ഭൂരിപക്ഷ, ന്യൂനപക്ഷ തീവ്ര വാദം എതിർക്കപ്പെടണം : ജോസഫ് വാഴക്കൻ

Above Post Pazhidam (working)

ചാവക്കാട്. ഭൂരിപക്ഷ തീവ്ര വാദവും ന്യൂനപക്ഷ തീവ്ര വാദവും ഒറ്റക്കെട്ടായി എതിർക്കപ്പെടണം എന്ന്  കോൺഗ്രസ്‌ രാഷ്ട്രീയ കാര്യ സമിതി അംഗം ജോസഫ് വാഴക്കൻ പ്രസ്താവിച്ചു പുന്ന നൗഷാദ് രക്ത സാക്ഷിത്വ വാർഷിക ദിന ആചാരണം ഉത്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു. ജോസഫ് മാഷിന്റെ കൈവെട്ടിയ കേസ് ഉണ്ടായ ശേഷം മൂവാറ്റുപുഴയിൽ  തന്റെ നേതൃത്വത്തിലാണ്  ന്യൂനപക്ഷ ങ്ങളെ അണി നിരത്തി തീവ്ര വാദത്തെ അമർച്ച ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു

Poonthanam
Rugmani 700-200

ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു. പറഞ്ഞു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.എ ഗോപപ്രതാപൻ, എം.വി. ഹൈദ്രാലി, കെ.ഡി. വീരമണി, കെ.പി. ഉമർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി. കൃഷ്ണൻ, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ കെ.വി. ഷാനവാസ് പി വി ബദറുദ്ദീൻ.സി മുസ്താക്കലി.ബീന രവിശങ്കർ.അനിത ശിവൻ റെജീന അസീസ്. എച്ച് എം നൗഫൽ തുടങ്ങിയവർ സംസാരിച്ചു.

Vasudev Inn


മണത്തല മുല്ലത്തറ സെന്ററിൽ നിന്ന് അനുസ്മരണ റാലിക്ക് മണ്ഡലം പ്രസിഡണ്ട് മാരായ ഉണ്ണികൃഷ്ണൻ കാര്യാട്ട്.കെ ജെ ചാക്കോ കെ.നവാസ് സി എസ്. സൂരജ് ഇർഷാദ് ചേറ്റുവ നൗഷാദ് തെക്കുംപുറം ബ്ലോക്ക് ഭാരവാഹികളായ  ടി എച്ച് റഹീം കെഎച്ച് ഷാഹുൽഹമീദ്.ഒ. കെ ആർ. മണികണ്ഠൻ എം എസ് ശിവദാസ്. പ്രദീപ് ആലിപിരി, കെ ബി വിജു,സുധീർ പുന്ന കെ വി രാജുദ്ദീൻ അനീഷ് പാലയൂർ.കെഎം ശിഹാബ്.മൂക്കൻ കാഞ്ചന. ഘോഷ് ഏങ്ങണ്ടിയൂർ പി എ. നാസർ കെ പി ഉദയൻ. എന്നിവർ നേതൃത്വം നൽകി