Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവ് 6.26 കോടി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ജൂൺ മാസം ഭണ്ഡാരം എണ്ണിയപ്പോൾ ലഭിച്ചത 6, 26,33,032 രൂപ. വെള്ളിയാഴ്ച വൈകുന്നേരം ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. കഴിഞ്ഞ മാസം ലഭിച്ചത് 6.57 കോടി രൂപ ആയിരുന്നു 2കിലോ 425 ഗ്രാം സ്വർണ്ണം

ക്രൈം നന്ദകുമാർ വീണ്ടും അറസ്റ്റിൽ.

കൊച്ചി : ക്രൈം നന്ദകുമാർ കൊച്ചിയിൽ അറസ്റ്റിൽ. മന്ത്രി വീണ ജോ‍ർജിന്റെ അശ്ലീല വീഡിയോ നിർമിക്കാൻ സ്ഥാപനത്തിലെ ജീവനക്കാരിയെ പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. കാക്കനാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. എറണാകുളം എസിപിയുടെ

കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി വിട്ട് ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജ്

ഗുരുവായൂർ : കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി വിട്ട് സ്വകാര്യ ലോഡ്ജ് ,കിഴക്കെ നടയിൽ പെട്രോൾ പമ്പിനു മുന്നിൽ റോഡിലൂടെ സ്വകാര്യ ലോഡ്ജിലെ കക്കൂസ് മാലിന്യം ഒരു ഭയവും കൂടാതെ റോഡിലേക്ക് ഒഴുക്കി വിടുന്നത് .രൂക്ഷമായ ദുർഗന്ധം കാരണം മൂക്ക്

ഗുരുവായൂർ ദേവസ്വം ക്ലോക്ക് റൂമിൽ നിന്നും നഷ്ടപ്പെട്ട ബാഗിലെ ലാപ് ടോപ് പോലീസ് കണ്ടെത്തി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രനടയിലെ ക്ലോക്ക് റൂമിൽ സൂക്ഷിക്കാൻ ഏൽപിച്ച ട്രാവൽ ബാഗ് നഷ്ടപ്പെട്ട സംഭവത്തിൽ ബാഗിൽ ഉണ്ടായിരുന്ന ലാപ് ടോപ് ടെംപിൾ പോലീസ് കണ്ടെത്തി .ട്രാവൽ ബാഗ് മോഷ്ടിച്ച പ്രതി അനിൽ കുമാർ എന്ന ഷാജിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ്

ശ്രീ ഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണനാട്ടം കോപ്പുകൾ

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണനാട്ടം കോപ്പുകൾ സമർപ്പിച്ച് ചെന്നൈ സ്വദേശികൾ . ഗുരുവായൂരപ്പ ഭക്തരായ ചെന്നൈ ചെട്ടിനാട് സ്വദേശി ഹരിനാരായണനും അമ്മ ശിവകാമിയും ചേർന്നാണ് കൃഷ്ണനാട്ടം കോപ്പുകൾ വഴിപാടായി നൽകിയത്. പന്തീരടി

കാര്‍ഷിക ഗ്രാമവികസന ബാങ്കിൽ ചട്ടം ലംഘിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തിയ പ്രിസൈഡിങ് ഓഫീസർക്കെതിരെ…

ഗുരുവായൂര്‍ : ചാവക്കാട് കാര്‍ഷിക ഗ്രാമവികസന ബാങ്കിൽ ചട്ടം ലംഘിച്ചു നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കൂട്ട് നിന്ന പ്രിസൈഡിങ് ഓഫീസർക്കെതിരെ സംസ്ഥാന സഹകരണ വകുപ്പിന് പരാതി നൽകുമെന്ന് ജില്ലാ കോൺഗ്രസ് സെക്രട്ടറി അഡ്വ ടി എസ് അജിത് വാർത്ത

മൈലാപ്പൂരിൽ നിന്നും പാലയൂരിലേക്ക് ദീപശിഖാ പ്രയാണം

ചാവക്കാട് : മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ജൂബിലി വർഷത്തോടനുബന്ധിച്ച് മൈലാപ്പൂരിൽ നിന്നും പാലയൂരിലേക്ക് ദീപശിഖാ പ്രയാണം സംഘടിപ്പിക്കുന്നു. സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ജൂലായ് 3 ന് പാലയൂരിൽ വെച്ച് നടത്തുന്ന മഹാ വിശ്വാസ

ശക്തമായ ഇടിമിന്നലിൽ ഒരുമനയൂരിൽ ഗൃഹോപകരണങ്ങൾ കത്തിനശിച്ചു.

ചാവക്കാട് : ശക്തമായ ഇടിമിന്നലിൽ ഒരുമനയൂർ മൂന്നാം കല്ലിൽ ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് മൂന്നാംകല്ലിൽ ഗൃഹോ പകരണങ്ങൾ വ്യാപകമായി നശിച്ചത് . കേലാണ്ടത്ത് പാത്തുമ്മുവിന്റെ വീട്ടിലെ ടെലിവിഷൻ, ഫ്രിഡ്ജ്

മകൾ വീണക്ക് ബിസിനസിന് ഷാർജ ഭരണാധികാരിയുടെ സഹായം മുഖ്യമന്ത്രി തേടി : സ്വപ്‍ന സുരേഷ്

കൊച്ചി : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങൾ. മകൾ വീണയുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്നാണ് സത്യവാങ്മൂലത്തിൽ

ഗുരുവായൂരിൽ കറുപ്പണിഞ്ഞ് കോൺഗ്രസ് പ്രതിഷേധം

ഗുരുവായൂർ : കെ.പി.സി.സി.ഓഫീസ് ഉൾപ്പടെ അക്രമിച്ച സി.പി.എം കാടത്തത്തിനെതിരെ ഗുരുവായൂരിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി .കറുത്ത വസ്ത്രങ്ങളും, കറുത്ത മാസ്ക്കുകളും ധരിച്ച്പടിഞ്ഞാറെ നടയിൽ നിന്നു് ആരംഭിച്ച