Post Header (woking) vadesheri

ആംബുലന്‍സുകളുടെ അനാവശ്യ വേഗതക്കെതിരെ കർശന നടപടി :  ചാവക്കാട് പോലീസ്

ചാവക്കാട് : ആംബുലന്‍സുകളുടെ അനാവശ്യ വേഗതക്ക് കർശന നടപടിഎടുക്കുമെന്ന് പോലീസ് . ചാവക്കാട് പോലീസ് വിളിച്ചു ചേര്‍ത്ത ആംബുലന്‍സ് സംഘടനകളുടെയും ആശുപത്രി ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും യോഗത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.വര്‍ദ്ധിച്ചുവരുന്ന…

സെന്റ് ആന്റണീസ് പള്ളിയില്‍ ഊട്ടുതിരുനാള്‍ വ്യാഴാഴ്ച

ഗുരുവായൂര്‍: സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള്‍ വ്യാഴാഴ്ച ആഘോഷിക്കും. വൈകീട്ട് ആറിന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് ഫാ. സെബി ചിറ്റിലപ്പിള്ളി മുഖ്യകാര്‍മികനാവും. ലദീഞ്ഞ്, നൊവേന, കപ്പേളയിലേക്ക് തിരിപ്രദക്ഷിണം…

ഗുരുവായൂർ എ സി പി ആയി ടി ബിജു ഭാസ്കറെ നിയമിച്ചു

ഗുരുവായൂർ ; ഗുരുവായൂർ എ സി പി ആയി ടി ബിജു ഭാസ്കറെ നിയമിച്ചു .തിരഞ്ഞെടുപ്പിന് മുൻപ് സ്ഥലം മാറ്റിയ ഫേമസ് വർഗീസിനെ ഇരിങ്ങാലക്കുട ഡി വൈ എസ് പി യായി തിരിച്ചു കൊണ്ട് വന്നു .ജില്ലാ സ്‌പെഷൽ ബ്രാഞ്ചിൽ നിന്നും ആലത്തൂരിലേക്ക് മാറ്റിയിരുന്നു എം…

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്ക്കാരം ലിജിത് തരകന്

ഗുരുവായൂർ - വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്ക്കാരത്തിന് മാധ്യമം ലേഖകനായ ലിജിത്ത് തരകൻ അർഹനായി. ഇത്തവണ അർഹനായി. ഗുരുവായൂരിന്റെ പ്രഥമ നഗരസഭ വൈസ് ചെയർമാനും, സാമൂഹ്യ പത്രപ്രവർത്തകനുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണന്റെ…

കടലാക്രമണം രൂക്ഷമായ കടപ്പുറം പഞ്ചായത്തിൽ ടി എൻ പ്രതാപൻ സന്ദർശനം നടത്തി

ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ രൂക്ഷമായ കടലാക്രമണം നേരിടുന്ന മേഖലയില്‍ നിയുക്ത എം.പി ടി.എന്‍ പ്രതാപന്‍ സന്ദര്‍ശനം നടത്തി. ആശുപത്രിപ്പടി, ഞോളീറോഡ്, അഞ്ചങ്ങാടി വളവ്, മൂസാറോഡ്, വെളിച്ചെണ്ണപ്പടി, മുനക്കകടവ് ഭാഗങ്ങള്‍ അദ്ദേഹം നടന്നു…

പാപ്‌ജോ അച്ചാറ് കമ്പനിയിൽ നിന്നുള്ള മലിനീകരണം , ആർ ഡി ഒ യുടെ നേതൃത്വത്തിൽ പരിശോധന നടത്തി

ഗുരുവായൂർ : കുരഞ്ഞിയൂരിലെ പാപ്‌ജോ അച്ചാർ കമ്പനിയിൽ ആർ ഡി ഒ യുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം പരിശോധന നടത്തി .അച്ചാർ കമ്പനി യിൽ നിന്നുള്ള പരിസരമലിനീകരണം നാട്ടുകാരെ മാറാരോഗികളാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആർ.ഡി .ഒയുടെ…

കടപ്പുറത്ത് വീണ്ടും കടലാക്രമണം

ചാവക്കാട്: കടപ്പുറം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വൈകീട്ട് വീണ്ടും രൂക്ഷമായ കടലാക്രമണം .തിങ്കളാഴ്ച വൈകീട്ട് കടലാക്രമണമുണ്ടായ പ്രദേശങ്ങളിലൊക്കെ ചൊവ്വാഴ്ചയും കടലാക്രമണമുണ്ടായി.നൂറോളം വീടുകളില്‍ വെള്ളം കയറി. വെള്ളം കയറിയ…

ഗുരുവായൂർ മേൽപാലം ,സ്ഥലമേറ്റെടുക്കൽ ത്വരിതഗതിയിലാക്കും

തിരുവനന്തപുരം : ഗുരുവായൂര്‍ റെയിൽവേ മേല്‍പ്പാലത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് നടപടിക്രമങ്ങള്‍ ത്വരിതഗതിയിലാക്കുന്നതിന് തിരുവനന്തപുരത്ത് റവന്യൂമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം തീരുമാനിച്ചു. നോട്ടിഫിക്കേഷന്‍ ഈ ആഴ്ച പുറപ്പെടുവിക്കും.…

യു പി സർക്കാർ അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകനെ ഉടൻ വിട്ടയക്കണം : സുപ്രീം കോടതി

ന്യൂഡല്‍ഹി: യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അവഹേളിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കടുത്ത വിമര്‍ശവുമായി സുപ്രീം കോടതി. എന്ത് നിയമപ്രകാരമാണ്…

വൈദ്യുതി കമ്പി പൊട്ടി വീണ് രണ്ടു പേര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ്…

കൊച്ചി: വൈദ്യുതി കമ്പി പൊട്ടി വീണ് രണ്ടു പേര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. സംഭവത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സ്വമേധയാ കേസെടുത്തു. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാന്‍ പാടില്ല, അതിനാലാണ് സ്വമേധയാ…