Post Header (woking) vadesheri

തൃശൂരിൽ എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ.

തൃശൂർ: തൃശൂരിൽ എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. തൃശൂർ കൊക്കാല സ്വദേശിയായ സഞ്ജുന (28), പൂത്തോൾ സ്വദേശി മെബിൻ (29), ചേറൂർ സ്വദേശി കാസിം(28) എന്നിവരെയാണ് ഷാഡോ പൊലീസ് പിടികൂടിയത്. 18 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പൊലീസ്

ചാവക്കാട് നഗരസഭ ബയോ ഡൈജസ്റ്റർ ബിൻ വിതരണം ചെയ്തു

ചാവക്കാട് : ഉറവിട മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭ നൽകുന്ന ബയോ ഡൈജസ്റ്റർ ബിന്നുകളുടെ വിതരണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ .എൻ.കെ.അക്ബർ നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത്‌ അധ്യക്ഷത വഹിച്ചു.ജനകീയാസൂത്രണ

തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനാമാസാചരണം.

ഗുരുവായൂര്‍: തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വായനാമാസാചരണം നഗരസഭ കൗണ്‍സിലര്‍ ഫൈസല്‍ പൊട്ടത്തയില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.എസ്. പ്രീതി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ലിജിത്ത് തരകന്‍ സന്ദേശം നല്‍കി.

ഉപഭോക്തൃ കോടതി വിധി പാലിച്ചില്ല, തൃശൂർ കോർപ്പറേഷൻ സെക്രട്ടറിക്ക് വാറണ്ട്.

തൃശൂർ : ഉപഭോക്തൃ വിധി പാലിക്കാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ പൂങ്കുന്നം സ്വദേശി ഗോപീകൃഷ്ണയിലെ ചന്ദ്രാംഗദമേനോൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കോർപ്പറേഷൻ വൈദ്യുതി വിഭാഗം അസിസ്റ്റൻറ്

ജീവിതകാലം മുഴുവൻ ഉണ്ടാകേണ്ട ശീലമാണ് വായന : ഡോ.സുവർണ്ണ നാലപ്പാട്

ഗുരുവായൂർ : ജീവിതകാലം മുഴുവൻ ഉണ്ടാകേണ്ട ശീലമാണ് വായനയെന്ന് ഡോ.സുവർണ്ണ നാലപ്പാട് അഭിപ്രായപ്പെട്ടു. ഗുരുവായൂർ ദേവസ്വം ലൈബ്രറിയുടെ ആഭി മുഖ്യത്തിൽ സംഘടിപ്പിച്ച വായന ദിനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവർ. കാലമാകുന്ന സാഗരത്തിലെ

അഗ്നിപഥ്, റിക്രൂട്ട്‌മെന്റ് തീയതികള്‍ പ്രഖ്യാപിച്ച് പ്രതിരോധ സേനകള്‍

ന്യൂഡല്‍ഹി: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് തീയതികള്‍ പ്രഖ്യാപിച്ച് പ്രതിരോധ സേനകള്‍. കരസേനയില്‍ റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടത്തും. കരസേനയില്‍ അഗ്നിപഥ് വഴിയുള്ള നിയമനവുമായി ബന്ധപ്പെട്ട് നാളെ വിജ്ഞാപനമിറക്കും. മൂന്ന് സേനയിലെ

ഗുരുവായൂർ ക്ഷേത്രത്തിന് ഞായറാഴ്ച അവധിയോ ?

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിന് ഞായറാഴ്ച അവധിയോ ? ദൂരസ്ഥലങ്ങളിൽ ഉള്ളവർ ഗുരുവായൂരിലെ സുഹൃത്തുക്കളെ വിളിച്ചു ചോദിക്കുന്ന ചോദ്യം ആണിത് . എന്തിനും ഏതിനും ഗൂഗിളിന്റെ സഹായം തേടുന്നവർക്ക് ദേവസ്വം നൽകുന്ന വിവരമാണ് ഞായറാഴ്ച ക്ഷേത്രം അവധിയെന്ന്

അഗ്നിപഥ് പദ്ധതി,രാജ്യവ്യാപക പ്രതിഷേധം തുടരുന്നു, ബീഹാറിൽ ശനിയാഴ്ച്ച ബന്ദ്

പട്ന: സൈന്യത്തിലേക്കുള്ള നിയമനം കരാർവത്കരിക്കുന്ന കേന്ദ്ര സർക്കാറിന്റെ അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ഉത്തർപ്രദേശ്, ബിഹാർ, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ട്രെയിനുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. രാജ്യത്തെ

ആയിരം വിഗ്ഗുകൾ വിതരണം ചെയ്ത് അമല ആശുപത്രി

തൃശൂർ : കാൻസർ രോഗംമൂലം മുടി നഷ്ടമായ സ്ത്രീകൾക്ക് അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നും ആയിരം വിഗ്ഗുകൾ സൗജന്യമായി വിതരണം ചെയ്തു. അമല ഔഡിറ്റോറിയത്തിൽ നടന്ന ഇരുപത്തി അഞ്ചാമത്തെ പൊതു യോഗത്തിൽ 31 കാൻസർ രോഗികൾക്ക് പതിനായിരം രൂപയിൽ കൂടുതൽ

മതസ്പർദ്ധ ശ്രമം ,സി പി എം പ്രാദേശിക നേതാവ് അറസ്റ്റിൽ

ചാവക്കാട് : മതസ്പർധ ഉണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സി.പി.എം പ്രാദേശിക നേതാവ് അറസ്റ്റിൽ. വെങ്കിടങ്ങ് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ടി.സുരേന്ദ്രനാണ് അറസ്റ്റിലായത്. സി.പി.എം ഇടിയൻചിറ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്