Header

കെ പി എം എസ് ജില്ലാ പട്ടികജാതി ഓഫീസിലേക്ക് മാർച്ച് നടത്തി

ത്യശൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ പി എം എസ ന്റെ ത്യശൂര്‍ താലൂക്ക് കമ്മറ്റി യുടെ ആഭിമുഖ്യത്തില്‍ ജില്ലാ പട്ടിക ജാതി വികസന ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി പട്ടിക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യുക വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ദ്ധിപ്പിക്കുക സൈറ്റപ്പന്റെ വിതരണം വേഗത്തില്‍ ആക്കുക പി ടി എ ഫണ്ട് എന്ന പേരില്‍ അനാധിക്യതമായ സക്കൂള്‍ അധിക്യതര്‍ നടത്തുന്ന പണ പിരിവ് തടയുക എസ് സി എസ് ടി പ്രമോട്ടര്‍മാരുടെ വേതനം വര്‍ദ്ധിപ്പിക്കുക എ സി എസ ടി വികസന ഫണ്ട് വിനിയോഗം പരിശോധിക്കുന്നതിനെ അംഗീക്യത പട്ടിക ജാതി വര്‍ഗ്ഗ സംഘടനകളുടെ നീരിക്ഷണ സമിതി രുപികരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ധര്ണ്ണ കെ പി എം എസ് സംസഥാന ഉപദേശക സമിതി ചെയര്‍മാന്‍ ടി വി ബാബു ഉല്‍ഘാടനം ചെയ്യുതു എ ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു കെ ടി ചന്ദ്രന്‍, അജിത ക്യഷണന്‍ , പി കെ രാധാക്യഷണന്‍, ശോഭ ചിറപ്പാടത്ത് ,സി കെ ലോഹിതാക്ഷന്‍, ശേഭന ശിവദാസ്, സന്തോഷ് പാലകീഴി, സി വി ശിവനന്ദന്‍ ,ദാസന്‍ പാലിശ്ശേരി തുടങ്ങിയവര്‍ സംസരിച്ചു