Post Header (woking) vadesheri

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ ജാക്‌സന്‍ നിര്യാതനായി

Above Post Pazhidam (working)

കുന്നംകുളം : കോണ്‍ഗ്രസ് കുന്നംകുളം മണ്ഡലം പ്രസിഡന്റും മത്സ്യമാര്‍ക്കറ്റ് ഐ.എന്‍.ടി.യു.സി തൊഴിലാളി യൂണിയന്‍ വൈസ് പ്രസിഡന്റുമായ വൈശ്ശേരി ചെറുപനയ്ക്കല്‍ വാറു മകന്‍ ജാക്‌സന്‍ (58) നിര്യാതനായി. സ്‌ട്രോക്ക് ബാധിച്ചതിനെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

Poonthanam

Vasudev Inn
Rugmani 700-200

മൃതദേഹം നാളെ വൈകീട്ട് 3 മണിയോടെ അമല ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിക്കും. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചക്ക് 2.30 ന് ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.

ഭാര്യ: ഷിജി ജാക്‌സന്‍ (മുന്‍ കുന്നംകുളം നഗരസഭ കൗണ്‍സിലര്‍) മക്കള്‍:വരുണ്‍ (സ്വകാര്യ കമ്പനിയില്‍ ജോലി,എറണാകുളം), ജിസില (ബി.എസ്.സി നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥി, കാനഡ), മരുമകന്‍: ജില്‍ജോ (കാനഡ)

First Paragraph Jitesh panikar (working)