Madhavam header
Above Pot

ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിലെ വാർഷിക ആഘോഷം

ഗുരുവായൂർ : ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിലെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സി എൻ ജയദേവൻ എം പി ഉൽഘാടനം ചെയ്തു . പ്രിൻസിപ്പൽ സിസ്റ്റർ ഡോ : റോസ് അനിത അധ്യക്ഷത വഹിച്ചു . കെ വി അബ്ദുൾ ഖാദർ എം എൽ എ , ബിഷപ് മാർ .റാഫേൽ തട്ടിൽ ,വൈസ് പ്രിൻസിപ്പൽ സിസ്റ്റർ : ഡോ ഫിലോ ജീസ്, സിസ്റ്റർ ലിറ്റിൽ മേരി , ഫാ ; സതീശ് കാഞ്ഞിരപ്പറമ്പിൽ , പി ടി എ വൈസ് പ്രസിഡന്റ് ഷാജു വർഗീസ് , ഡോ ലാലി തോമസ് കോട്ടൂരാൻ , സ്വപ്ന ജോണി , പൂജ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു .

Vadasheri Footer