തൃശൂർ ലോക്‌സഭാ മണ്ഡലം: ചെലവ് കണക്ക് പരിശോധന 13 ന്
തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ ചെലവ് കണക്ക് പരിശോധന നാളെ (ഏപ്രിൽ 13) കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് വരണാധികാരിയും ജില്ലാ കളക്ടറുമായ ടി.വി. അനുപമ അറിയിച്ചു. മണ്ഡലത്തിലെ ചെലവ് നിരീക്ഷകനായ എസ്. രംഗരാജന്റെ നേതൃത്വത്തിലാണ്…