
Browsing Category
banner slider news
ഗുരുവായൂർ ക്ഷേത്രത്തിലെ കൊള്ള കണ്ടെത്തിയ ഓഡിറ്റ് ഉദ്യോഗസ്ഥനെതിരെ ദേവസ്വം നൽകിയ പരാതി പോലീസ് തള്ളി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ കൊള്ള കണ്ടെത്തിയ ഓഡിറ്റ് ഉദ്യോഗസ്ഥനെതിരെ ദേവസ്വം നൽകിയ പരാതി പോലീസ് ചവറ്റു കുട്ടയിൽ ഇട്ടു . അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പരാതി തള്ളിയത് . ക്ഷേത്രത്തിൽ വരി നിലക്കാതെ!-->…
വിള ഇൻഷുറൻസ് നൽകി കൃഷി ഓഫീസർമാർ കോടതി വാറണ്ടിൽ നിന്നും തലയൂരി
തൃശൂർ : ഉപഭോക്തൃകോടതി വിധി പ്രകാരം അർഹതപ്പെട്ട വിള ഇൻഷുറൻസ് തുകയും നഷ്ടപരിഹാരവും നൽകാതിരുന്നതിനെത്തുടർന്ന് കൃഷി ഓഫീസർമാർക്ക് വാറണ്ട് പുറപ്പെടുവിച്ച കേസിൽ വിധിപ്രകാരമുള്ള തുക 1,18,104 രൂപ അടച്ച് കേസ് അവസാനിപ്പിച്ചു.
അന്തിക്കാട്!-->!-->!-->…
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന നിയന്ത്രണം, കലശ ചടങ്ങുകൾ നാളെ മുതൽ
ഗുരുവായൂർ : ക്ഷേത്രത്തിലെ ഉത്സവത്തിനു മുന്നോടിയായി കലശ ചടങ്ങുകൾ നാളെ (ഫെബ്രുവരി 13 ന് ചൊവ്വാഴ്ച ) തുടങ്ങും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ആചാര്യവരണം. ഗണപതി പൂജ, മുളയിടൽ എന്നിവ നടക്കും. ദീപാരാധനയ്ക്ക് ശേഷം ദർശന നിയന്ത്രണം.ഫെബ്രുവരി 19നാണ്!-->…
ശ്രീഗുരുവായൂരപ്പന് വഴിപാടായി കെടേശമാല
ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിൽ ഉപയോഗിക്കുന്ന കെടേശമാലകൾ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചു. പാലക്കാട് മേലാർകോട് വടക്കേഗ്രാമം വൈദ്യർമഠം എം.കെവൈദ്യനാഥൻ ആണ് കെടേശമാലകൾ സമർപ്പിച്ചത്.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ!-->…
ഗജരത്നം ഗുരുവായൂർ പത്മനാഭന് ശ്രദ്ധാഞ്ജലി
ഗുരുവായൂർ : നാലാം ഓർമ്മ ദിനത്തിൽ ഗജരത്നം ഗുരുവായൂർ പത്മനാഭന് ദേവസ്വം ആഭിമുഖ്യത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ചു. ശ്രീവത്സം അതിഥി മന്ദിരവളപ്പിലെ പത്മനാഭൻ പ്രതിമയ്ക്ക് മുന്നിലായിരുന്നു അനുസ്മരണ ചടങ്ങ്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം!-->…
ഗുരുവായൂർ ദേവസ്വം ആയുർവേദ ആശുപത്രിയിലെ കിട മത്സരം രോഗികൾക്ക് ദുരിതമാകുന്നു
ഗുരുവായൂർ :ദേവസ്വം ആയുർവേദ ആശുപത്രിയിലെ കിട മത്സരം രോഗികൾക്ക് ദുരിതമാകുന്നു. ലൈംഗീക പീഡന പരാതിയിൽ ഉറച്ചു നിന്ന താൽക്കാലിക വനിതാ ജീവനക്കാരിയെ തിരക്കുള്ള ദിവസം പണിയെടുപ്പിച്ചു ഓടിക്കാൻ നടത്തുന്ന നീക്കമാണ് രോഗികൾക്ക് ദുരിത മായി മാറുന്നത് .!-->…
വനംവകുപ്പ് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും -എ.കെ. ശശീന്ദ്രൻ
തൃശൂർ : ഗോത്ര സമൂഹത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ വനം വന്യജീവി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. തൃശ്ശൂര്‍ കേരള പോലീസ് അക്കാദമിയില്‍ പരിശീലനം!-->…
ചാവക്കാട് കോൺഗ്രസിന്റെ വോട്ട് ചേർക്കൽ ക്യാമ്പയിൻ.
ചാവക്കാട് : മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെയുടെ നേതൃത്വത്തിൽ വോട്ട് ചേർക്കൽ ക്യാമ്പയ്ൻ നടത്തി. ചാവക്കാട് വസന്തം കോർണറിൽ നടത്തിയ ക്യാമ്പയിൻഡി.സി.സി സെക്രട്ടറി കെ.ഡി. വീരമണി ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിണ്ടൻ്റ് കെ.വി. യൂസഫലി അദ്ധ്യക്ഷനായി.
!-->!-->!-->…
സി.പി.ഐ ചേർപ്പ് ലോക്കൽ കമ്മിറ്റിയിൽ പ്രവർത്തകരുടെ കൂട്ട രാജി
തൃശൂർ : സി.പി.ഐ ചേർപ്പ് ലോക്കൽ കമ്മിറ്റിയിൽ പ്രവർത്തകരുടെ കൂട്ട രാജി. 14 ൽ 8 ലോക്കൽ കമ്മിറ്റി അംഗങ്ങൾ രാജിവെച്ചു. ചേർപ്പ് ലോക്കൽ സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവുമായ എൻ.ജി അനിൽനാഥ് അടക്കമുള്ള സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗങ്ങളാണ്!-->…
ടി. എൻ പ്രതാപൻ്റെ ബോർഡുകൾ നശിപ്പിച്ചതിനെതിരെ പ്രതിക്ഷേധ ജ്വാല
ഗുരുവായൂർ : കിഴക്കെ നടയിൽ ഗാന്ധി സ്കയറിന് തൊട്ട് സ്ഥാപിച്ചിരുന്ന ടി. എൻ പ്രതാപൻ്റെ ബോർഡുകൾ നശിപ്പിച്ച നഗരസഭ ഭരണാധികാരികളുടെ കാടത്ത നടപടിക്കെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ജ്വാല സംഘടിപ്പിച്ചു . മണ്ഡലം!-->…