
Browsing Category
banner slider news
തുടർച്ചയായ അവധി:ഗുരുവായൂരിൽ സുഗമമായ ദർശന സൗകര്യം ഏർപ്പെടുത്തും
ഗുരുവായൂർ : തുടർച്ചയായ പൊതു അവധി ദിനങ്ങളായ ആഗസ്റ്റ് 18, 20, 25, 26, 28 തീയതികളിൽ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഇടദിവസങ്ങളായ ആഗസ്റ്റ് 19 , 27 എന്നീ ദിവസങ്ങളിൽ കൂടി സ്പെഷ്യൽ/ വിഐപി ദർശന നിയന്ത്രണം ഏർപ്പെടുത്താൻ!-->…
കഥ പറച്ചിൽ എഴുത്തച്ഛൻ വൃത്ത നിബദ്ധമാക്കി :പ്രൊഫ. എൻ അജയകുമാർ.
ഗുരുവായൂർ : രാമായണ കാവ്യത്തിൻ്റെ വൈവിധ്യമാർന്ന പ്രതിപാദ്യ വിഷയങ്ങൾ ചർച്ച ചെയ്ത് ദേശീയ സെമിനാർ. ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം നടത്തുന്ന ദേശീയ സെമിനാറിലാണ് രാമായണ കാവ്യത്തിൻ്റെ സവിശേഷതകൾ വിഷയമായത്.
ദേശിയ സെമിനാറിൻ്റെ!-->!-->!-->…
രാമായണത്തിന് നിത്യജീവിതത്തിൽ ഇന്നും പ്രസക്തി : ഡോ :എസ്. കെ. വസന്തൻ.
ഗുരുവായൂർ :എഴുത്തച്ഛന്റെ രാമായണത്തിന് നിത്യജീവിതത്തിൽ ഇന്നും പ്രസക്തിയുണ്ടെന്ന് പ്രശസ്ത സാഹിത്യ നിരൂപകൻ പ്രൊഫ. (ഡോ. ).എസ്.കെ.വസന്തൻ.അഞ്ഞൂറ് വർഷം മുമ്പ് എഴുത്തച്ഛൻ ആവിഷ്കരിച്ച ഭാഷ ഒരു മാറ്റവും ഇല്ലാതെ നില നിൽക്കുന്നു. ഏറെ അതിശയിപ്പിക്കുന്ന!-->…
ബംഗ്ലാദേശ് പ്രധാന മന്ത്രി ഷേഖ് ഹസീന രാജി വെച്ചു
ധാക്ക : ബംഗ്ലാദേശ് പ്രധാന മന്ത്രി ഷേഖ് ഹസീന രാജി വെച്ചു. കലാപം രൂക്ഷ മാകുകയും, പ്രക്ഷോഭ കാരികൾ പ്രധാന മന്ത്രിയുടെ വസതി കയ്യേറുകയും ചെയ്തതോടെ. സഹോദരി യോടൊപ്പം രക്ഷ പെട്ട് ഇന്ത്യ യിൽ അഭയം തേടിയതായി റിപ്പോർട്ട് പുറത്തു വരുന്നുണ്ട്
!-->!-->!-->…
ബസ്സിലെ പോക്കറ്റടി, രണ്ടു പേർ അറസ്റ്റിൽ.
ഗുരുവായൂർ :ബസ്സിൽ പോക്കറ്റടി നടത്തിയ രണ്ട് പേർ അറസ്റ്റിൽ. ചാവക്കാട്-മുല്ലശ്ശേരി- തൃശ്ശൂർ റൂട്ടിലോടുന്ന കൃഷ്ണ ബസ്സിൽ പോക്കറ്റടി നടത്തിയ മലപ്പുറം വെളിയങ്കോട് സ്വദേശിയായ ഇടശ്ശേരി ഫറൂക്ക് 41 .പാലപ്പെട്ടി സ്വദേശി തണ്ണിതുറക്കൽ ഹനീഫ 45 !-->…
യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഗുരുവായൂർ: ഇരിങ്ങപ്പുറത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പുളിക്ക പറമ്പിൽ അനുപമ(24)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് 7 മണിയോടെ വീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി
. ഉടൻ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ!-->!-->!-->…
സാമ്പത്തിക തട്ടിപ്പ്,ടി എ സുന്ദർ മേനോൻ അറസ്റ്റിൽ
തൃശൂർ: നിക്ഷേപങ്ങൾ സ്വീകരിച്ച തട്ടിപ്പ് നടത്തിയ കേസിൽ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി.എ സുന്ദർ മേനോൻ അറസ്റ്റിൽ. നിക്ഷേപം തിരിച്ചു നൽകുന്നില്ലെന്ന 18 പേരുടെ പരാതിയിൽ ഞായറാഴ്ച രാവിലെയാണ് സുന്ദർ മേനോനെ!-->…
ദുരന്ത ഭൂമിയിൽ രാത്രി അതിക്രമിച്ചു കടക്കുന്നവർക്കെതിരെ നടപടി.
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തമേഖലയായ ചൂരൽമല, മുണ്ടക്കൈ പ്രദേശത്ത് പൊലീസിന്റെ രാത്രികാല പട്രോളിങ്ങ്. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയെടുക്കും. കൂടാതെ സന്നദ്ധ പ്രവർത്തകർക്കും!-->…
കാപ്പ പ്രകാരം യുവാവിനെ പോലിസ് നാടു കടത്തി.
ചാവക്കാട് : കാപ്പ നിയമ പ്രകാരം യുവാവിനെ പോലിസ് നാട് കടത്തി.പാലയൂര്‍ സ്വദേശിയും ഇപ്പോള്‍ അഞ്ഞൂരില്‍ താമസിച്ച് വരുന്നതുമായ മനപ്പമ്പ് പണ്ടാരത്തില്‍ 29 വയസ്സുള്ള നിധീഷിനെയാണ് തൃശൂര്‍ സിറ്റി ജില്ലാ പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ!-->…
വയനാടിന് മൂന്ന് കോടി രൂപയുടെ സഹായം നൽകും :മോഹൻലാൽ
കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭുമിയിൽ മൂന്ന് കോടി രൂപയുടെ പുനർ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുമെന്ന് മോഹൻ ലാൽ അറിയിച്ചു. മോഹൻ ലാലിന്റെ നേതൃത്വത്തിൽ ഉള്ള വിശ്വ ശാന്തി ഫൗണ്ടേഷന് ആണ് പ്രവൃ ർത്തികൾ നടത്തുക. ദുരന്ത ഭൂമിയിൽ!-->…