Header 1 vadesheri (working)

കള്ളവോട്ട് വാർത്ത മാധ്യമങ്ങൾ കെട്ടിച്ചമച്ചത് : ഇ പി ജയരാജൻ

തിരുവനന്തപുരം: കള്ളവോട്ട് നടന്നുവെന്ന സ്ഥിരീകരണത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇ പി ജയരാജൻ രംഗത്തെത്തി. കണ്ണൂരിൽ നടന്നത് കള്ളവോട്ടല്ല ഓപ്പൺ വോട്ടാണെന്ന വാദം ആവർത്തിച്ച ഇ പി ജയരാജൻ. കള്ളവോട്ട് വാർത്ത മാധ്യമങ്ങൾ…

രമ്യ ഹരിദാസ് കുന്നമംഗലം ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

കോഴിക്കോട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു. ആലത്തൂരില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജി എന്നാണ് വിശദീകരണം. തിങ്കളാഴ്ച…

കണ്ണൂരും ,കാസർഗോഡും കള്ളവോട്ട് – 110 ബൂത്തുകളിൽ റീ പോളിങ്ങ് ആവശ്യപ്പെട്ട് കോൺഗ്രസ്

തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തിലും കണ്ണൂരിലും വ്യാപകമായ കള്ളവോട്ട് നടന്നെന്ന് ആരോപണം കടുപ്പിച്ച് യുഡിഎഫ് തെളിവായി കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വിട്ടു. കണ്ണൂർ തളിപ്പറമ്പിൽ പോളിങ് ബൂത്തുകളിൽ ആസൂത്രിത ബഹളമുണ്ടാക്കി ഭയപ്പെടുത്തി സിപിഎം…

കണ്ണൂരിൽ സദാചാര ഗുണ്ടായിസത്തെ ചോദ്യം ചെയ്ത യുവതിക്ക് നേരെ ആക്രമണം : രണ്ടു പേർ അറസ്റ്റിൽ

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ പ​യ്യാ​ന്പ​ലം ബീ​ച്ചി​ല്‍ സദാചാര ഗുണ്ടായിസത്തെ ചോദ്യം ചെയ്ത യുവതിയെ ആക്രമിച്ച സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു . ചി​റ​ക്ക​ല്‍ മു​ക്ക​ണ്ണ​ന്‍ ഹൗ​സി​ല്‍ എം. ​ന​വാ​സ് (36), പാ​പ്പി​നി​ശേ​രി എം​എം…

ചേർത്തലയിൽ പിഞ്ചു കുഞ്ഞിന്റെ കൊലപാതകം , അമ്മ അറസ്റ്റിൽ

ആലപ്പുഴ: ചേർത്തലയിൽ ഒന്നേകാല്‍ വയസുള്ള പിഞ്ചു കുഞ്ഞിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മയായ അതിരയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലില്‍ ആതിര കുറ്റം സമ്മതിച്ചതായി പൊലീസ്…

ജീവ ഗുരുവായൂർ ആരോഗ്യരക്ഷ 2019 മാഗസിൻ പ്രകാശനം ചെയ്തു

ഗുരുവായൂർ : ജീവ ഗുരുവായൂരും ,ഗുരുവായൂർ നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യരക്ഷ 2019 ന്റെ വിളംബരവും, മാഗസിൻ പ്രകാശനവും ലൈബ്രറി ഹാൾ പരിസരത്ത് നടന്നു. സീനിയർ സിറ്റിസൺസിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഒഴാഴ്ച നടക്കുന്ന…

ബ്രഹ്മകുളം സെൻറ് തോമസ് പള്ളിയിലെ തിരുനാൾ സമാപിച്ചു.

ഗുരുവായൂർ: ബ്രഹ്മകുളം സെൻറ് തോമസ് പള്ളിയിലെ തിരുനാൾ സമാപിച്ചു. ആഘോഷമായ തിരുനാൾ കുർബ്ബാനക്ക് ഫാ. ബിജു നന്തിക്കര കാർമ്മികത്വം വഹിച്ചു. ഫാ. ഡിറ്റോ കൂള തിരുനാൾ സന്ദേശം നൽകി. വൈകീട്ട് ദിവ്യബലിക്ക് ശേഷം നടന്ന തിരുനാൾ പ്രദക്ഷിണത്തിൽ നൂറു കണക്കിന്…

ശ്രീലങ്ക സ്ഫോടനം , കൊല്ലങ്കോട് നിന്ന് ഒരാൾ പിടിയിൽ

പാലക്കാട് : ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ബോംബ് സ്ഫോടന പരമ്ബരയുമായി ബന്ധപ്പെട്ട് പാലക്കാട് ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ്. പാലക്കാട് നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു. കൊല്ലങ്കോട് ഭാ​ഗത്ത് ഇന്ന് പുലര്‍ച്ചെ നടത്തിയ റെയ്‍‍ഡിലാണ് ഇയാള്‍…

കണ്ണൂര്‍ മോഡല്‍ കമ്യൂണിസം കള്ളകമ്യൂണിസമാണ് : സനല്‍കുമാര്‍ ശശിധരന്‍

തൃശൂർ : കണ്ണൂരില്‍ സിപിഎം കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പാര്‍ട്ടിയെ വിമര്‍ശിച്ച്‌ യുവ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ . 'കേരളത്തിലെ കണ്ണൂര്‍ മോഡല്‍ കമ്യൂണിസം കള്ളകമ്യൂണിസമാണ്. അങ്ങോട്ട് മാറി നില്‍ക്ക് എന്ന് അതിനോട്…

ജീവ ഗുരുവായൂരിന്റെ ആരോഗ്യ രക്ഷ സെമിനാർ ഞായറാഴ്ച മുതൽ

ഗുരുവായൂര്‍: വാര്‍ധക്യത്തിലെ ആരോഗ്യപ്രശ്‌നങ്ങളും, പരിഹാരമാര്‍ഗ്ഗങ്ങളുമായി ജീവ ഗുരുവായൂര്‍ നഗരസഭയുടെ സഹകരണത്തോടെ ഞായറാഴ്ച്ച മുതല്‍ എട്ടുദിവസത്തെ ആരോഗ്യരക്ഷാ സെമിനാര്‍ സംഘടിപ്പിയ്ക്കുന്നതായി ഭാരവാഹികൾ ഡോ: പി.എ. രാധാകൃഷ്ണന്‍, അഡ്വ: രവി…