
Browsing Category
banner slider news
ഗുരുവായൂരിൽ കൃഷ്ണനാട്ടം കച്ചകെട്ട് അഭ്യാസം ഞായറാഴ്ച തുടങ്ങും
ഗുരുവായൂർ : ഈ വർഷത്തെ കൃഷ്ണനാട്ടം കച്ചകെട്ട് അഭ്യാസം നാളെ (ഞായറാഴ്ച) രാവിലെ ഏഴു മണിക്കാരംഭിക്കും. ആദ്യ ആഴ്ച രാവിലെ മാത്രമായിരിക്കും അഭ്യാസം'. പുലർച്ചെ 3 മണി മുതലുള്ള ഉഴിച്ചിൽ, അഭ്യാസം, ചൊല്ലിയാട്ടം തുടങ്ങിയവ ജൂലൈ 15 തിങ്കളാഴ്ച മുതൽ!-->…
ലീഡർ കെ കരുണാകരൻ അനുസ്മരണം
ഗുരുവായൂർ : മുൻ മുഖ്യമന്ത്രി കെ.കരുണക്കാരന്റെ 106-മത് ജന്മദിനത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു പി ഐ ലാസർ , കെ.എച്ച്.ഷാഹുൽ!-->…
ഗുരുവായൂർ ക്ഷേത്രത്തിലെ ദർശന മാഫിയയെ നിയന്ത്രിക്കാൻ ദേവസ്വം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ദർശന മാഫിയയെ നിയന്ത്രിക്കാൻ ദേവസ്വം നടപടി തുടങ്ങി ഇതിന്റെ ഭാഗമായി ദേവസ്വത്തിലെ താത്കാലിക ജീവനക്കാർരുടെയും വിളക്ക്തുട ജീവനക്കാരുടെയും കുടുംബങ്ങൾക്ക് ദർശനത്തിന് പാസ് ഏർപ്പെടുത്തി. മാസത്തിൽ രണ്ടു തവണ!-->…
തകർന്ന റോഡുകൾ, 2021 ജൂണ്‍ മുതല്‍ 2023 ഡിസംബര്‍ വരെ അപകടങ്ങളിൽ മരിച്ചത് 10,000 പേർ
തിരുവനന്തപുരം: റോഡ് പണി സമയബന്ധിതമായി തീര്‍ക്കുന്നതിലും കരാറുകാരുടെ കുടിശിക നല്‍കുന്നതിലും സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമീപകാല ചരിത്രത്തില്‍ കേരളത്തില്‍ റോഡുകള്‍ ഏറ്റവും മോശമായ സാഹചര്യത്തിലാണ്!-->…
ഹൈറിച്ച് തട്ടിപ്പ്, കമ്പനി ഡയറക്ടര്‍ കെ.ഡി പ്രതാപനെ ഇ ഡി അറസ്റ്റ് ചെയ്തു
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹൈറിച്ച് കമ്പനി ഡയറക്ടര്‍ കെ.ഡി പ്രതാപനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയശേഷമാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഇയാളെ കോടതിയിൽ!-->…
അഴുകിയ കോഴിയിറച്ചി, കോട്ടയ്ക്കലിലെ സാൻഗോസിന് അര ലക്ഷം പിഴ
മലപ്പുറം:അഴുകിയ കോഴിയിറച്ചി വിളമ്പിയ റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ട് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ. വളാഞ്ചേരിയിലെ വാഴക്കാടൻ ജിഷാദ് നൽകിയ പരാതിയിൽ കോട്ടയ്ക്കലിലെ സാൻഗോസ് റസ്റ്റോറന്റിനെതിരെയാണ് കമ്മീഷന്റെ വിധി. ഭാര്യയും!-->…
സി.പി.എമ്മിന് ജനങ്ങളുമായുള്ള ജീവൽബന്ധം നഷ്ടമായി : തോമസ് ഐസക്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ വീണ്ടും സിപിഎമ്മിന്‍റെ വീഴ്ചകള്‍ എണ്ണി പറഞ്ഞ് ഡോ.ടിഎം തോമസ് ഐസക്,. ജനമനസ് മനസിലാക്കുന്നതില്‍ സിപിഎമ്മിന് വീഴ്ച പറ്റിയെന്നും വോട്ടര്‍മാരുടെ മനോഭാവത്തിലെ മാറ്റങ്ങള്‍!-->…
ഗുരുവായൂരിൽ പുതുതായി നിർമിച്ച നടപന്തലിന്റെ സമർപ്പണം ഞായറാഴ്ച
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ സ്ഥാപിച്ച നടപ്പന്തലിന്റെ സമർപ്പണം ഞായറാഴ്‌ച രാവിലെ ഏഴ് മണിക്ക് നടക്കും പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് മുഖ്യാതിഥി യാകുംപ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് മേധാവിയുമായ!-->…
ബൈജൂസ് രവീന്ദ്രന്‍ പരാജയപ്പെട്ടത് എന്ത് കൊണ്ട്.
ന്യൂദല്‍ഹി: ആരും പറയുന്നത് കേള്‍ക്കാത്തതിനാലാണ് ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രന്‍ പരാജയപ്പെട്ടതെന്ന് അണ്‍അക്കാദമി സിഇഒ ഗൗരവ് മുഞ്ജാല്‍. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് എന്നതില്‍ നിന്നും വട്ടപ്പൂജ്യമായി ബൈജൂസ് എന്തുകൊണ്ട് മാറി!-->…
ജോയ് ഇളമണിനെ കില ഡയറക്ടർ ജനറൽ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കില ഡയറക്ടർ ജനറൽ സ്ഥാനത്ത് നിന്ന് ജോയ് ഇളമണിനെ നീക്കാൻ ഹൈക്കോടതി ഉത്തരവ്. കിലയുടെ നിയമാവലി ചട്ടം 43 പ്രകാരം കില ഡയറക്ടർ ജനറലിന്റെ പ്രായപരിധി 60 വയസാണ്. ഈ ചട്ടം ലംഘിച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവ് ഹൈകോടതി റദ്ദ് ചെയ്തതുകൊണ്ടാണ്!-->…