
Browsing Category
banner slider news
യുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൗണ്ടേഷന്റെ ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം: കുട്ടികളുടെ സുരക്ഷക്കും അവരുടെ ഉന്നതിക്കുമായി രൂപീകൃതമായയുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൗണ്ടേഷന്റെ ലോഗോ പ്രകാശനവും ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പർ പ്രഖ്യാപനവും നടന്നു.
തിരുവനന്തപുരത്ത് നടന്ന ലളിതമായി ചടങ്ങിൽ :ഭക്ഷ്യ സിവിൽ!-->!-->!-->…
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് സമ്മേളനം സമാപിച്ചു
ഗുരുവായൂർ : പഞ്ചാരമുക്ക് മസ്ജിദ് ബൈത്തുന്നൂറിൽ ചാവക്കാട് ആളൂർ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് പോഷക സംഘടനാ സമ്മേളനം അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് പി.വി.അഷ്റഫ് ഉദ്ഘാടനം ചെയ്തു. വയോജന സംഘടനാ പ്രസിഡന്റ് ഫിറോസ് ഹംസ, യുവജന!-->…
രാമായണ മാസാചരണത്തിന് സമാപനമായി:മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി
ഗുരുവായൂർ : ഒരു മാസമായി ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ നടത്തിവന്ന രാമായണ മാസാചരണ പരിപാടികൾക്ക് പരിസമാപ്തിയായി.രാമായണ മാസാചരണ സമാപന ദിനമായ ഇന്ന് രാമായണ പാരായണം ഡോ. മുരളി പുറനാട്ടുകര നിർവ്വഹിച്ചു.
രാവിലെ 9 ന് നടന്ന രാമായണ മാസാചരണ സമാപന!-->!-->!-->…
ലഹരിക്കെതിരെ ചിത്ര രചന മത്സരം, സമ്മാന ദാനം നടന്നു
ഗുരുവായൂർ : ലഹരിക്കെതിരെ ദൃശ്യക്കൊപ്പം എന്ന മുദ്രാവാക്യം ഉയർത്തി ദൃശ്യ ഗുരുവായൂർ നടത്തിയ വിദ്യാർത്ഥികൾക്കായുള്ള ചിത്ര രചനാ മത്സരത്തിൻ്റെ സമ്മാനദാന ചടങ്ങ് നടന്നു. ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം മുൻ പ്രിൻസിപ്പാളുമായ ചിത്രകാരനുമായ!-->…
മലപ്പുറത്ത് 35 പേർക്ക് ഭക്ഷ്യ വിഷ ബാധ.
മലപ്പുറം: അരീക്കോട് ഭക്ഷ്യവിഷബാധ. സംഭവത്തിൽ 35 പെരെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്രസന്റ് ഓഡിറ്റോറിയത്തിൽ വച്ച് ഇന്നലെ പരിപാടി നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത്!-->…
പോക്സോ,സ്കൂൾ വാഹന ഡ്രൈവർ അറസ്റ്റിൽ.
ചാവക്കാട്: പതിനൊന്ന് വയസ്സായ സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച സ്കൂൾ വാഹന ഡ്രൈവർ അറസ്റ്റിൽ.
കടപ്പുറം അഞ്ചങ്ങാടി അസൈനാരകത്ത് വീട്ടിൽ ആഷിക്കിനെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഗാന്ധി ദർശൻ സമിതി സെമിനാർ സംഘടിപ്പിച്ചു.
ഗുരുവായൂർ കെ. പി. സി. സി. ഗാന്ധി ദർശൻ സമിതി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകസംഗമവും സെമിനാറും സംഘടിപ്പിച്ചു. ഗുരുവായൂർ ഫെസിലിറ്റേഷൻ സെന്ററിൽ 'സ്വാതന്ത്ര്യം ഒരു സമകാലിക വീക്ഷണം' എന്ന വിഷയത്തിൽ നടന്ന സെമിനാർ!-->…
കോട്ടപ്പടി പള്ളിയിലെ മാതാവിന്റെ തിരുനാൾ ഭക്തി സാന്ദ്രം
ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് പള്ളിയിലെ മാതാവിൻറെ സ്വർഗ്ഗാരോപണതിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു ഉച്ചതിരിഞ്ഞ് നാലുമണിക്ക് ആഘോഷമായ തിരുനാൾ പാട്ടു കുർബാന ലതീഞ് നോവേന എന്നീ തിരുകർമ്മങ്ങൾ നടന്നു തുടർന്ന് ഭക്തിനിർഭരമായ പ്രതിക്ഷണവും!-->…
ശ്രീഗുരുവായൂരപ്പന് വഴിപാടായി മൂന്ന് വെള്ളികുട്ടകങ്ങൾ
ഗുരുവായൂർ : സ്വാതന്ത്ര്യ ദിനത്തിൽ ശ്രീഗുരുവായൂരപ്പന് വഴിപാടായി മൂന്ന് വെള്ളികുട്ടകങ്ങളുടെ സമർപ്പണം. വിജയവാഡ സ്വദേശിയായ ശ്യാം സുന്ദർ ശർമ്മ, മകൻ നീലി കൃഷ്ണ യശ്വന്ത് എന്നിവർ കുടുംബസമേതം എത്തിയാണ് സമർപ്പണം നടത്തിയത്. ക്ഷേത്രം ഡെപ്യൂട്ടി!-->…
ഗുരുവായൂർ ദേവസ്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം
ഗുരുവായൂർ : രാജ്യത്തിൻ്റെ ഏഴുപത്തിയൊമ്പതാമത് സ്വാതന്ത്ര്യദിനം ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. കനത്ത മഴയ്ക്കിടയിലും രാവിലെ ദേവസ്വം കാര്യാലയമായ ശ്രീപത്മത്തിന് മുന്നിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ ദേശീയ പതാക ഉയർത്തി.തുടർന്ന്!-->…