
Browsing Category
banner slider news
നിരപരാധിയെന്ന് തെളിവുണ്ട്, അമീറുൽ ഇസ്ലാം സുപ്രീം കോടതിയിൽ
ന്യൂഡല്‍ഹി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട അമീറുല്‍ ഇസ്‌ലാം സുപ്രീംകോടതിയില്‍ വധശിക്ഷക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. വധശിക്ഷയുടെ ഭരണഘടന സാധുതയും കൂടി ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്.!-->…
വടക്കേകാടിന്റെ മണ്ണിൽ പകരക്കാരനില്ലാത്ത നേതാവായിരുന്നു എ സി കുഞ്ഞുമോൻ ഹാജി
ഗുരുവായൂർ : വടക്കേകാടിന്റെ മണ്ണില്‍ പകരക്കാര നില്ലാത്ത വിധം വിദ്യാഭ്യാസ രാഷ്ട്രീയ,വികസന, ആതുര,സേവന മേഖലയില്‍ മൂന്ന് പതീറ്റാണ്ടോളം നിറഞ്ഞ സാനിധ്യമായി ജീവിച്ച എസി കുഞ്ഞിമോന്‍ ഹാജി പാര്‍ശ്വവല്‍കരിക്കപെട്ട ജനവിഭാഗ ങ്ങളെ ചേര്‍ത്ത് നിര്‍ത്തുകയും!-->…
അനുജനെ വധിക്കാൻ ശ്രമിച്ച കേസിൽ ജ്യേഷ്ഠനും മകനുമടക്കം മൂന്ന് പേർക്ക് ഏഴര വർഷം കഠിനതടവ്.
ചാവക്കാട് : അനുജനെ വധിക്കാൻ ശ്രമിച്ച കേസിൽ ജ്യേഷ്ഠനും മകനുമടക്കം മൂന്ന് പേർക്ക് ഏഴര വർഷം കഠിനതടവും 45,000 രൂപ പിഴയും.കുന്നംകുളം പോർക്കുളം കോട്ടയിൽ സത്യൻ (63), മകൻ ജിതിൻ (25), ജിതിന്റെ സുഹൃത്ത് കാട്ടകാമ്പാൽ നടുവിൽ പറമ്പിൽ ശ്രീജിത്ത് (27)!-->…
പരപ്പിൽ താഴത്ത് മാലിന്യ കൂമ്പാരം , കോൺഗ്രസ് ധർണ നടത്തി.
ചാവക്കാട്: പരപ്പിൽത്താഴം ഖര മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പുറത്ത് നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങൾ കാരണം പരിസരവാസികളായ വൃദ്ധരും,സ്ത്രീകളും,കുട്ടികളും അടങ്ങുന്ന ഒരു വിഭാഗത്തിനെ രോഗശയ്യയിലേക്ക് തള്ളിവിടുന്ന ചാവക്കാട് നഗരസഭക്കെതിരെ പരപ്പിൽ!-->…
ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ ഗുരുവായൂരിൽ ദർശനം നടത്തി
ഗുരുവായൂർ : ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൻ രേഖാ ശർമ്മ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു ക്ഷേത്രദർശനം. കൊടിമര ചുവട്ടിലെത്തി ദർശനം നടത്തിയ രേഖാ ശർമ്മ തുടർന്ന് നാലമ്പലത്തിൽ കടന്ന് സോപാനത്തിന് മുന്നിലെത്തി!-->…
ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനായി ലഭിച്ചത് 53.45 ലക്ഷം .
ഗുരുവായൂര്‍: അവധി ദിനമല്ലാതിരിന്നിട്ടും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബുധനാഴ്ച വൻ ഭക്ത ജന തിരക്കാണ് അനുഭവപ്പെട്ടത് . ഉദയാസ്തമന പൂജ് ഉണ്ടായിരുന്നതിനാൽ ഉച്ചവരെ ഇടവിട്ട ദർശനം മാത്രമാണ് ലഭിച്ചത് ഇതിനാൽ ഭക്തർക്ക് മണിക്കൂറുകളൊളം ദർശനത്തിനായി വരിയിൽ!-->…
മണത്തലയിൽ വീട്ടമ്മയുടെ മുഖത്തേക്ക് പൊടിയെറിഞ്ഞ് കവർച്ച ശ്രമം.
ചാവക്കാട് മണത്തലയിൽ പട്ടാപ്പകൽ യുവതിയുടെ മുഖത്തേക്ക് രാസ വസ്തു അടങ്ങിയ പൊടിയെറിഞ്ഞ് കവർച്ചാ ശ്രമം. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം ആലഞ്ചേരി സുജിത്തിന്റെ വീട്ടിൽ ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. സുജിത്തിന്റെ ഭാര്യ!-->…
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച്ച
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച്ച സംഭവിച്ചതായ് ആക്ഷേപം . ഇക്കഴിഞ്ഞ 6-ാം തിയ്യതി ശനിയാഴ്ച്ചയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച്ച സംഭവിച്ചതായുള്ള ആരോപണം ഉയര്‍ന്നിരിയ്ക്കുന്നത്. പുലര്‍ച്ചെ!-->…
ഹോട്ടല്‍ സൂപ്പര്‍വൈസറെ മര്‍ദ്ദിച്ച രണ്ടുപേരെ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഗുരുവായൂർ : ഹോട്ടല്‍ സൂപ്പര്‍വൈസറെ മര്‍ദ്ദിച്ച കേസില്‍ രണ്ടുപേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. മണത്തല വഞ്ചിക്കടവ് സ്വദേശികളായ മടത്തി പറമ്പില്‍ റഹീമിന്റെ മകൻ റിൻഷാദ് , ചന്ദന പറമ്പില്‍ വഹാബിന്റെ മകൻ മുഹമ്മദ് എന്നിവരെയാണ്!-->…
എം.ഡി.എം.എ യുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഗുരുവായൂർ : മൂന്ന് ഗ്രാം എം.ഡി.എം.എ യുമായി രണ്ട് പേരെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വടക്കേകാട് പൊന്നമ്പത്ത് ജാഷീര്‍(28), തൊഴിയൂര്‍ പൊട്ടത്തേയില്‍ മുബഷീര്‍ (29) എന്നിവരെയാണ് ഗുരുവായൂര്‍ എസ്.ഐ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം!-->…