Post Header (woking) vadesheri

തസ്തിക നഷ്ടപ്പെട്ട അനധ്യാപകരെ സംരക്ഷിക്കണം

Above Post Pazhidam (working)

ചാവക്കാട്. അനധ്യാപക വിദ്യാർത്ഥി അനുപാതത്തിൽ കലോചിതമായ പരിഷ്കരണം നടത്താത്തത് മൂലം 2015 മുതൽ നിയമനാ അംഗീകാരത്തോടെ ജോലി ചെയ്യുന്ന തസ്തിക നഷ്ടപ്പെട്ട അനധ്യാപകരെ സംരക്ഷിക്കണമെന്ന് കേരള സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ വിദ്യാഭ്യാസ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു

Poonthanam

.ജില്ലാ സമ്മേളനം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് പി പ്രശാന്ത് അധ്യക്ഷത വഹിച്ചു എം വി വിജയലക്ഷ്മി മെമ്മോറിയൽ അവാർഡ് ദാനം നഗരസഭാ ചെയർമാൻ അക്ബർ നിർവഹിച്ചു സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാര സമർപ്പണം മുൻ ഓട്ടോക്കാസ്റ്റ് ചെയർമാൻ സി എച്ച് റഷീദ് സമ്മാനിച്ചു

Rugmani 700-200

സംസ്ഥാന ജനറൽ സെക്രട്ടറി എൻ വി മധു മുഖ്യപ്രഭാഷണം നിർവഹിച്ചു പിഡി ജോസ് വിദ്യാഭ്യാസ സെമിനാർ നയിച്ചു സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അജി കുര്യൻ ട്രഷറർ സിസി ഷാജു തൃശ്ശൂർ വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് സുഭാഷ് കുമാർ കെ ആർ, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ബിജു പി എ,എം ആർ ആർ എം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എംഡി ഷീബ, ഹെഡ്മിസ്‌ട്രെസ് സന്ധ്യ എം, സംസ്ഥാന സെക്രട്ടറി എം ദീപുകുമാർ ഐ ടി കോഡിനേറ്റർ ഇമ്മാനുവൽ വിൻ സെന്റ് ജില്ലാ സെക്രട്ടറി സി സി പെറ്റർ ട്രഷറർ കെ ആർ മണികണ്ഠൻ വനിതാ ഫോറം കൺവീനർ ലിറ്റിൽ ജോസഫ് കെ, ചൊവന്നൂർ ഗ്രാമപഞ്ചായത്ത് അംഗം കെ പി സുരേന്ദ്രൻ,പോൾ ജോബ് സാന്ദ്ര പി സഞ്ജയ്, ജോഷി കെ ഒ ,മുബാറക്ക് എന്നിവർ സംസാരിച്ചു

പുതിയ ഭാരവാഹികളായി സിസി പെറ്റർ പ്രസിഡന്റ്) ജോബിൻ എൻ എക്സ്, (വൈസ് പ്രസിഡണ്ട് )കെ ആർ മണികണ്ഠൻ (സെക്രട്ടറി )സാന്ദ്ര പി സഞ്ജയ് (ജോയിൻ സെക്രട്ടറി) നിമിത അലക്സ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

First Paragraph Jitesh panikar (working)