Header 1 vadesheri (working)

കനറാ ബാങ്കിന്റെ ജപ്തി ഭീഷണി , തീകൊളുത്തിയ അമ്മയും മരണത്തിനു കീഴടങ്ങി

തിരുവനന്തപുരം: ബാങ്കിന്‍റെ ജപ്തി നടപടിക്കിടെ ശരീരത്തിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ മകൾക്ക് പിന്നാലെ അമ്മയും മരണത്തിനു കീഴടങ്ങി . നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ലേഖ (40)യാണ് മരണത്തിന് കീഴടങ്ങിയത് . ലേഖയുടെ മകൾ വൈഷ്ണവി…

കനറാ ബാങ്കിന്റെ ജപ്തി ഭീഷണി , അമ്മയും മകളും തീകൊളുത്തി , മകൾ കൊല്ലപ്പെട്ടു

തിരുവനന്തപുരം: വീട് ജപ്തി ചെയ്യാനുളള നീക്കത്തിനിടെ നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി. 19കാരിയായ മകള്‍ വൈഷ്ണവി മരിച്ചു. ഗുരുതരമായി പൊളളലേറ്റ അമ്മ ലേഖയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകള്‍…

ചേറ്റുവ പുഴയിൽ വീണ്ടും മരണം , ഇന്ന് മരിച്ചത് പൊന്നാനി സ്വദേശിനി അനിത

ചാവക്കാട് :ചേറ്റുവ പുഴയിൽ വീണ്ടും മരണം ,മലപ്പുറം പൊന്നാനി സ്വദേശി പനക്കൽ വീട്ടിൽ സദാനന്ദന്റെ ഭാര്യ അനിത (49)യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.15 ഓടേയാണ് അനിത ചേറ്റുവ പുഴയിലേക്ക് ചാടിയത്. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും…

തൃശൂർ പൂരം , ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു .

തൃശ്ശൂർ:   ശ്രീമൂല സ്ഥാനത്ത് തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ ആചാരപരമായി പൂരത്തിന് പരിസമാപ്തിയായി . 36 മണിക്കൂർ നീണ്ടു നിന്ന പൂരത്തിനാണ് ഭഗവതിമാരുടെ ഉപചാരം ചൊല്ലലോടെ പരിസമാപ്തി കുറിച്ചത് .…

ചാവക്കാട് അരിമാർക്കറ്റിലെ പഴയ കെട്ടിടം തകർന്നു

ചാവക്കാട് : ചാവക്കാട് അരിമാർക്കറ്റിൽ നിരവധി കടകൾ പ്രവർത്തിക്കുന്ന ഓടുമേഞ്ഞ രണ്ടു നില കെട്ടിടം ഭാഗികമായി തകർന്നു. . ചാവക്കാട് സെന്ററിൽ നിന്നും പഴയപാലത്തിലേക്ക് പോകുന്ന റോഡരുകിലെ ഓടുമേഞ്ഞ കെട്ടിടമാണ് കാലപ്പഴക്കം കൊണ്ട് തകർന്നത്. രാവിലെ…

രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്; ഏഴ്പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവ്

കൊല്ലം:പേരൂര്‍ സ്വദേശി രഞ്ജിത്ത് ജോണ്‍സണിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പ്രതികള്‍ക്കും കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. അടുത്ത 25…

ചേറ്റുവ പുഴയിൽ കണ്ടെത്തിയത് കാട്ടൂർ അബ്ദുൽ സലാമിന്റെ മൃതദേഹം

ചാവക്കാട് : ചേറ്റുവ പുഴയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത് കാട്ടൂര്‍ സ്വദേശിയുടെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. കാട്ടൂര്‍ പടിയൂര്‍ വളവനങ്ങാടി കുരിയാപ്പിള്ളി വീട്ടില്‍ അബ്ദുല്‍ സലാമിന്റെ (57) മൃതദേഹമാണ് ചേറ്റുവ പുഴയില്‍ പുതിയങ്ങാടി…

വാദ്യമേളങ്ങളുടേയും വര്‍ണപ്പെരുമഴയുടേയും പൂരം പെയ്തിറങ്ങി

തൃശൂര്‍: വാദ്യമേളങ്ങളുടേയും വര്‍ണപ്പെരുമഴയുടേയും തൃശൂർ പൂരം പെയ്തിറങ്ങി. കുടമണികിലുക്കി കോലവും ആലവട്ടവും വെണ്‍ചാമരവുമായി ഗജവീരന്മാരണിനിരന്നപ്പോള്‍ പൂഴിവീഴാത്ത പൂരപ്പറമ്ബില്‍ പുരുഷാരം അലകടലായി. മേളപ്രമാണിമാരുടെ താളത്തിനൊത്ത് പൂരം…

ഗുരുവായൂർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ നവീകരണ കലശം സമാപിച്ചു

ഗുരുവായൂര്‍:ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നവീകരണ കലശം തിങ്കളാഴ്ച സമാപിച്ചു.രാവിലെ ഭദ്രകാളിയ്ക്കും വീരഭദ്രനും 1001 വീതം കലശമാടി.വാദ്യമേളങ്ങളോടെ ബ്രഹ്മകലശം ശ്രീകോവിലിലേക്ക് എഴുന്നെള്ളിക്കുന്നത് തൊഴാന്‍ നിവധി ഭക്തര്‍ എത്തിയിരുന്നു.സമാപന…

”നമ്മള്‍ ചാവക്കാട്ടുകാര്‍ ഖത്തര്‍” ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നു

ചാവക്കാട്: എസ്.എസ്.എല്‍.സി.പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ചാവക്കാട്ടെയും പരിസരപ്രദേശങ്ങളിലെയും തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ ആദരിക്കുമെന്ന് ''നമ്മള്‍ ചാവക്കാട്ടുകാര്‍ ഖത്തര്‍'' പ്രസിഡന്റ് ആര്‍.വി.സി.ബഷീര്‍…