Post Header (woking) vadesheri
Browsing Category

banner slider news

ടിഎന്‍ പ്രതാപൻ എഐസിസി സെക്രട്ടറി

ദില്ലി: എഐസിസി സെക്രട്ടറിയായി മുൻ എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി എൻ പ്രതാപനെ തെരഞ്ഞെടുത്തു. എഐസിസിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതുച്ചേരിയുടേയും ലക്ഷദ്വീപിന്‍റെയും ചുമതലയാണ് ഉള്ളത്. 2001 മുതൽ 2011വരെ പഴയ

ഗുരുവായൂരിൽ മർച്ചന്റ്‌സ് വിളക്കാഘോഷം.

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് മർച്ചൻ്റ്സ് വിളക്കാഘോഷം നടന്നു . ഗുരുവായൂരിലെ വ്യാപാരികളുടെ വകയായി നടത്തുന്ന ഈ വിളക്ക് പ്രധാനപ്പെട്ട വിളക്കുകളിൽ ഒന്നാണ്. രാവിലെ കാഴ്ച‌ശീവേലിക്ക് ചൊവ്വല്ലൂർ മോഹന വാരിയരുടെ മേളം അകമ്പടിയായി.

ശബരിമല സ്വര്‍ണക്കൊള്ള, എന്‍ വാസു റിമാന്‍ഡില്‍

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദേവസ്വം മുന്‍ കമ്മീഷണറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസു റിമാന്‍ഡില്‍. ഈ മാസം 24വരെയാണ് പത്തനംതിട്ട കോടതി റിമാന്‍ഡ് ചെയ്തത്. വാസുവിനെ

ഗുരുവായൂരിൽ ഭണ്ഡാര വരവ് 5.27 കോടി രൂപ

ഗുരുവായൂർ : ക്ഷേത്രത്തിൽ 2025 നവംബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് പൂർത്തിയായപ്പോൾ ലഭിച്ചത് 5, 27, 33,992 രൂപ. കൂടാതെ 1കിലോ 977ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും , 12 കിലോഗ്രാം 154 ഗ്രാം. വെള്ളിയും ലഭിച്ചു .കേന്ദ്ര സർക്കാർ പിൻവലിച്ച

പോലീസിന്റെ ഏകാദശി വിളക്കാഘോഷം പ്രൗഡോജ്വ ലമായി

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള പോലീസിന്റെ വിളക്കാഘോഷം ക്ഷേത്രത്തിൽ നടന്നു . രാവിലെ കാഴ്ച ശീവേലിക്ക് കക്കാട് രാജപ്പൻ മാരാരുടെ പ്രമാണത്തിൽ മേളം അകമ്പടിയായി . രാവിലെ 9 .30 നടപ്പന്തൽ മേളം തുടങ്ങി. മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ

ഉപഭോക്തൃ ദേശീയ കമ്മീഷൻ വിധി പാലിച്ചില്ല , ബിൽഡർക്ക് വാറണ്ട്

തൃശൂർ: ദേശീയ കമ്മീഷൻ വിധിപ്രകാരം അഞ്ച് ലക്ഷം രൂപ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയലാക്കിയ ഹർജിയിൽ, ബിൽഡർക്ക് വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ ചിയ്യാരം സ്വദേശി ജോസ്.കെ.വി.ഫയൽ ചെയ്ത ഹർജിയിലാണ് പൂങ്കുന്നത്തുള്ള ബ്ലൂ ജെയ് റിയാലിറ്റി ഉടമ

ദില്ലിയെ നടുക്കി വൻസ്ഫോടനം ,10 മരണം, 16 പേർക്ക് പരിക്കേറ്റു

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കി സ്ഫോടനം. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ 10 പേര്‍ മരിച്ചു 16 പേർക്ക് പരിക്കേറ്റു .. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം

തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു.പോളിംഗ് 9,11തിയ്യതികളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടത്തുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 9 ന് വോട്ടെടുപ്പ്. തൃശൂര്‍ മുതല്‍

“ആലോചനയുടെ തിളക്കം” നോവൽ പ്രകാശനം ചെയ്തു.

കൊല്ലം : ഫ്രണ്ട്സ് മലയാളം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സമിതി അംഗം വയലറ്റ് ടീച്ചറുടെ "ആലോചനയുടെ തിളക്കം" എന്ന നോവലിന്റെയും, "കനൽ" എന്ന കവിത സമാഹാരത്തിന്റെയുംപ്രകാശന കർമ്മം നടത്തി. കെ. അബ്ദുൽ അസീസ്മേവറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന

ആശുപത്രിയിൽ നിന്ന് 300 കിലോ ആർ ഡി എക്‌സും, എ കെ 47നും കണ്ടെടുത്തു, ഡോക്ടർമാർ പിടിയിൽ.

ന്യൂഡല്‍ഹി: ഹരിയാനയിൽ നിന്ന് വന്‍തോതില്‍ സ്‌ഫോടക ശേഖരം പിടികൂടി. ഉഗ്രസ്‌ഫോടകശേഷിയുള്ള 300 കിലോ ആര്‍ഡിഎക്‌സ്, എ കെ -47 തോക്കുകള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഹരിയാനയിലെ ഫരീദാബാദിലെ ഒരു ആശുപത്രിയില്‍ നിന്നാണ് ഭീകരവിരുദ്ധ