
Browsing Category
banner slider news
ഗുരുവായൂർ നഗരസഭ ബസ് ടെർമിനലിന് അയ്യങ്കാളിയുടെ പേരിടണം: കേരള കോൺഗ്രസ്
ഗുരുവായൂർ: നിർമ്മാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന ഗുരുവായൂർ നഗരസഭ ബസ് ടെർമിനലിന് മഹാത്മ അയ്യങ്കാളിയുടെ പേരിടണമെന്ന് കേരള കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഹാത്മ അയ്യങ്കാളി സ്‌മൃതി സംഗമം ആവശ്യപ്പെട്ടു.
നഗരസഭ!-->!-->!-->!-->!-->…
യദു കൃഷ്ണന്റെ വീടിന്റെ താക്കോൽ ദാനം 20ന്.
ചാവക്കാട് : എം.ആർ.രാമൻ മെമ്മോറിയൽ ഹയർസെക്കൻ്ററി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയായ യദു കൃഷ്ണന് നൽകുന്ന സ്നേഹ ഭവനത്തിന്റെ പ്രമാണ സമർപ്പണവും താക്കോൽദാനവും മെറിറ്റ് ഡേയും കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുമെന്ന് സ്കൂൾ അധികൃതർ !-->…
മിൽമയുടെ വ്യാജന് ഒരു കോടി രൂപ പിഴ
തിരുവനന്തപുരം: മിൽമയുടെ ഡിസൈന്‍ അനുകരിച്ച സ്വകാര്യ ഡയറിക്ക് ഒരു കോടി രൂപ പിഴ. 'മില്ന' എന്ന സ്വകാര്യ ഡയറിക്കെതിരെയാണ് കോടതി നടപടി.തിരുവനന്തപുരം പ്രിന്സിപ്പല്‍ കൊമേഴ്സ്യല്‍ കോടതിയാണ് പിഴചുമത്തിയത്. പിഴത്തുകയുടെ ആറുശതമാനം പലിശയായി!-->…
മഹാത്മാ അയ്യങ്കാളി അനുസ്മരണം
ചാവക്കാട് : മഹാത്മാ അയ്യങ്കാളിയുടെ 84 മത് ചരമദിനത്തിനോടാനുബന്ധിച്ച ഭാരതീയ ദളിത് കോൺഗ്രസ്സ് ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് സെന്ററിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി ദളിത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ!-->…
മാധ്യമപ്രവര്‍ത്തകക്കു നേരെ കയ്യേറ്റശ്രമം, കണ്ടാലറിയുന്ന 10 പേര്‍ക്കേതിരേ കേസെടുത്തു
ചാവക്കാട്: കടലേറ്റം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ കണ്ടാലറിയുന്ന 10 പേര്‍ക്കേതിരേ ചാവക്കാട് പോലീസ് കേസെടുത്തു. കടപ്പുറം മുനക്കക്കടവ് പടിഞ്ഞാറെപുരക്കല്‍ റാഫി, പോക്കാക്കില്ലത്ത്!-->…
നിലമ്പൂരിനെ ഇളക്കി മറിച്ച് കൊട്ടിക്കലാശം,
നിലമ്പൂര്‍: താളമേളങ്ങളുമായി ജനകീയ ഉത്സവം പോലെ അണികളില്‍ ആവേശത്തിരയിളക്കി നിലമ്പൂരിലെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. ഉപതിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ പരസ്യപ്രചാരണത്തിന്റെ അവസാനദിനം നിറപ്പകിട്ടാക്കിയാണ് വിവിധ മുന്നണികളിലെ!-->…
ചെമ്പൈ സംഗീതോത്സവ സുവർണ ജൂബിലിയാഘോഷം ആറ് കേന്ദ്രങ്ങളിൽ
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ സുവർണ്ണ ജൂബിലിയാഘോഷങ്ങൾ ആറു കേന്ദ്രങ്ങളിലായി , വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലമായി നടത്താൻ സംഘാടക സമിതിക്ക് രൂപം നൽകി.ദേവസ്വം മന്ത്രി .വി.എൻ.വാസവനാണ് മുഖ്യ!-->…
മാധ്യമ പ്രവർത്തകക്ക് നേരെ കയ്യേറ്റശ്രമം, കോൺഗ്രസ് അപലപിച്ചു.
ചാവക്കാട് : ചാവക്കാട് മാധ്യമ പ്രവർത്തക ജോലിയുടെ ഭാഗമായി കടപ്പുറം കടൽക്ഷോഭവും വെള്ള പൊക്കവും വാർത്തായാക്കാൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ചിലർ മാധ്യമ പ്രവർത്തക പാർവതി യുടെ ഫോൺ തട്ടി പറിക്കുകയും , അസഭ്യം പറഞ്ഞ് കൈയേറ്റം നടത്താൻ ശ്രമിക്കുകയും!-->…
രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി.
ചാവക്കാട് : വലപ്പാട് നിരവധി കേസുകളിൽ പ്രതിയായ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി. കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി ( 28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ( 25) എന്നിവരെയാണ് കാപ്പ പ്രകാരം 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈ!-->…
കോഴിക്കോട് സെക്സ് റാക്കറ്റ്, രണ്ട് പോലീസുകാർ അറസ്റ്റിൽ.
കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ ഒളിവിലായിരുന്ന രണ്ട് പൊലീസുകാർ അറസ്റ്റിൽ . പോലിസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത് എന്നിവരാണ് അറസ്റ്റിലായത്. താമരശ്ശേരിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ!-->!-->!-->…