ജന്മസമയത്തെ ഗ്രഹനില തള്ളിക്കളയാനാവില്ല: ജി.സുധാകരന്‍

ആലപ്പുഴ: ശബരിമലയിൽ ആചാരം അട്ടിമറിക്കുകയോ മാറ്റിപ്പറയുകയോ വേണ്ടതില്ലെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരൻ. ശബരിമലയിൽ 50 വയസ്സുകഴിഞ്ഞ സ്ത്രീകളേ കയറാവൂവെന്ന വാദം അംഗീകരിക്കണമെന്ന തൻറെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന സംബന്ധിച്ച്

ഖത്തര്‍ വേള്‍ഡ് കപ്പ് ആവേശം, സിപിഎ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ 14 ന് സമാപിക്കും

ചാവക്കാട് : ഖത്തര്‍ വേള്‍ഡ് കപ്പിന് ആവേശം പകരാന്‍ ചാവക്കാട് പ്രവാസി അസോസിയേഷന്‍ ചാവക്കാട് നഗരസഭയുടെ സഹകരണത്തോടെ ഒരുക്കിയ സിപിഎ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ 14 ന് സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍സിപ്പല്‍ ചത്വരം

എഐടിയുസി ഗുരുവായൂര്‍ മണ്ഡലം ക്യാമ്പ് ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : എഐടിയുസി ഗുരുവായൂര്‍ മണ്ഡലം ക്യാമ്പ് ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നഗരസഭയുടെ കെ ദാമോദരന്‍ ഹാളില്‍ കെ ജേക്കബ് നഗറിൽ നടന്ന ക്യാമ്പില്‍ വി എ ഷംസുദ്ദീന്‍ ്അധ്യക്ഷത ലഹിച്ചു. എഐടിയുസി ജില്ലാ

ഗുരുവായൂർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് സി പി എം നേതാവ് പണംതട്ടി.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെനറ്ററിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്ത് സി പി എം കൗൺസിലർ പണം തട്ടിയെടുത്തെന്ന് പരാതി വൈക്കം നഗര സഭയിലെ സി പി എം കൗൺസിലർ കെ പി സതീശനെതിരെയാണ് വൈക്കം ഉദയനാപുരം നേരേകടവ് സ്വദേശിനി റാണിഷ് മോള്‍ പരാതിയുമായി

ഗുരുവായൂരിൽശനിയാഴ്ച കനറാ ബാങ്കിന്റ വിളക്കാഘോഷം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച കാനറാ ബാങ്കിന്റ വിളക്കാഘോഷം നടക്കും ക്ഷേത്രത്തിൽ നെയ് വിളക്കാണ് ബാങ്ക് തെളിയിക്കുക . മേല്പത്തൂർ ആഡിറ്റോറിയത്തിൽ വൈകീട്ട് 6.30 മുതൽ 10 വരെ മാക് കണ്ടാണശ്ശേരി അവതരിപ്പിക്കുന്ന ഭക്തി ഗാനമേള അരങ്ങേറും

കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം 12 ,13 തിയ്യതികളിൽ

ഗുരുവായൂർ : കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ പതിനാറാം സംസ്ഥാന സമ്മേളനം 12 ,13 തിയ്യതികളിൽ ഗുരുവായൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .12ന് മൂന്ന് മണിക്ക് മതേതരത്വം ,ജനാധിപത്യം ,ഭരണ ഘടനയുടെ ഉള്ളടക്കവും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിളക്കാഘോഷം ഞായറാഴ്ച

ഗുരുവായൂർ : ഗരുവായൂർ ഏകാദശിയോടനുബന്ധിച്ചു നടക്കുന്ന വിളക്കാഘോഷങ്ങളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിളക്കാഘോഷം ഞായറാഴ്ച വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ബാങ്കിന്റെ റീജിണൽ മാനേജർ എം മനോജ് കുമാർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .സംപൂർണ

ഗുരുവായൂരിലെ റോഡുകളിൽ കുഴിയും കക്കൂസ് മാലിന്യങ്ങളും ,നടൻ ശിവജിയുടെ പ്രതിഷേധ ഓട്ടൻ തുള്ളൽ

ഗുരുവായൂർ : ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ സേവ്‌ ഗുരുവായൂർ മിഷന്റെ നേത്രൃത്വത്തിൽ ശിവജി ഗുരുവായൂരിന്റെ വേറിട്ട പ്രതിഷേധം. പ്രതിഷേധത്തിൽ മാത്രമല്ല ഉദ്ഘാടനത്തിലും ചടങ്ങ്‌ വേറിട്ട്‌ നിന്നു. ഉദ്ഘാടകൻ എത്തിയത്‌ ആമ്പുലൻസിലാണ്‌,

ഉപഭോക്തൃവിധി പാലിച്ചില്ല, മരിക്കാർ മോട്ടോർസിന് വാറണ്ട്

തൃശൂർ : വിധിപാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാഹനവ്യാപാരിക്ക് വാറണ്ട് അയക്കുവാൻ ഉത്തരവ്. ചെറുതുരുത്തിയിലുള്ള തട്ടാൻതൊടിയിൽ വീട്ടിൽ അശോക് കുമാർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ മരിക്കാർ മോട്ടോർസ് ലിമിറ്റഡിൻ്റെ മാനേജർക്കെതിരെ

ഗുരുവായൂരിൽ പ്രസിദ്ധമായ പോലീസ് വിളക്ക് ആഘോഷിച്ചു

ഗുരുവായൂർ : ഏകാദശി വിളക്കാഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ വ്യഴാഴ്ച പ്രസിദ്ധമായ പോലീസ് വിളക്ക് ആഘോഷിച്ചു .പഴുത്ത പഴകുലകൾ കൊണ്ട് ക്ഷേത്ര നട പോലീസ് അലങ്കരിച്ചു. ക്ഷേത്രത്തിൽ രാവിലെ കാഴ്ച ശീവേലിക്ക് കക്കാട് രാജപ്പൻ മാരാരുടെ നേതൃത്വത്തിൽ മേളം