Post Header (woking) vadesheri

ചാവക്കാട് കൺസോൾ സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണം നടത്തി

ചാവക്കാട് : ചാവക്കാട് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ നിർധനരായ വൃക്ക രോഗികൾക്ക് നൽകുന്ന സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും കുന്നംകുളം അസിസ്റ്റന്റ് കമ്മീഷണർ ഓഫ്‌ പോലീസ് ടി.എസ്. സിനോജ് ഉത്ഘാടനം ചെയ്തു. ആർഭാടങ്ങൾക്ക്‌…

പോര്‍ച്ചില്‍ കിടന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടായി മുന്നോട്ട് ഓടി

കാക്കനാട്: വീട്ടുകാര്‍ ഉറങ്ങുമ്ബോള്‍ കാര്‍പോര്‍ച്ചില്‍ കിടന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടാകുകയും ഗേറ്റ് 'തുറന്ന്' വഴി കുറുകെ കടന്ന് ഇടിച്ചു നിന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ വാതില്‍ തുറന്ന് നോക്കുമ്ബോള്‍ കാണുന്നത് കാര്‍ തനിയെ നീങ്ങി…

ചന്ദ്രയാന്‍-2 , പ്രത്യേക പൂജ നടത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍

മംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര പര്യവേഷണമായ ചന്ദ്രയാന്‍-2 വിക്ഷേപണത്തിന് മുന്നോടിയായി പ്രത്യേക പൂജ നടത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലെത്തിയാണ് ഞായറാഴ്ച ചെയര്‍മാന്‍ പൂജ നടത്തിയത്. ഇത് സംബന്ധിച്ച് മഠം…

കൊച്ചിയിൽ ഇരുനില ചെരുപ്പ് കട കത്തി നശിച്ചു

കൊച്ചി: കൊച്ചി തോപ്പുംപടിയിലുണ്ടായ തീപിടുത്തതിൽ ഇരുനില ചെരുപ്പ് കട കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങളാണ് കത്തി നശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. തോപ്പുംപടി ജംങ്ഷനിലെ മാഴ്സൺ ഫുട്‍വെയേഴ്സിലാണ്…

ഗുരുവായൂർ അച്ചംവീട്ടിൽ ഫാത്തിമ നിര്യാതയായി

ഗുരുവായൂർ : ഗുരുവായൂർ അച്ചംവീട്ടിൽ (പുതുവീട്ടിൽ കൊട്ടിലിങ്ങൽ )പരേതനായ മുഹമ്മദുണ്ണി യുടെ ഭാര്യ ഫാത്തിമ (68)നിര്യാതയായി . കബറടക്കം നടത്തി. മക്കൾ ഷഹീം (റീജിയണൽ ഡയറക്ടർ ലുലു ഗ്രൂപ്പ്‌ റിയാദ് )സജീന, ജസീന, മരുമക്കൾ :ഷാജഹാൻ (ദുബായ് )നജീബ്…

രാജിവെച്ച മുഴുവന്‍ എം.എല്‍.എ മാര്‍ക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത്‌ കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടക മന്ത്രിസഭയുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാക്കി രാജിവെച്ച മുഴുവന്‍ എം.എല്‍.എ മാര്‍ക്കും മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത്‌ കോണ്‍ഗ്രസ്. രാജിക്ക് പിന്നാലെ സംസ്ഥാനം വിട്ട്‌ മുംബൈയിലെ ഹോട്ടലില്‍ തുടരുന്ന എം.എല്‍.എമാരുമായി…

കാവീട് കോലാത്ത് ശാരദ നിര്യാതയായി

ഗുരുവായൂർ : പരേതനായ വി.കെ.ജി പണിക്കരുടെ പത്നി കോലാത്ത് ശാരദ 88 വയസ്സ് നിര്യാതയായി മക്കൾ ശശിധരൻ ഗുരുവായൂർ ദേവസ്വം റിട്ടയർ അസിമാനേജർ, സതീശൻ ഇന്ത്യൻ ബാങ്ക് ,നിർമ്മല, മൃദുല മരുമക്കൾ പത്മജ ആര്യഭട്ട കോളജ്, രജിത, ശിവദാസൻ കാവിൽ റിട്ട മാനേജർ…

രാജ്കുമാറിനെ പോലീസ് മ‍ർദ്ദിച്ചത് കൊല്ലാൻ വേണ്ടിത്തന്നെ’: കൂട്ടുപ്രതി ശാലിനി

നെടുങ്കണ്ടം : രാജ്കുമാറിനും തനിയ്ക്കും അതിക്രൂരമായ പീഡനമാണ് പൊലീസുകാരിൽ നിന്നുണ്ടായതെന്ന് നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി ശാലിനി. 9 പൊലീസുകാരാണ് മ‍ർദ്ദിച്ചതെന്നും പൊലീസുകാരുടേത് കൊല്ലാൻ വേണ്ടിത്തന്നെയുള്ള പീഡനമായിരുന്നെന്നും…

ഗുരുവായൂർ എൻ.ആർ.ഐ. അസോസിയേഷൻ വിദ്യാഭ്യാസ ധനസഹായം നൽകി

ഗുരുവായൂർ എൻ.ആർ.ഐ. അസോസിയേഷനും, യു.എ.ഇ.യിലെ ഗുരുവായൂർ എൻആർ.ഐ. ഫോറവും സംയുക്തമായി എല്ലാ വർഷവും നടത്തി വരുന്ന  വിദ്യാഭ്യാസ ധനസഹായത്തിന്റെ 2019ലെ വിതരണം ഉത്ഘാടനം നഗര സഭ ചെയർ പേഴ്സൺ വി എസ്‌ രേവതി ഉൽഘാടനം ചെയ്തു . അസോസിയേഷൻ പ്രസിഡൻ്റ്…

ഇസ്റ വിദ്യാർത്ഥിക്കു യുഎൻ അസംബ്ലിയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു

വാടാനപ്പള്ളി:തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നടക്കുന്ന യുഎന്‍ മോഡല്‍ അസംബ്ലിയില്‍ പങ്കെടുക്കാൻ വാടാനപ്പള്ളി ഇസ്റ ദഅവ കോളേജ് വിദ്യാർത്ഥി മുഹമ്മദ് മുസൈർ മൂസക്കു ക്ഷണം.നവംബര്‍ 9 മുതല്‍ 12 വരെ നടക്കുന്ന ഏഷ്യ യൂത്ത് ഇന്റർനാഷണൽ മോഡൽ യുണൈറ്റഡ്…