Header 1 vadesheri (working)

പെരിയ ഇരട്ട കൊലക്കേസിലെ പ്രതികളുടെ വീട്ടിൽ നേതാക്കളുടെ സന്ദർശനം , കടുത്ത പ്രതിഷേധം

കാസര്‍ഗോഡ് : പെരിയയില്‍ കൊലചെയ്യപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിക്കാന്‍ കൂട്ടാക്കാതെ കുറ്റകൃത്യത്തില്‍ പങ്കുള്ളവരുടെ വീടുകളില്‍ എത്തിയ പി. കരുണാകരന്‍ എം.പി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്കു നേരെ വന്‍ പ്രതിഷേധം.…

കോഴിക്കോട് എംപി എം.കെ.രാഘവനെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് എംപി എം.കെ.രാഘവനെതിരെ പൊലീസ് കേസെടുത്തു. കേരള സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റിവ് സൊസൈറ്റിയില്‍ അഴിമതി നടത്തിയെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സ്ഥാപനത്തില്‍ ക്രമക്കേട് നടന്നുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്…

സൗരോർജ ഉത്പാതനത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു: മന്ത്രി എം.എം മണി

ചാവക്കാട് : സൗരോർജ ഉത്പാതനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് സർക്കാർ തീരുമാനമെന്ന് മന്ത്രി എം.എം മണി. സോളാർ വൈദ്യുതി ഉത്പാതന രംഗത്തേക്ക് ആർക്കും കടന്നു വരാമെന്നും വൈദ്യുതി വാങ്ങാൻ സർക്കാർ തയ്യാറാണെന്നും മന്ത്രി…

ഗുരുവായൂരില്‍ സ്വര്‍ണ്ണക്കോലം എഴുന്നെള്ളിച്ചു, ഉത്സവബലി ഞായറാഴ്ച

ഗുരുവായൂര്‍: ക്ഷേത്രോത്സവം ആറാം ദിവസമായ വെള്ളിയാഴ്ച കാഴ്ചശീവേലിയ്ക്ക് സ്വര്‍ണക്കോലം എഴുന്നള്ളിച്ചു. ഉച്ചതിരിഞ്ഞ് നടന്ന കാഴ്ചശീവേലിക്കാണ് സവിശേഷമായ സ്വര്‍ണക്കോലം എഴുന്നള്ളിച്ചത്. എഴുന്നെള്ളിപ്പിന് ഗജരത്നം ഗുരുവായൂര്‍ പത്മനാഭന്‍…

ഗുരുവായൂർ ദേവസ്വത്തിന്റെ ജലക്ഷാമത്തിന് പരിഹാരം , കുടിവെള്ള പദ്ധതി 24 ന് കമ്മീഷൻ ചെയ്യും .

ഗുരുവായൂർ : ഗുരുവായൂർ - ചാവക്കാട് കുടിവെള്ള പദ്ധതി കമ്മീഷൻ ചെയ്യുമ്പോൾ അഞ്ച് ലക്ഷം ലിറ്റർ ജലം ഗുരുവായൂർ ദേവസ്വത്തിന് പ്രതി ദിനം ലഭിക്കും . . പ്രതി ദിനം അഞ്ചു ലക്ഷം ലിറ്റർ ദേവസ്വത്തിന് നൽകുമ്പോൾ ഇരുപതിനായിരം രൂപയോളം വെച്ച്…

നിയമം ലംഘിച്ച് പോലീസിന്റെ നിയമലംഘന പരിശോധന

ഗുരുവായൂർ: ക്ഷേത്രോത്സവത്തിന്റെ തിരക്കിനിടെ നിയമം ലംഘിച്ച് പോലീസിന്റെ നിയമലംഘന പരിശോധന സന്ധ്യ. സമയത്ത് ക്ഷേത്ര ദർശനത്തിന് പോകുന്ന സ്ത്രീകളടക്കമുള്ള ഇരുചക്ര വാഹനയാത്രക്കാരെ തടഞ്ഞു നിർത്തിയായിരുന്നു വാഹന പരിശോധന. ഇന്നലെ വൈകുന്നേരം പടിഞ്ഞാറെ…

കാസർകോഡ് ഇരട്ടക്കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

കാസർകോഡ് : പെരിയ ഇരട്ടക്കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച സ്ഥലത്തുകൊണ്ടുപോയി പ്രതികളുമായി നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഏച്ചിലടുക്കത്തെ കശുമാവിന്‍ തോട്ടത്തില്‍ ഒളിപ്പിച്ച നിലയില്‍ 27…

ക്ലാസ് മുറിയില്‍ കയറി അധ്യാപികയെ യുവാവ് വെട്ടിക്കൊന്നു

ചെന്നൈ: ക്ലാസ് മുറിയില്‍ കയറി അധ്യാപികയെ യുവാവ് വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ കുടലൂര്‍ ജില്ലയിലെ ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലാണ് സംഭവം. പ്രണയാഭ്യര്‍ത്ഥന നിരസിച്ച അഞ്ചാം ക്ലാസ് അധ്യാപികയായ രമ്യ എന്ന 23കാരിയെ രാജശേഖരന്‍ എന്ന യുവാവാണ്…

അണ്ടത്തോട് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് യുവാവ് കൊല്ലപ്പെട്ടു

അണ്ടത്തോട് : അണ്ടത്തോട് തങ്ങൾപടി ദേശീയപാത ടിപ്പുസുൽത്താൻ റോഡിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അണ്ടത്തോട്, തങ്ങൾപ്പടി സ്വദേശി ഒസ്സാരുവീട്ടിൽ അഹർജാൻ (35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1:30 നായിരുന്നു അപകടം.…

പിണറായി വിജയന്‍ കണ്ണുരുട്ടിയാല്‍ പേടിക്കുന്ന കാലം കഴിഞ്ഞു : വി ടി ബലറാം

തൃശൂർ : കേരളം മുഴുവന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്ന് കണ്ണുരുട്ടിയാല്‍ പേടിക്കുന്ന കാലം കഴിഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം പറഞ്ഞു . സാംസ്കാരിക നായകര്‍ക്കെതിരായി നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ വിമര്‍ശനമുയര്‍ത്തിയ…