മണത്തല ശ്രീ നാഗയക്ഷി ക്ഷേത്രത്തിലെ സർപ്പസൂക്ത പായസഹോമം ഞായറാഴ്ച
ചാവക്കാട് : മണത്തല ശ്രീ നാഗയക്ഷി ക്ഷേത്രത്തിലെ സർപ്പസൂക്ത പായസഹോമം ജൂൺ 30 ഞായറാഴ്ച നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സർപ്പ ദോഷത്താൽ ദുരിതമനുഭവിക്കുന്നവർക്കും മാറാവ്യാധികളാൽ കഷ്ടത അനുഭവിക്കുന്നവർക്കും കുടുംബ…