ബ്ലാങ്ങാട് ചക്കാണ്ടൻ വള്ളിയമ്മു നിര്യാതയായി
ചാവക്കാട്: ബ്ലാങ്ങാട് കണ്ണമ്മൂട് ബിസ്മി ഹാളിനു സമീപം പരേതനായ ചക്കാണ്ടൻ വേലായുധൻറെ ഭാര്യ വള്ളിയമ്മു (74) നിര്യാതയായി. മക്കൾ പ്രേമരാജൻ, സജീവ്, സജിനി, രജിനി. മരുമക്കൾ: സുബ്രഹ്മണ്യൻ, രവിചന്ദ്രൻ, സജിത. സംസ്കാരം തിങ്കളാഴ്ച്ച രാവിലെ ഒമ്പതിന് കടപ്പുറം പൊതു ശ്മശാനത്തിൽ.