Post Header (woking) vadesheri
Browsing Category

banner slider news

പ്രൊഫ. പാൽകുളങ്ങര കെ. അംബികദേവിക്ക് ചെമ്പൈ പുരസ്കാരം

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നൽകുന്ന 2025ലെ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞ പ്രൊഫ. പാൽകുളങ്ങര കെ അബികദേവിക്ക് സമ്മാനിക്കും. കഴിഞ്ഞ ആറു പതിറ്റാണ്ടായി കർണാടക സംഗീത ശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം

കാവീട് കാർത്ത്യായനി ക്ഷേത്രത്തിൽ പരിഹാരക്രിയകൾക്ക് തുടക്കമായി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം കീഴേടം കാവീട് കാർത്ത്യായനി ക്ഷേത്രത്തിൽഅഷ്ടമംഗല പ്രശ്‌ന പരിഹാരക്രിയകളും സർപ്പക്കാവ് പ്രതിഷ്ഠാ ചടങ്ങുകൾക്കും തുടക്കമായി. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻനമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ.

സഹോദരിമാർക്ക് പീഡനം , പോക്‌സോ കേസിൽ പ്രതിക്ക് 82 വർഷം കഠിന തടവ്

ഗുരുവായൂർ : സഹോദരിമാരെ ലൈംഗിക പീഡനം നടത്തിയ 39 വയസ്സുകാരനെ 82 വർഷം കഠിന തടവിനും മൂന്നര ലക്ഷം രൂപ പിഴയും നല്കാൻ പോക്‌സോ കോടതി ശിക്ഷിച്ചു .പിഴസംഖ്യ അതിജീവിതയ്ക്ക് നൽകാനും കോടതി വിധിച്ചു . വടക്കേകാട് അണ്ടത്തോട് പാലിയത്ത് വീട്ടിൽ അബ്ദുൽ ഗഫൂർ

ഗുരുവായൂർ നിയോജക മണ്ഡലത്തിൽ എസ് ഐ ആർ തുടങ്ങി

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എസ് ഐ ആർ പ്രവർത്തനങ്ങളുടെ ഭാഗമായി സമ്മതിദായകരുടെ കണക്കെടുപ്പിനായുള്ള എന്യൂമറേഷന്‍ ഫോമുകളുടെ വിതരണ ഉല്‍ഘാടനം ചെയ്തു. ചാവക്കാട് തഹസില്‍ദാരും, അസിസ്റ്റൻ്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുമായ കിഷോർ എം കെ

കുറിക്കമ്പനി ബോണസ് തുകയും, നഷ്ടവും നൽകണം.

തൃശൂർ : ക്രമപ്രകാരം കുറി വെച്ചില്ലെന്നാരോപിച്ച്, 30000 രൂപയുടെ ബോണസ് ആനുകൂല്യം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ അയ്യന്തോൾ സ്വദേശി പാറേപറമ്പിൽ വീട്ടിൽ ബാബു.പി.എസ്. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ

ചാവക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി

ചാവക്കാട്: ഉപജില്ലാ സ്‌കൂള്‍ കലോത്സവം എടക്കഴിയുര്‍ സീതി സാഹിബ് സ്‌കൂളില്‍ തുടങ്ങി.നൂറിലധികം സ്‌കൂളുകളില്‍നിന്നായി 6000 വിദ്യാര്‍ഥികള്‍ നാല് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. എഇഒ വി.ബി.സിന്ധു പതാക ഉയര്‍ത്തി.

ആതുരാലയത്തിന് എൽ എഫ് കോളേജിന്റെ അക്ഷരത്തണൽ

ഗുരുവായൂർ : ലിറ്റിൽ ഫ്ലവർ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന് ചാവക്കാട് താലൂക്ക് ഗവൺമെൻറ് ഹോസ്പിറ്റലിൽ രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും സാന്ത്വനവും ആശ്വാസവുമായി ആരംഭിച്ച “വായന - ലൈബ്രറി അറ്റ് ഹോസ്പിറ്റൽ“

ശ്രീക്കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് അമ്മ

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ ആക്രമണത്തിന് ഇരയായ പത്തൊന്‍പതുകാരി ശ്രീക്കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയില്‍ അതൃപ്തി അറിയിച്ച കുടുംബം മികച്ച ചികിത്സ

ക്ഷേത്ര സ്വത്തുക്കളും ,ആചാരങ്ങളും സംരക്ഷിക്കുക : കേരള ദേവസ്വം എംപ്ലോയീസ് ഫെഡറേഷൻ

ഗുരുവായൂര്‍: കേരളത്തിലെ വിവിധ ദേവസ്വം ബോര്‍ഡുകളിലെ കീഴിലുള്ള ക്ഷേത്രങ്ങളില്‍നിന്ന് 500 ല്‍പരം പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രഥമ ഫെഡറേഷന്‍ സമ്മേളനം ബുധനാഴ്‌ച ഗുരുവായൂരില്‍ നടത്തുമെന്ന് കേരള ദേവസ്വം എംപ്ലോയീസ് ഫെഡറേഷന്‍ (ബി.എം.എസ്)

എൽവിഎം മൂന്ന് എം 5 റോക്കറ്റ് വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട : ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം മൂന്ന് എം 5 റോക്കറ്റ് വിക്ഷേപണം വിജയം. സിഎംഎസ് 03 ഉപഗ്രഹം സുരക്ഷിതമായി ബഹിരാകാശത്ത് എത്തിച്ചു. നാവിക സേനയ്ക്കായുള്ള നിര്‍ണായക വാര്‍ത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് 03