Post Header (woking) vadesheri
Browsing Category

banner slider news

ഗീതാമൃതം 19ന്, കൈതപ്രം ഉത്ഘാടനം ചെയ്യും.

ഗുരുവായൂര്‍: ഗീത പാരായണ സത് സംഘസമിതിയുടെ 13-ാമത് വാര്‍ഷികാഘോഷവും, ഗീതാമൃതം ഗീത പാരായണം 19-ന് വ്യാഴാഴ്ച്ച വിപുലമായി നടത്തുമെന്ന് ഗീത പാരായണ സത് സംഘസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19-ന് രാവിലെ 6.30 ന് ഗുരുവായൂര്‍ ദേവസ്വം…

പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ടു.

ഗുരുവായൂർ : പോക്സോ കേസിൽ യുവാവിനെ കോടതി വെറുത്തു വിട്ടു. ഗുരുവായൂർ പോലീസ് പ്രതിയാ ക്കിയ ഗുരുവായൂർ കാവീട് സ്വദേശി നവീൻ (19 ) നെ യാണ് ചാവക്കാട് പോക്സോ കോടതി വെറുതെ വിട്ടത്. പ്രതിക്കെതിരെ പ്രഥമദൃഷ്ട‌്യാ തെളിവില്ലെന്ന് ബോദ്ധ്യ…

വിവാഹ ആൽബം നൽകിയില്ല, മാട്രിമോണി. കോം ലിമിറ്റഡ് നഷ്ടം നൽകണം.

തൃശൂർ : വിവാഹത്തിൻ്റേയും മനസ്സമ്മതത്തിൻ്റേയും ആൽബം, വീഡിയോ സി ഡി എന്നിവ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ അരിമ്പൂർ തറയിൽ വീട്ടിൽ ലെയ്ഡിൻ ജോൺ ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചി എം ജി റോഡിലെ മാട്രിമോണി.കോം…

വിശ്വനാഥ ക്ഷേത്രത്തിൽ ശിവരാത്രിക്ക് “നന്ദഗോവിന്ദം ഭജൻസ്”

ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തിലെ ഉത്സവവും ആറാട്ടും 24-ന് ആഘോഷിക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് കെ. പ്രധാന്‍, സെക്രട്ടറി കെ.ആര്‍.രമേഷ് എന്നിവര്‍ അറിയിച്ചു. ക്ഷേത്രത്തിലെ നവീകരിച്ച നാഗക്കാവിന്റെ സമര്‍പ്പണം വെള്ളിയാഴ്ച ദീപാരാധനക്ക് ശേഷം…

ലോഡ്ജ്‌ ഉടമയിൽ നിന്നും 13.45 ലക്ഷം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ.

ഗുരുവായൂർ : ചാർട്ടേഡ് അക്കൗണ്ടന്റ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ഗുരുവായൂർ പടിഞ്ഞാറേ നടയിലെ സത്യാ ഇൻ എന്ന ലോഡ്ജുടമയായ സ്ത്രീയിൽ നിന്നും 13.65 ലക്ഷം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. മലയാളിയും കോയമ്പത്തൂർ സിങ്കനെല്ലൂർ കണ്ണൻ നഗറിൽ താമസിച്ചുവരുന്ന…

ഗുരുവായൂർ ഉത്സവം; വൈദ്യുത ദീപാലങ്കാര മത്സരം വീടുകളിലേക്കും:

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് നടത്തി വരുന്ന വൈദ്യുതാലങ്കാര മത്സരങ്ങൾ ഇത്തവണ ഭക്തരുടെ വീടുകളിലേക്കും. മാനദണ്ഡങ്ങൾക്ക് വിധേയമായി കമനീയമായ ദീപാലങ്കാരങ്ങൾ ഒരുക്കുന്ന വീടുകൾക്ക് സമ്മാനം നൽകും. വൈദ്യുത ദീപാലങ്കാര സബ്ബ്…

ഗുരുവായൂരിൽ ആയൂർവ്വേദ സെമിനാർ നാളെ.

ഗുരുവായൂർ :  ദേവസ്വം മേൽപുത്തൂർ സ്മാരക ആയുർവ്വേദ ആശുപത്രിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാളെ (ഫെബ്രുവരി 13 ,വെള്ളിയാഴ്ച)നാരായണീയം ഹാളിൽ ആയുർവ്വേദ സെമിനാർ നടത്തും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന സെമിനാറിൽ…

വൃദ്ധയുടെ സ്വർണമാല കവർന്ന സംഘം അറസ്റ്റിൽ.

ഗുരുവായൂർ : ഫ്‌ളാറ്റ് വാങ്ങാനെന്ന വ്യാജേന വന്ന് വൃദ്ധയുടെ സ്വര്‍ണ്ണമാല കവര്‍ന്ന പ്രതികള്‍ അറസ്റ്റിൽ. കൊല്ലം അഞ്ചല്‍ സ്വദേശി അനില്‍ ഭവനില്‍ അനില്‍കുമാര്‍ (36), കൂട്ടാളികളായ കോഴിക്കോട് ഒളവണ്ണ ഒടുക്കത്തില്‍ വീട്ടില്‍ അര്‍ജുന്‍ (26), കൊല്ലം…

ആലുവ ശിവരാത്രി,  പ്രത്യേക ട്രെയിനുകൾ അനുവദിച്ചു.

കൊച്ചി: ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ആലുവ ശിവക്ഷേത്രത്തിലെ ആഘോഷവുമായി ബന്ധപ്പെട്ട് പ്രത്യേക ക്രമീകരണവുമായി റെയില്‍വെ. ഞായറാഴ്ച നടക്കുന്ന ആലുവ മഹാശിവരാത്രി ആഘോഷത്തിന് പ്രത്യേക ട്രെയിനും അധിക സ്റ്റോപ്പുകളുമാണ് അനുവദിച്ചിട്ടുള്ളത്. …

ചേറ്റുവ പുഴയിലെ മണലൂറ്റൽ, ഗുരുതരമായ പാരിസ്ഥിക ആഘാതം സൃഷ്ടിക്കും.

ചാവക്കാട് : അനിയന്ത്രിതമായ ചേറ്റുവ പുഴയിലെ മണലെടുപ്പ് ഗുരുതരമായപാരിസ്ഥിക അഘാതം സ്യഷ്ടിക്കും മണലെടുപ്പ് നിര്‍ത്തിവെക്കണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാനവൈസ്പ്രസിഡന്റ് സി എച്ച് റഷീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാനിയമങ്ങളും കാറ്റില്‍ പറത്തി…