Post Header (woking) vadesheri

സി.സി.സി ഭാർഗവൻ പള്ളിക്കരയെ അനുസ്മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : സിസിസി ഗുരുവായൂരിന്‍റെ കുടുംബ സംഗമം ഭാർഗവൻ പള്ളിക്കരയെ അനുസ്മരിച്ചു .ഗുരുവായൂർ ഇന്ദിരാഗാന്ധി ടൗൺഹാളിൽ സിനിമാതാരം രമാദേവി ഉദ്ഘാടനം ചെയ്തു. നാടക സിനിമ രംഗങ്ങളിൽ 50 വർഷമായി പ്രവർത്തിച്ചുവന്നിരുന്ന തൃശ്ശൂർ എൽസി, സി. വിജയൻ ,ജെമിനി രാജൻ എന്നിവരെ മുനിസിപ്പൽ ചെയർമാൻ എം കൃഷ്ണദാസ് ആദരിച്ചു

Ambiswami restaurant

മുൻ എംഎൽഎ കെ വി അബ്ദുൽ ഖാദർ മുഖ്യാതിഥിയായിരുന്നു അഡ്വ: എ വേലായുധൻ, കെ ബി സുരേഷ്, ചന്ദ്രൻ ചങ്കത്ത് ,ലത്തീഫ് മമ്മിയൂർ വിദ്യാധരൻ തുടങ്ങിയവർ സംസാരി ച്ചു സിസിസി കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി