Header 1 vadesheri (working)

ശോഭന ജോർജിനെതിരെ , മാനനഷ്ടത്തിന് മോഹൻലാൽ 50 കോടി ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു

തിരുവനന്തപുരം: പൊതുജനമധ്യത്തിൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭനാ ജോർജ്ജിനെതിരെ നടൻ മോഹൻലാൽ വക്കീൽ നോട്ടീസ് അയച്ചു. തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ശോഭനാ ജോർജ്ജ്…

ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിലെ വാർഷിക ആഘോഷം

ഗുരുവായൂർ : ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിലെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സി എൻ ജയദേവൻ എം പി ഉൽഘാടനം ചെയ്തു . പ്രിൻസിപ്പൽ സിസ്റ്റർ ഡോ : റോസ് അനിത അധ്യക്ഷത വഹിച്ചു . കെ വി അബ്ദുൾ ഖാദർ എം എൽ എ , ബിഷപ് മാർ .റാഫേൽ തട്ടിൽ ,വൈസ്…

ഇമാം പീഡിപ്പിച്ചെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടി മൊഴി നല്‍കി

തിരുവനന്തപുരം: തിരുവനന്തപുരത്തെ തൊളിക്കോട് ഇമാം ഷെഫീക്ക് അൽ ഖാസിമിനെതിരെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി മൊഴി നല്‍കി. ഇമാം പീഡിപ്പിച്ചെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. വനിത സിഐയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. ആളൊഴിഞ്ഞ പ്രദേശത്ത്…

കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് അഭിപ്രായ സര്‍വെ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗത്തിന് സാധ്യതയെന്ന് ഏഷ്യാനെറ്റ് ന്യൂസ് - എഇസെഡ് റിസർച്ച് പാർട്നേഴ്സ് അഭിപ്രായ സര്‍വെ. 14 നും 16 നും ഇടയ്ക്ക് സീറ്റ് യുഡിഎഫ് പിടിക്കാനിടയുണ്ടെന്നാണ് അഭിപ്രായ വോട്ടെടുപ്പിൽ…

മുതിർന്ന 15 ഐ പി എസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം : സംസ്ഥാന പൊലീസിലെ എ സി പി മാരുടെ സ്ഥലംമാറ്റത്തിന് പിറകെ 15 മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെയും സർക്കാർ സ്ഥലം മാറ്റി . കൊല്ലം റൂറല്‍ എസ്പി ബി അശോകന്‍ പുതിയ തിരുവനന്തപുരം റൂറല്‍ എസ്.പി.തിരുവനന്തപുരം റൂറല്‍ എസ്പിയായ…

ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ക്ഷേത്രോത്സവം സമാപിച്ചു

ഗുരുവായൂർ : ഉത്സവ പ്രേമികളെ ആഘോഷ തിമർപ്പിൽ ആറാടിച്ച് ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ക്ഷേത്രോത്സവം നിറവഴകായി. കൂട്ടിയെഴുന്നള്ളിപ്പിന് 21 ഗജവീരന്മാർ അണിനിരന്നു. ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും നടക്കൽ പറയും നടന്നു. ഉച്ചക്ക് പഞ്ചവാദ്യത്തോടെ…

വാറ്റ് ചാരായവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

ഗുരുവായൂർ: വാറ്റ് ചാരായവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇരിങ്ങപ്പുറം ചുങ്കത്ത് വീട്ടിൽ സുഭാഷിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് അഞ്ച് ലിറ്റർ ചാരായവും പിടിച്ചെടുത്തു. ഇരിങ്ങപ്പുറത്ത് നടന്ന പൂരത്തിൻറെ ഭാഗമായി വിൽപ്പനക്കാണ്…

കരുവന്നൂർ കുടിവെള്ള പദ്ധതിയുടെ നിർമ്മാണത്തിലെ തകരാറും ,അഴിമതിയും കേന്ദ്ര ഏജൻസി അന്വേഷിക്കണം

ഗുരുവായൂർ : കരുവന്നൂർ കുടിവെള്ള പദ്ധതിയുടെ നിർമ്മാണത്തിലെ തകരാറും അഴിമതിയും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് എസ്. ഡി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മറ്റി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കരുവന്നൂർ പുഴയിൽ നിന്ന് ഗുരുവായൂർ , ചാവക്കാട്…

മുതുവട്ടൂർ പടിക്കപ്പറമ്പിൽ ഗഫൂർ നിര്യാതനായി

ചാവക്കാട്: മുതുവട്ടൂർ പൂക്കുളത്തിന് സമീപം, പരേതനായ പടിക്കപ്പറമ്പിൽ ഹൈദ്രോസ്കുട്ടി മകൻ ഗഫൂർ (67) നിര്യാതനായി .ഭാര്യ:മെഹ്ജ. മക്കൾ: നിയാസ്, റൂഫ. മരുമക്കൾ: സഫൂറ, ഫിറോസ്. ഖബറടക്കം വൈകിട്ട് 3 മണിക്ക് അങ്ങാടിത്താഴം പള്ളി ഖബർസ്ഥാനിൽ.

മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു.

ദില്ലി: മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു. ദില്ലിയിൽ വച്ചായിരുന്നു അന്ത്യം. എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. അല്‍സിമേഴ്സും പാര്‍ക്കിന്‍സണും ബാധിച്ച്…