ ദേവസ്വം നൽകിയ പരാതി പോലീസ് തള്ളി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ കൊള്ള കണ്ടെത്തിയ ഓഡിറ്റ് ഉദ്യോഗസ്ഥനെതിരെ ദേവസ്വം നൽകിയ പരാതി പോലീസ് ചവറ്റു കുട്ടയിൽ ഇട്ടു . അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പരാതി തള്ളിയത് . ക്ഷേത്രത്തിൽ വരി നിലക്കാതെ!-->…