
Browsing Category
banner slider news
സുരേഷ് ഗോപിയുടെ നിയമ വിരുദ്ധ വോട്ട് ചേർക്കൽ, പരാതി നൽകി
തൃശൂർ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ഇപ്പോഴത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലേക്ക് വോട്ട് മാറ്റി ചേർത്തത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന് ചൂണ്ടിക്കാണിച്ചു കെ പി സി സി രാഷ്ട്രീയ കാര്യാ സമിതി അംഗം ടി എൻ!-->…
കുടി വെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു, അധികൃതർ ഉറക്കത്തിൽ
ഗുരുവായൂർ : പടിഞ്ഞാറെ നടയിൽ ക്ഷേത്രത്തിന് തൊട്ടുള്ളപ്രധാന നടപ്പുരയുടെ ആരംഭത്തിലും , പരിസരറോഡിന്റെ ഭാഗങ്ങളിലും കുടി വെള്ള പൈപ്പുകൾ പൊട്ടി റോഡിൽ വെള്ളം കെട്ടി നിൽക്കുകയാണ്. ഇതിനാൽ റോഡുകളിൽ മുഴുവൻ കുഴികൾ രൂപപ്പെട്ട് ചെളി വെള്ളമായി കെട്ടി!-->…
ബസിൽ നിന്നും തെറിച്ചു വീണ് വയോധിക മരിച്ചു
പാവറട്ടി: പെരുവല്ലൂർ പൂച്ചകുന്ന് വളവിൽ ബസിൽ നിന്നും തെറിച്ചു വീണ് വായോധിക മരിച്ചു. പൂവ്വത്തൂർ മാർക്കറ്റിനുസമീപം താമസിക്കുന്ന പെരിങ്ങാട് ശ്രീധരൻ ഭാര്യ നളിനി(74 ) ആണ് മരിച്ചത്. , ഉടനെ പറപ്പൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ!-->…
സോന എൽദോസിന്റെ മരണം, കാമുകൻ റമീസ് അറസ്റ്റിൽ
കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാര്‍ത്ഥിനി സോന ഏൽദോസ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍സുഹൃത്ത് അറസ്റ്റിൽ. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയിലാണ് റമീസിനെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. റമീസിനെതിരെ ആത്മഹത്യാപ്രേരണ കുറ്റവും സോനയെ!-->…
വോട്ട് കൊള്ളക്കെതിരെ കോൺഗ്രസിന്റെ പ്രതിഷേധ ജ്വാല
ചാവക്കാട് : മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി ജെ പി തിരെഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ട് കൊള്ള യ്ക്ക് എതിരെ മണത്തല മേഖല കോൺഗ്രസ് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ജ്വാല മണത്തല മുല്ലത്തറ ജംഗ്ഷനിൽ പ്രതി ഷേധ ജ്വാല നടത്തി .
!-->!-->!-->…
ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം
കുന്നംകുളം : കാണിപ്പയ്യൂരിൽ ആംബുലൻസും, കാറും കൂട്ടിയിടിച്ച് രണ്ട് മരണം. കാണിപ്പയ്യൂർ കുരിശുപള്ളിയ്ക്ക് സമീപമാണ് അപകടം. പരിക്കേറ്റവരെ കുന്നംകുളത്തെയും, തൃശ്ശൂരിലെയും സ്വകാര്യാശുപത്രികളിൽ പ്രവേശിപ്പിച്ചു. കിന്റർ ഹോസ്പിറ്റൽസിന്റെ ആംബുലൻസാണ്!-->…
ക്വിറ്റ് ഇന്ത്യാ ദിനചാരണം
ഗുരുവായൂർ : യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യാ ദിനാചരണവും സംഘടിപ്പിച്ചു.രാവിലെ 5 മണിക്ക് ഗുരുവായൂർ പടിഞ്ഞാറെ നടയിൽ പ്രഭാതഭേരിയൊടെ തുടങിയ സ്ഥാപക ദിനാചരണ പരിപാടിക്ക്!-->…
കെ പി കറുപ്പനും കേരള നവോത്ഥാനവും, പുസ്തക പ്രകാശനം നടത്തി
ഗുരുവായൂർ: കാലടി സംസ‌്കൃത സർവകലാശാല മുൻ വൈസ് ചാൻസലറും എഴുത്തുകാര നുമായ ഡോ. ധർമരാജ് അടാട്ട് രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂ ട്ട് പ്രസിദ്ധീകരിച്ച പണ്ഡിറ്റ് കെ. പി. കറുപ്പനും കേരള നവോത്ഥാനവും പുസ്‌തകത്തിന്റെ പ്രകാശനം നടന്നു.
കാലടി!-->!-->!-->…
ഗുരുവായൂരിൽ ദർശനത്തിന് എത്തിയവരുടെ സ്വർണം കവർന്ന സ്ത്രീ അറസ്റ്റിൽ
ഗുരുവായൂര്‍ : ക്ഷേത്ര ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് സ്വദേശിനികളുടെ ആഭരണം കവര്‍ന്ന മധ്യവയസ്‌ക അറസ്റ്റില്‍. ആറങ്ങോട്ടുകര കുമ്പളങ്ങാട് മച്ചാട്ടുപറമ്പില്‍ വസന്തയാണ് (58) അറസ്റ്റിലായത്. മെയ് മൂന്നിനാണ് മോഷണം നടന്നത്.
തമിഴ്‌നാട് സ്വദേശിനി!-->!-->!-->…
നഗര സഭ നിർമിച്ച ഫ്ലാറ്റുകളുടെ താക്കോൽ കൈമാറി
ഗുരുവായൂർ : നഗര സഭ പട്ടിക ജാതി വിഭാഗകാർക്കായി കാവീട് ഇഎംഎസ് ഭവന സമുച്ചയത്തിൽ നിർമ്മിച്ച മൂന്ന് ഫ്ലാറ്റുകളുടെ താക്കോൽ കൈമാറി. പട്ടികജാതി-പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. എൻ.കെ അക്ബർ എംഎൽഎ!-->…