
Browsing Category
banner slider news
തിരുവെങ്കിടം പാനയോഗത്തിൻ്റെ പുരസ്ക്കാര വിതരണം
ഗുരുവായൂർ : തിരുവെങ്കിടം പാനയോഗത്തിൻ്റെ ഇരുപത്തിരണ്ടാം വാർഷികവും. പുരസ്ക്കാര, സമാദരണ സദസ്സും കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉൽഘാടനം ചെയ്തു. രുഗ്മിണി റീജൻസിയിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ!-->…
കടപ്പുറം സദേശികളായ രണ്ടു പേരെ 800 ഗ്രാം ഹഷീഷ് ഓയിലുമായി അറസ്റ്റ് ചെയ്തു
ചാവക്കാട് : തീരദേശത്ത് ഹാഷിഷ് ഓയിൽ വിൽപന നടത്താൻ എത്തിയ രണ്ടു യുവാക്കളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കടപ്പുറം വട്ടേക്കാട് സ്വദേശികളായ രായമ്മരക്കാർ വീട്ടിൽ അബ്ദുൽ ലത്തീഫിന്റെ മകൻ മുഹ്‍സിൻ (35) വയസ്സ്, അറക്കൽ വീട്ടിൽ സെയ്തുമുഹമ്മദ് മകൻ!-->…
ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.38 കോടിരൂപ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2024 ആഗസ്റ്റ് മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 4,38,55,787രൂപ… 1കിലോ 819ഗ്രാം 400 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു.
വെള്ളി ലഭിച്ചത് 11കിലോ 250ഗ്രാം … കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം!-->!-->!-->…
പി വി അൻവറിന് തിരിച്ചടി, നിർമ്മിതികൾ പൊളിച്ച് നീക്കണം.
കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയിലിൽ പി വി അൻവർ എംഎൽഎ കാട്ടരുവിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി നിർമ്മിച്ച നിർമ്മിതികൾ പൊളിച്ച് നീക്കാൻ ഉത്തരവ്. ഒരു മാസത്തിനകം പൊളിച്ച് നീക്കാനാണ് ജില്ലാ കളക്ടർ ഉത്തരവിട്ടത്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ്!-->…
സംസ്ഥാന സർക്കാരിന്റെ കായകൽപ അവാർഡ് ചാവക്കാട് താലൂക്ക് ആശുപത്രിക്ക്
ചാവക്കാട് : സംസ്ഥാന സർക്കാരിന്റെ 2023-24 വർഷത്തെ കായകല്പ അവാർഡിന്,സംസ്ഥാനത്തെ മികച്ച താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയായി ഒന്നാം സ്ഥാനം കരസ്ഥമാക്കി.. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം,അണുബാധ നിയന്ത്രണം, മാലിന്യ പരിപാലനം എന്നിവ!-->…
ഗജ ദിനത്തിൽ പുന്നത്തൂർ ആനക്കോട്ടയിൽ ശില്പശാല നടത്തി
ഗുരുവായൂർ :ലോക ഗജ ദിനാചരണത്തിൻ്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ ആനയൂട്ടും പാപ്പാൻമാർക്കായി ബോധവൽക്കരണ ശിൽപശാലയും ആദരണീയം ചടങ്ങും നടത്തി. വെറ്ററിനറി അസോസിയേഷൻ, കേരള വെറ്ററിനറി സർവ്വകലാശാല, മണ്ണുത്തിയിലെആന പ0ന കേന്ദ്രം!-->…
ഗുരുവായൂർ സ്വദേശിയായ യുവാവ് എം. ഡി. എം. എയുമായി അറസ്റ്റിൽ.
ഗുരുവായൂർ : ഗുരുവായൂർ സ്വദേശിയായ യുവാവിനെ എം ഡി എം എയുമായി ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു . ഗുരുവായൂർ മാണിക്യത്ത് പടി പയ്യപ്പാട്ട് പ്രകാശന്റെ മകൻ ആദർശ് (19 ) ആണ് അറസ്റ്റിൽ ആയത് .
മയക്ക് മരുന്ന് വില്പന സംഘത്തിൽ പെട്ട ഇയാളിൽ നിന്നും!-->!-->!-->…
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷം: വി. ഡി.സതീശൻ
തൃശൂർ : സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമാകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബജറ്റിൽ അനുവദിച്ച പദ്ധതികൾ അതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭരണാനുമതി കൊടുക്കേണ്ട ഘട്ടത്തിൽ പ്രത്യേക ഉത്തരവിലൂടെ ഭരണാനുമതി കൊടുക്കേണ്ട!-->…
ബംഗ്ലാദേശിലെ കലാപത്തിന് പിന്നിൽ അമേരിക്ക : ഷെയ്ഖ് ഹസീന.
ദില്ലി: മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് താൻ രാജി വെച്ചതെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സെൻ്റ് മാർട്ടിൻ ദ്വീപിൻ്റെ പരമാധികാരം യുഎസിന് നൽകിയിരുന്നെങ്കിൽ തനിക്ക് അധികാരത്തിൽ തുടരാമായിരുന്നു. ബംഗാൾ ഉൾക്കടലിലും!-->…
വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രം നൽകണം: വിഡി സതീശൻ.
തൃശൂർ: ഉരുൾപൊട്ടൽ ദുരന്തത്തിൽ ഭീകരമായ നാശനഷ്ടം സംഭവിച്ച വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രധാനമന്ത്രിയുടെ സന്ദർശന ശേഷം അതിൽ പ്രതീക്ഷയുണ്ട്. പുനരധിവാസം ഉറപ്പാക്കണം. ഭാവിയിൽ ദുരന്തങ്ങളിൽ!-->…