Madhavam header

അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയില്ല : ഹൈക്കോടതി

കൊച്ചി: കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍ സര്‍വകലാശാലയോട് ചോദ്യവുമായി ഹൈക്കോടതി. എങ്ങനെയാണ് സ്ക്രീനിംഗ് കമ്മിറ്റി യോഗ്യതാ രേഖകള്‍ വിലയിരുത്തിയതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.

ദേവസ്വം മുൻ ജീവനക്കാരൻ എൻ വി ശശികുമാറിന്റെ ഭാര്യ ഷൈലജ നിര്യാതയായി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ മുൻ ജീവനക്കാരൻ മാണിക്കത്ത്പടി നെടിയേടത്ത് ശശികുമാറിന്റെ ഭാര്യ ഷൈലജ (50) നിര്യാതയായി.. മക്കൾ :രോഹിത്, രാഹുൽസംസ്കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞു 3 മണിക്ക് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ

ഗുരുവായൂർ ക്ഷേത്ര നടയിലെ ശുചി മുറി ഉപയോഗിക്കണമെങ്കിൽ യുവതികൾ കനിയണം .

ഗുരുവായൂർ : ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് മുള്ളണമെങ്കിൽ ദേവസ്വം കംഫർട്ട് സ്റ്റേഷനിലെ യുവതികൾ കനിയണം . കിഴക്കേ നടയിൽ ദേവസ്വം ഒന്നര കോടി രൂപ ചിലവഴിച്ചു നവീകരണം നടത്തിയ കംഫർട്ട് സ്റ്റേഷനിൽ ആണ് ജീവനക്കാരായ യുവതികളുടെ കനിവിൽ ഭക്തർ ശുചി മുറി

പിണറായി നടപ്പാക്കിയ പല പദ്ധതികളും തന്റെ ആശയങ്ങൾ , ബ്ലാക് മെയിൽ ചെയ്യാനില്ല : സാബു എം ജേക്കബ്

കൊച്ചി: ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്ത് വ്യവസായ കാര്ഷിക മേഖലകളില്‍ സംസ്ഥാനം നടപ്പാക്കിയ ജനകീയ പദ്ധതികള്ക്ക് പിന്നില്‍ താനായിരുന്നുവെന്ന് കിറ്റക്‌സ് എംഡി സാബു എം ജേക്കബ്. ഇത് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും നിഷേധിക്കില്ലെന്ന്

ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി

കോട്ടയം : മാങ്ങാനത്ത് ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. എറണാകുളം കൂത്താട്ടുകുളം ഇലഞ്ഞിയിൽ നിന്നാണ് ഒമ്പത് കുട്ടികളെയും കണ്ടെത്തിയത്. കുട്ടികളിൽ ഒരാളുടെ ബന്ധുവീട്ടിൽ നിന്നാണ് എല്ലാവരെയും പൊലീസ് കണ്ടെത്തിയത്. സ്വന്തം

ഒരുലക്ഷം പേരുടെ രാജ്ഭവൻ മാർച്ച് , മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല .

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാക്കി മാറ്റാന്‍ ഇടതുപക്ഷം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള എൽഡിഎഫിന്‍റെ രാജ്ഭവൻ മാർച്ച് നാളെയാണ് നടക്കുന്നത്. ഒരു

ഗുരുവായൂർ സിവേജ് കണക്ഷൻ : പരാതി പരിഹാരത്തിന് നവം.17 ന് അദാലത്ത്

ഗുരുവായൂർ : സിവേജ് കണക്ഷൻ ലഭിക്കുന്നതുമായ ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിനായി ഗുരുവായൂർ മുനിസിപ്പാലിറ്റി ,വാട്ടർ അതോറിറ്റി ,പിഡബ്ല്യുഡി , ദേവസ്വം എന്നിവരുടെ കമ്മിറ്റി രൂപീകരിക്കുന്നതിനും നവം 17 ന് ആദ്യ സിറ്റിങ്ങ് നടത്തുന്നതിനും

ദേവസ്വം മെഡിക്കൽ സെൻ്ററിൽ ഡിജിറ്റൽ എക്സ് – റേ യൂണിറ്റ്

ഗുരുവായൂർ : ദേവസ്വം മെസിക്കൽ സെൻ്ററിൽ ഭക്തജനങ്ങൾക്കായി നവീകരിച്ച ഡിജിറ്റൽ എക്സ് -റേ യൂണിറ്റിൻ്റെ പ്രവർത്തനം തുടങ്ങി. ഇന്നു രാവിലെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഡിജിറ്റൽ എക്സ് റേ യൂണിറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ദേവസ്വം

വിവാഹ പൂർവ്വ കൗൺസിലിംഗ് സംഘടിപ്പിച്ചു

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ് എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ വിവാഹ പ്രായമെത്തിയ യുവതി യുവാക്കൾക്കായി വിവാഹ പൂർവ്വ കൗൺസിലിംഗ് സംഘടിപ്പിച്ചു. യൂണിയൻ ഹാളിൽ നടന്ന കൗൺസിലിംഗ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ഗോപാലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ

ഗരുവായൂർ ക്ഷേത്രത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നെയ് വിളക്ക് തെളിഞ്ഞു

ഗുരുവായൂർ : ഗരുവായൂർ ഏകാദശിയോടനുബന്ധിച്ചു ക്ഷേത്രത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നെയ് വിളക്ക് തെളിഞ്ഞു വിളക്ക് എഴുന്നള്ളിപ്പിന് കൊമ്പൻ ചെന്താമരാക്ഷൻ കോലമേറ്റി പല്ലാവൂർ ശ്രീധരൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം അകമ്പടിയായി ..