
Browsing Category
banner slider news
15 കാരിയുടെയും അയൽവാസിയുടെയും മരണം, കൊലപാതക സാധ്യത പരിശോധിക്കണം : ഹൈക്കോടതി
കൊച്ചി: കാസര്കോട് പൈവളിഗയില്‍ പതിനഞ്ചുകാരിയേയും അയൽവാ സിയായ 42 കാരനേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തെക്കുറിച്ച് വിശദീകരണം നല്കണമെന്ന് സര്ക്കാ രിനോട് ഹൈക്കോടതി. കേസ് ഡയറി പരിശോധിച്ചതില്‍ നിന്നും അന്വേഷണം മോശമായ!-->…
ഗുരുവായൂർ ഉത്സവം , ആദ്യ ദിനം പ്രസാദ ഊട്ടിൽ പങ്കെടുത്തത് 18,000 ലധികം പേർ
ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിലെ പ്രധാന പെട്ട പ്രസാദ കഞ്ഞി കുടിക്കാൻ വൻ തിരക്കായിരുന്നു . ആദ്യ ദിനത്തിൽ 18,000 ലേറെ പേർ പ്രസാദ ഊട്ടിൽ പങ്കെടുത്തു രാവിലെ 9 മണിക്ക് ആരംഭിച്ച പ്രസാദ ഊട്ട് 3 മണിക്ക് ആണ് അവസാനിച്ചത് .രാവിലെ ക്ഷേത്രത്തിനകത്ത്!-->…
വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കി, യുവാവ് അറസ്റ്റിൽ
ഗുരുവായൂർ : വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. പാവറട്ടി മനപ്പടി സ്വദേശിയായ ചിരിയങ്കണ്ടത്ത് വീട്ടിൽ നിജോ(32 വയസ്സ്) യെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ ജി. അജയകുമാർ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഗർഭിണിയായ!-->…
ക്ഷേത്ര നഗരി ഉത്സവ തിമിർപ്പിൽ, ഗുരുവായൂർ ഉത്സവത്തിന് കൊടിയേറി
ഗുരുവായൂർ: ക്ഷേത്ര നഗരി ഉത്സവ തിമിർപ്പിൽ, ഗുരുവായൂർ ഉത്സവത്തിന് കൊടിയേറി . തിങ്ങിനിറഞ്ഞ ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ , ക്ഷേത്രം തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടാണ് കനക കൊടി മരത്തിൽ സപ്തവർണ്ണക്കൊടി ഉയർത്തിയത്. കുംഭമാസത്തിലെ പൂയം നാളിൽ 8:30 നും!-->…
ഗുരുവായൂർ ഉത്സവം, കലവറ ഒരുങ്ങി
ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തോടാനുബന്ധിച്ചുള്ള പകർച്ചക്കും, പന്തലിൽ വിളമ്പുന്ന തിനുമായി കലവറ ഒരുങ്ങി. 60 ചാക്ക് മുതിരയും 1600 കിലോ ഇടിച്ചകയുമാണ് ആദ്യ ദിവസത്തെ പുഴുക്കിന് ഉപയോഗിക്കുന്നത്..
500 കിലോ പപ്പടവും കാച്ചും. 90ചാക്ക് അരിയാണ്!-->!-->!-->…
ഗുരുവായൂർ ആനയോട്ടം, കൊമ്പൻ ബാലു വിജയിയായി.
ഗുരുവായൂർ :ചരിത്ര പ്രസിദ്ധ മായ ഗുരുവായൂർ ആനയോട്ട ത്തിൽ കൊമ്പൻ ബാലു വിജയി ആയി തുടക്കത്തിൽ മുന്നിലായിരുന്ന ചെന്തമരാക്ഷനെ കിഴക്കേ നടപന്തലിൽ വെച്ച് മറി കടന്നാണ് ബാലു വിജശ്രീ ലാ ളിതനായത്
രണ്ടാം പാപ്പാൻ ബാബു ആന യുടെ പുറത്ത്!-->!-->!-->…
ഗുരുവായൂരിൽ ആനയില്ല ശീവേലി നടന്നു
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് തുടക്കംകുറിച്ച് ഇന്ന് രാവിലെ 'ആനയില്ലാ ശീവേലി' നടന്നു. ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായി ആനയില്ലാതിരുന്ന കാലഘട്ടത്തെ അനുസ്മരിച്ചാണ് ചടങ്ങ് നടത്തുന്നത്. കീഴ്ശാന്തി മുള മംഗലം ഹരി നമ്പൂതിരി!-->…
ഗുരുവായൂരപ്പന് ബ്രഹ്മകലശം അഭിഷേകം ചെയ്തു.
ഗുരുവായൂര്‍: നാരായണ മന്ത്രം അലയടിച്ച ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് ബ്രഹ്മകലശം അഭിഷേകം ചെയ്തു. രാവിലെ പന്തീരടീപൂജയടക്കമുള്ള പതിവുപൂജകള്‍ പൂര്‍ത്തിയാക്കിയ ശേഷം, സഹസ്രകലശം അഭിഷേകമാരംഭിച്ചു. കലശമണ്ഡപമായ കൂത്തമ്പലത്തില്‍ ആയിരം!-->…
‘ചതി, വഞ്ചന, അവഹേളനം…52 വര്‍ഷത്തെ ബാക്കിപത്രം’; അതൃപ്തി പരസ്യമാക്കി എ പത്മകുമാര്‍.
കൊല്ലം: സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിനിടെ പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ പത്മകുമാർ പങ്കുവച്ച പോസ്റ്റാണ് ചർച്ചയാകുന്നത്. 'ചതിവ്, വഞ്ചന, അവഹേളനം, 52 വർഷത്തെ ബാക്കിപത്രം,!-->…
കാണാതായ പെൺകുട്ടിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി.
കാസര്‍കോട്: കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പൈവളിഗ സ്വദേശിനിയായ 15കാരി, ഇവരുടെ അയൽവാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയെ!-->…