Header 1 vadesheri (working)

തീവണ്ടി യാത്രക്കിടെ കാണാതായ വയനാട് സ്വദേശിനിയെ കുറിച്ച് ഒരു വിവരവുമില്ല

കോഴിക്കോട് ​: തീവണ്ടി യാത്രക്കിടെ കാണാതായ വയനാട് മീനങ്ങാടി കാക്കവയല്‍ സ്വദേശിയായ പെണ്‍കുട്ടിയെകുറിച്ച്‌​ മൂന്ന്​ ദിവസമായിട്ടും യാതൊരു വിവരവുമില്ല. എറണാകുളത്ത്​ നിന്ന്​ ഷൊര്‍ണൂര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനില്‍ കോഴിക്കോ​ട്ടേക്ക്​ യാത്ര…

കൈപ്പമംഗലത്ത് കാറുകൾ കൂട്ടിയിടിച്ച് ചാവക്കാട് സ്വദേശി കൊല്ലപ്പെട്ടു

ചാവക്കാട് : കയ്പമംഗലം കൊപ്രക്കളത്ത് ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് ചാവക്കാട് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു . മൂന്ന് പേർക്ക് പരിക്കേറ്റു. ചാവക്കാട് കടപ്പുറം കണ്ണംമൂട് ബിസ്മി ഹാളിനടുത്ത് മണത്തലവീട്ടിൽ നാരായണന്റെ മകൻ ഷനു ദാസ് (22) ആണ്…

സി.കെ. കുമാരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: തീവ്ര ദേശീയതയിലൂന്നിയ പ്രാകൃത മനോഭാവക്കാരുടെ വിജയമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംഭവിച്ചതെ ന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. സി.പി.എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സി.കെ. കുമാരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത്…

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ സാന്ത്വനസംഗമം സംഘടിപ്പിച്ചു

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ വൃക്കരോഗികൾക്ക് നൽകി വരുന്ന ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വനസംഗമവും കരുണ ചെയർമാൻ കെ. ബി. സുരേഷ് ഉദ്ഘാടനം ചെയ്തു. രോഗം മാറ്റുന്ന ചികിത്സകൾ മാറാരോഗികളെ സൃഷ്ടിക്കുന്ന സംവിധാനങ്ങൾ ആയി…

എ പി അബ്ദുള്ള കുട്ടി കോൺഗ്രസിൽ നിന്ന് പുറത്തേക്ക്

കണ്ണൂർ : ന​രേ​ന്ദ്ര മോ​ദി​യെ പു​ക​ഴ്ത്തി​യ എ.​പി അ​ബ്ദു​ള്ള​ക്കു​ട്ടി​യെ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നു പു​റ​ത്താ​ക്കി​യേ​ക്കും. അ​ബ്ദു​ള്ള​ക്കു​ട്ടി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന കെ​പി​സി​സി​യു​ടെ നി​ര്‍​ദേ​ശ​ത്തി​ന് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ…

എസ് എസ് എഫ് എജ്യു ഹെൽപിന് തുടക്കമായി

ചെന്ത്രാപ്പിന്നി : ചാവക്കാട് നടക്കുന്ന 26മത് എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിനോടനുബന്ധിച്ചു നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായുള്ള എജ്യു ഹെൽപിന് പ്രൗഢമായ തുടക്കം. 1000 പഠന കിറ്റുകളാണ് ജില്ലയിൽ എജ്യു ഹെൽപ്പിന്റെ ഭാഗമായി എസ്.എസ്.എഫ്…

ഗുരുവായൂർ നഗര സഭയുടെ സമൂഹ നോമ്പുതുറ

ഗുരുവായൂർ: നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയും സൗഹൃദ സമ്മേളനവും ചെയർപേഴ്സൻ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ വൈസ് ചെയർമാൻ കെ.പി. വിനോദ് അധ്യക്ഷത വഹിച്ചു. അബ്ദുൽ സത്താർ ഹുദവി സന്ദേശം…

ഗുരുവായൂർ അരുൺ കുമാർ നിര്യാതനായി

ഗുരുവായൂർ: ഗുരുവായൂർ മാങ്ങോട്ട് അപ്പാർട്ട്‌മെന്റിന് സമീപം മുക്തിയിൽ പരേതനായ വേണുഗോപാലൻ മേനോന്റെ മകൻ കെ.അരുൺകുമാർ (44) നിര്യാതനായി. ഭാര്യ: ഡോ.എം.പ്രീത. മക്കൾ: ആദിത്യൻ, ആര്യൻ. സഹോദരൻ: അജയ്കുമാർ (കോട്ടയ്ക്കൽ ആര്യവൈദ്യശാല, മമ്മിയൂർ)

കുഴിങ്ങര ചെറ്റാറയിൽ മുഹമ്മദലി ഹാജി നിര്യാതനായി

ചാവക്കാട് : പുന്നയൂർ കുഴിങ്ങര പള്ളിക്ക് വടക്ക്‌ ചെറ്റാറയിൽ മുഹമ്മദലി ഹാജി (72)നിര്യാതനായി ഭാര്യ ജമീല മക്കൾ സുജീൽ,നിഷ മരുമക്കൾ സൽ‍മ റിയാസ് ഖബറടക്കം കുഴിങ്ങര പള്ളി ഖബറിസ്ഥാനിൽ നടത്തി