Header 1 vadesheri (working)

പണി പൂർത്തിയായ ഒരുമനയൂർ ലോക്കിന്റെ പുതിയ ഷട്ടറും തകരാറിൽ

ചാവക്കാട്: ലക്ഷങ്ങൾ മുടക്കി അറ്റകുറ്റ പണിയെടുത്ത ഒരുമനയൂർ ലോക്കിന്റെ പുതിയ ഷട്ടറും തകരാറിൽ. ഷട്ടറിനടിയിലൂടെ ഉപ്പുവെള്ളം കയറി കുടി വെള്ള സ്രോതസുകൾ മലിനപ്പെടുന്നു .ജലസേചന വകുപ്പ് 44.80 ലക്ഷം ചെലവിട്ട് 2018 ജനുവരിയിൽ ആരംഭിച്ച കഴിഞ്ഞ രണ്ട്…

തിരഞ്ഞെടുപ്പ് , സ്പെഷൽ പൊലീസ് ഓഫിസർമാരെ നിയമിക്കുന്നു

ഗുരുവായൂര്‍: ലോകസഭ തെരഞ്ഞെടുപ്പിൽ സ്പെഷൽ പൊലീസ് ഓഫിസർമാരായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന വിമുക്ത ഭടന്മാർ, എൻ.സി.സി കേഡറ്റുകൾ, എൻ.സി.സി വളണ്ടിയർമാർ എന്നിവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവ സഹിതം ടെമ്പിൾ പൊലീസ് സ്റ്റേഷനുമായി…

ആസ് ബെസ്റ്റോസ് ഷീറ്റ് മേൽക്കൂരയുള്ള ക്ലാസ് മുറിയിൽ അംഗനവാടി കുരുന്നുകൾ ദുരിതത്തിൽ

ചാവക്കാട്: വേനൽ ചൂട് ശക്തമായതോടെ ആസ്ബെസ്റ്റോസ് ഷീറ്റ് മേൽക്കൂരയുള്ള ക്ലാസു മുറിയിൽ പ്രവർത്തിക്കുന്ന അംഗനവാടിയിലെ പിഞ്ചുകുഞ്ഞുങ്ങൾ ദുരിതത്തിലെന്ന് ആക്ഷേപം .കടപ്പുറം പുതിയങ്ങാടിയിലെ ഗവ.ഫിഷറീസ് സ്കൂൾ കെട്ടിടങ്ങളിലൊന്നിലാണ് പ്രദേശത്തെ അംഗനവാടി…

രമ്യയെ തിരഞ്ഞെടുത്താൽ വോട്ടർമാർക്ക് ഖേദിക്കേണ്ടി വരില്ല : പി കെ ഫിറോസ്

കുന്നംകുളം : ആലത്തൂർ ലോക സഭ മണ്ഡലത്തിൽ പി കെ ബിജുവിനെ നേരിടാന്‍ കോണ്‍ഗ്രസ് നിയോഗിച്ച രമ്യ ഹരിദാസിന് പിന്തുണച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത് ഇപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍…

തമിഴ്‌നാട് വൈദ്യുതി വകുപ്പിൽ ഒഴിവുകൾ

ചെന്നൈ : തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷനില്‍ അവസരം. അതായത്, വൈദ്യുതി ഉത്പാദന-വിതരണ ചുമതലയുള്ള സംസ്ഥാന സര്‍ക്കാര്‍ കമ്ബനിയായ തമിഴ്‌നാട് ജനറേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷനില്‍(ടാന്‍ജെഡ്‌കോ) ആണ് അവസരം.…

ലോക്‌സഭാ തെരഞ്ഞെടുപ്പ്, ബസുകളിൽ സ്വീപ് ലോഗോ സ്റ്റിക്കറുകൾ പതിച്ചു

തൃശൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്വീപ് കാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ബസുകളിൽ സ്വീപ് ലോഗോ അടങ്ങിയ സ്റ്റിക്കറുകൾ പതിച്ചു തുടങ്ങി. ത്യശൂർ കെ.എസ്.ആർ.ടി.സി ബസ്‌സ്റ്റാൻറിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലകടർ ടി വി…

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു

പനജി: അര്‍‍ബുദരോഗത്തിന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ (63) അന്തരിച്ചു.. . മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രി (2000-05, 2012-14, 2017-2019)ആയി മനോഹര്‍ പരീക്കര്‍ . മോദി മന്ത്രിസഭയിൽ മൂന്ന് വര്‍ഷം…

ആറ്റിങ്ങലിൽ അടൂർ പ്രകാശ് യു ഡി എഫ് സ്ഥാനാർഥി

ദില്ലി: ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിൽ അടൂര്‍ പ്രകാശ് കോൺഗ്രസ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു . ആറ്റിങ്ങലിനു പുറമെ ആലപ്പുഴ മണ്ഡലത്തി ലേക്കും അടൂര്‍ പ്രകാശിനെ പരിഗണിച്ചിരുന്നു . ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും ആറ്റിങ്ങലിൽ അടൂര്‍ പ്രകാശും എന്ന്…

ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണങ്ങള്‍ തള്ളി കെ.വി തോമസ്

ന്യൂഡല്‍ഹി: താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചരണങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. തന്റെ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. കോണ്‍ഗ്രസിന് ക്ഷീണം വരുന്നതൊന്നും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.</p > എറണാകുളം ലോക്‌സഭാ…

തൃശൂരിൽ ടി എൻ പ്രതാപൻ യു ഡി എഫ് സ്ഥാനാർഥി

തൃശൂർ : തൃശൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി ടി എൻ പ്രതാപൻ മത്സരിലും .തൃശൂർ അടക്കം കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർഥി ലിസ്റ്റ് ഹൈക്കമാൻഡ് പുറത്തു വിട്ടു .സിറ്റിംഗ് എം പി മാരിൽ കെ വി തോമസ് ഒഴിച്ച് ബാക്കി എല്ലാവരും മത്സരരംഗത്ത്…