
Browsing Category
banner slider news
ഗുരുവായൂരിൽ സമ്പൂർണ അഷ്ടപദി മഹാസമർപ്പണം ഞായറാഴ്ച്ച
ഗുരുവായൂര്‍: ഷണ്‍മുഖപ്രിയ ഫൗണ്ടേഷനും, സ്‌ക്കൂള്‍ ഓഫ് ഗീതാഗോവിന്ദവും സംയുക്തമായി ഞായര്‍ രാവിലെ 8 മണിമുതല്‍ 11.30 വരെ ശ്രീഗുരുവായൂരപ്പന് മുന്നില്‍ 14-ാമത് അഷ്ടപദി മഹാ സമര്‍പ്പണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.!-->…
ഷുക്കൂർ വക്കീലിനെ കണ്ടം വഴി ഓടിച്ച് ഹൈക്കോടതി
കൊച്ചി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാന്‍ വിവിധ സംഘടനകള്‍ പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് കോടതി!-->…
സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോ? :ഹൈക്കോടതി.
കൊച്ചി: സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് ഹൈക്കോടതി. പ്രകൃതിദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതും നടപടികള്‍ എടുക്കുന്നതും സംബന്ധിച്ച് എന്ത് സംവിധാനമാണ് സംസ്ഥാനത്ത് ഉള്ളതെന്നും കോടതി ചോദിച്ചു. ജിയോളജിക്കല്‍!-->…
വിസ വാഗ്ദാനം നൽകി പണം തട്ടൽ, യുവാവ് അറസ്റ്റിൽ.
തൃശൂര്‍: ഇരിങ്ങാലക്കുടയിൽ തൊഴിൽ വിസ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. അവിട്ടത്തൂർ സ്വദേശി ചോളിപ്പറമ്പിൽ സിനോബ് (36) ആണ് അറസ്റ്റിലായത്.
ഇരിങ്ങാലക്കുട ഠാണാവിൽ പ്രവർത്തിക്കുന്ന ബ്ലൂ മിസ്റ്റി കൺസൾട്ടൻസി വഴിയാണ് തട്ടിപ്പ്.!-->!-->!-->…
ഗുരുവായുരിൽപുതിയ നടപ്പുര സമർപ്പിച്ചു
ഗുരുവായൂർ : ക്ഷേത്രംകിഴക്കേ നടയിൽ തമിഴ്നാട് കുംഭകോണം ശ്രീ ഗുരുവായൂരപ്പ ഭക്ത സേവാ സംഘം നിർമ്മിച്ച നടപ്പുര ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചു. കിഴക്കേ ഗോപുരത്തിന് വടക്കുഭാഗത്തായി നിർമ്മിച്ച നടപ്പുര ഇനി ഭക്തസഹസ്രങ്ങൾക്ക് സഹായമാകും.
ഇന്നു!-->!-->!-->…
പെരിന്തൽമണ്ണ എം എൽ എ.നജീബ് കാന്തപുരം തന്നെ
കൊച്ചി: പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ യുഡിഎഫ് എംഎല്‍എ നജീബ് കാന്തപുരത്തിന് ആശ്വാസം. നജീബിന്റെ വിജയം ചോദ്യം ചെയ്ത് ഇടതു സ്ഥാനാര്‍ത്ഥി കെപി മുഹമ്മദ് മുസ്തഫ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി എസ് സുധയുടെ ബെഞ്ചാണ് വിധി!-->…
കാപ്പ പ്രകാരം ചാവക്കാട് സ്വദേശിയെ റിമാന്റ് ചെയ്തു.
ചാവക്കാട്: കാപ്പ വകുപ്പ് പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്തു ചാവക്കാട് പാലയൂര്‍ മുസ്ലീം വീട്ടിൽ അലി മകൻ ഷറഫുദ്ദീനെ(33)യാണ് ഗുരുവായൂർ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ ചാവക്കാട് ബസ്സ് സ്റ്റാന്റ് പരിസരത്ത്!-->…
ത്രിദിന രാമായണംദേശീയ സെമിനാർ സമാപിച്ചു.
ഗുരുവായൂർ : ദേവസ്വം ചുമർ ചിത്ര പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവന്നിരുന്ന ത്രിദിന രാമായണം ദേശീയ സെമിനാർ സമാപിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ സമാപനം ഉദ്ഘാടനം ചെയ്തു.രാമായണത്തിന്റെ മാനവികത സമൂഹത്തിൽ കാണുന്നില്ലെന്ന്!-->…
ടി വി ക്ക് തകരാർ: ബിസ്മിയും, നിർമാതാ വും നഷ്ടപരിഹാരം നൽകണം
തൃശൂർ: ടി വി യുടെ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ അയ്യന്തോൾ തെക്കേക്കര വീട്ടിൽ രാജു വർഗ്ഗീസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ബിസ്മി അപ്ലയൻസസ് ബിസ്മി കണക്റ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ,!-->…
മലമ്പാമ്പിനെ കറി വെച്ചു,യുവാവ് അറസ്റ്റിൽ.
ഇരിങ്ങാലക്കുട : മലമ്പാമ്പിനെ പിടിച്ച് കൊന്ന് കറിവെച്ചയാൾ അറസ്റ്റിൽ. ഇരിങ്ങാലക്കുട തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന രാജേഷ് (42) നെയാണ് പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
പാലപ്പിള്ളി!-->!-->!-->!-->!-->…