വിധിപ്രകാരം കാർ നല്കിയില്ല, ഡാറ്റ കേരള സെക്രട്ടറിക്ക് വാറണ്ട്.

ഗുരുവായൂർ: വിധി പ്രകാരം കാർ നൽകാതിരുന്നതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉപഭോക്തൃ കോടതി ഉത്തരവ്. തൃശൂർ കണിമംഗലത്തുള്ള പ്രസിഡൻ്റ് അവന്യൂവിലെ മിനി.ഇ.എസ് ഫയൽ ചെയ്ത ഹർജിയിലാണ് എറണാകുളം ചിറ്റൂർ റോഡിലെ ഡാറ്റ കേരള

ബാങ്ക് തിരഞ്ഞെടുപ്പ് , ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനെ നീക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്…

ചാവക്കാട്: പ്രാഥമിക വികസന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുപ്പിനെ ചൊല്ലി ഗുരുവായൂർ കോൺഗ്രസിലെ അടി തുടരുന്നു . കേരളത്തിലെ കോൺഗ്രസ് ഒന്നാകെ ഇടതു ഭരണത്തിനെതിരെ പോരാടുമ്പോഴാണ് ഗുരുവായൂരിലെ നേതാക്കൾ പരസ്പരം അടിതുടരുന്നത് പാര്‍ട്ടിയുടെ

വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് കൺവെൻഷൻ നടന്നു.

ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ്പ്ര ഥമ കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ്പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു ഗുരുവായൂർ ടൗൺ ഹാളിൽ നടന്ന കൺവെൻഷനിൽഗുരുവായൂർ യൂണിറ്റ് പ്രസിഡൻറ് പി .ഐ ആൻ്റോ അധ്യക്ഷത വഹിച്ചുഭദ്രം കുടുംബ

ഗുരുവായൂർ ദേവസ്വം ക്ളോക് റൂമിൽ നിന്നും ബാഗ് മോഷ്ടിച്ച കേസ് , പ്രതി പിടിയിൽ, മോഷണമുതൽ കിട്ടിയില്ല.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏൽപിച്ച ബാഗ് അടിച്ചു മാറ്റിയ പ്രതിയെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു കോട്ടയം പാമ്പാടി, മാലം വെള്ളൂർ വേലം പ്ലാക്കൽ വീട്, (കാർത്തികാലയം ) ശ്രീധരൻ നായർ മകൻ അനിൽകുമാർ എന്ന ഷാജി

തൈക്കാട് വീട്ടിലായിൽ പറമ്പിൽ വീട്ടിൽ ശാന്തകൃഷ്ണൻ കുട്ടി നിര്യാതയായി

ഗുരുവായൂർ : തൈക്കാട് വീട്ടിലായിൽ പറമ്പിൽ വീട്ടിൽ ശാന്തകൃഷ്ണൻ കുട്ടി (75) നിര്യാതയായി മക്കൾ. രാധാകൃഷ്ണൻ, ഗോപാലകൃഷ്ണൻ ( ഗുരുവായൂർ ക്ഷേത്രം തട്ടാൻ), മധുസൂദനൻ, മനോജ്‌കുമാർ. മരുമക്കൾ. രാജി, ഉഷ, ദീപ്തി സംസ്കാരം ബുധനാഴ്ച രാവിലെ 10 ന്

ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ .

ഗുരുവായൂർ : ഏഴാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രഹ്മകുളം കോറോട്ട് വീട്ടിൽ വിഷ്ണുവാണ് അറസ്റ്റിലായത്. വിദ്യാർത്ഥിനി ഗുരുവായൂർ എ സി പി ഓഫീസിലെത്തി പരാതി നൽകുകയായിരുന്നു. ഇയാൾക്കെതിരെ

തൃശൂർ ഡി സി സി പ്രസിഡന്റ് ഗുരുവായൂരിൽ വിഭാഗീയത നടത്തുന്നു : യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് നിഖിൽ…

ചാവക്കാട്: തൃശൂർ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ഗുരുവായൂരിൽ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയാണെന്ന് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലംപ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു . പ്രാഥമിക സഹകരണ കാര്‍ഷിക

ഗുരുവായൂരിൽ ജീവനക്കാരൻ ക്ഷേത്രത്തിനകത്ത് കുഴഞ്ഞു വീണ് ഐ സി യു വിൽ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജീവനക്കാരൻ ക്ഷേത്രത്തിനകത്ത് കുഴഞ്ഞു വീണു അബോധാവസ്ഥയിൽ ആയി . ക്ഷേത്രത്തിനക്കത്തെ ജീവനക്കാരൻ ആയ നവീൻ ആണ് ഡ്യൂട്ടിക്കിടെ തിങ്കളാഴ്ച രാവിലെ ഒൻപതിന് കുഴഞ്ഞു വീണത് . ഇദ്ദേഹത്തെ ഉടനെ ദേവസ്വം ആശുപത്രിയിൽ എത്തിച്ചു .

വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് പ്രഥമ കൺവെൻഷൻ ചൊവ്വാഴ്ച

ഗുരുവായൂർ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് പ്രഥമ കൺവെൻഷൻ ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് ടൗൺഹാളിൽ ആരംഭിക്കുന്ന കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് പി.കുഞ്ഞാവുഹാജി ഉദ്ഘാടനം

കാർഷിക വികസന ബാങ്കിൽ ഔദ്യോഗിക സ്ഥാനാർത്ഥിയുടെ പരാജയം , ഗോപ പ്രതാപനെ പുറത്താക്കണം : ഡി സി സി…

ചാവക്കാട്: ചാവക്കാട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിൽ ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ജില്ലാ കോൺഗ്രസ് കമ്മറ്റി നിശ്ചയിച്ച പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയ ഗുരുവായൂർ ബ്ളോക് കോൺഗ്രസ് പ്രസിഡന്റ് ഗോപ പ്രതാപനെ