
Browsing Category
banner slider news
നിയമത്തെ വെല്ലു വിളിച്ച് ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര , സ്വമേധയാ കേസ് എടുക്കുമെന്ന് ഹൈക്കോടതി
കൊച്ചി : യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് എടയന്നൂരിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരി റോഡ് നിയമങ്ങൾ ലംഘിച്ച് ജീപ്പോടിച്ച സംഭവത്തിൽ സ്വമേധയ കേസെടുക്കുമെന്നു ഹൈകോടതി. പൊതുസ്ഥലത്ത് ഉണ്ടാകാൻ പോലും പാടില്ലാത്ത വാഹനം!-->…
സ്റ്റൗവിലെ ഗ്ലാസ് പൊട്ടി തകർന്നു, വിതരണ കാരനും നിർമാതാവും നഷ്ടം നൽകണം.
തൃശൂർ : സ്റ്റൗവിലെ ഗ്ലാസ്സ് പൊട്ടിത്തകർന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. ഇരിങ്ങാലക്കുട ചിറ്റിലപ്പിള്ളി വീട്ടിൽ ബാബു ജോസ്.വി. ഫയൽ ചെയ്ത ഹർജിയിലാണ് കൊടകര മെട്രോ ഹോം ഗ്യാലറി ഉടമക്കെതിരെയും നിർമ്മാതാവായ തമിഴ്നാട്ടിലെ!-->…
സുരേഷ് ഗോപിപ്രശംസ , എം കെ വർഗീസ് മേയർ സ്ഥാനം ഒഴിയണമെന്ന് സി പി ഐ
തൃശ്ശൂർ: സുരേഷ് ഗോപി പ്രകീര്‍ത്തനത്തില്‍ പിന്നാലെ തൃശ്ശൂർ മേയര്‍ എം കെ വർഗീസിന്‍റെ രാജി ആവശ്യപ്പെട്ട് സിപിഐ രംഗത്തെത്തി. മുൻധാരണ പ്രകാരം മേയർ സ്ഥാനം രാജി വെച്ച് മുന്നണിയിൽ തുടരാൻ എം കെ വർഗീസ് തയാറാകണമെന്നാണ് സിപിഐ ജില്ലാ സെക്രട്ടറി കെ കെ!-->…
ഗുരുവായൂരിൽ അലങ്കാര ഗോപുരത്തിൻ്റെ, സമർപ്പണം നടന്നു.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം കിഴക്കെ നടയിൽ പുതിയതായി നിർമ്മിച്ച അലങ്കാര ഗോപുരത്തിൻ്റെയും, നടപ്പന്തലിൻ്റെയും സമർപ്പണം , പഞ്ചവാദ്യത്തിൻ്റെ അകമ്പടിയിൽ ഭക്തജനങ്ങളെ സാക്ഷിയാക്കി,പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഭദ്രദീപം തെളിയിച്ച്!-->…
തളികുളത്ത് കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ചാവക്കാട് :തളിക്കുളം അറപ്പക്കടുത്ത് കടലില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വാടാനപ്പള്ളി തളിക്കുളം തമ്പാന്‍കടവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്‌നാട് നീലഗിരി സ്വദേശി അമന്‍കുമാറിന്റെ (21)!-->…
കുവൈറ്റിൽ മരണമടഞ്ഞ ബിനോയ് തോമസിന്റെ കുടുംബത്തിനുള്ള ധന സഹായം കൈമാറി
ചാവക്കാട് : കുവൈറ്റിൽ താമസ സ്ഥലത്ത് ഉണ്ടായ അഗ്നി ബാധയിൽ മരണത്തിനു കീഴടങ്ങിയ തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയും പ്രവാസി!-->…
മതിൽ ഇടിഞ്ഞു വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം.
ഗുരുവായൂർ : വെങ്കിടങ്ങിൽ സ്വകാര്യ വ്യക്തിയുടെ മതിൽ ഇടിഞ്ഞ് വീണ് 7 വയസുകാരി മരിച്ചു. യൂത്ത് കോൺഗ്രസ് മണലൂർ നിയോജക മണ്ഡലം പ്രസിഡന്റ് കരുവന്തല മാമ്പ്ര തൊട്ടി പറമ്പിൽ മഹേഷ് കാർത്തികേയന്റെ മകൾ ദേവി ഭദ്രയാണ് (7) മരിച്ചത്. വെങ്കിടങ്ങ് ശ്രീ!-->…
മുഖമണ്ഡപത്തിന്റെയും നടപ്പന്തലിൻ്റെയും സമർപ്പണം ഉത്സവച്ഛായയിൽ നടക്കും.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിർമിച്ച മുഖമണ്ഡപത്തിന്റെയും നടപ്പന്തലിൻ്റെയും സമർപ്പണം ഉത്സവച്ഛായയിൽ ഞായറാഴ്‌ച രാവിലെ ഏഴ് മണിക്ക് നടക്കും പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് മുഖ്യാതിഥി ആകും ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ!-->…
ഹേമ കമ്മിറ്റി റിപ്പോർട്ട്, വിവരാവകാശ കമ്മീഷൻ ഉത്തരവ് പരിശോധിച്ച് നടപടിയെടുക്കും.
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണം എന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് പരിശോധിച്ച് നടപടിയെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. . വിലക്കപ്പെട്ട കാര്യങ്ങൾ ഒഴിവാക്കി ബാക്കിയുള്ളവ പുറത്തുവിടുന്നതിനോട്!-->…
പൊള്ളലേറ്റ മൂന്ന് വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു ,പിതാവും വൈദ്യനും അറസ്റ്റിൽ
മാനന്തവാടി : പൊള്ളലേറ്റ 3 വയസുകാരൻ മുഹമ്മദ് അസാൻ മതിയായ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനും ചികിത്സിച്ച വൈദ്യനും അറസ്റ്റിൽ. പനമരം അഞ്ചുകുന്ന് സ്വദേശി വൈശ്യമ്പത്ത് അൽത്താഫ്, ചികിത്സിച്ച വൈദ്യൻ കമ്മന ഐക്കരക്കുടി ജോർജ്ജ്!-->…