Header 1 vadesheri (working)

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

ചാവക്കാട്: ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരി ച്ചയാളെതിരി ച്ചറിഞ്ഞില്ല .കഴിഞ്ഞ ജൂണ്‍ 20-നാണ് അറുപതിനടു ത്ത് പ്രായംതോന്നിക്കുന്ന ഇയാളെ ചാവക്കാട് ഓവുങ്ങലിലെ റോഡരികില്‍ നിന്ന്അവശ നിലയില്‍ കണ്ടെത്തിയത് . മേഖലയിലെ ആംബുലൻ സ് ഡ്രൈവര്‍മാര്‍…

ചാവക്കാട് സ്റ്റേഡിയം വികസനത്തിന് ഭൂമി അക്വിസിഷനിലൂടെ ഏറ്റെടുക്കും

ചാവക്കാട്: നഗസഭാ സ്റ്റേഡിയം വികസനത്തിന് സര്‍ക്കാര്‍ വിലയ്ക്കു ഭൂമി നല്‍കാൻ ഭൂവുടമകള്‍ തയ്യാറല്ലാ ത്തതിനാല്‍ ആവശ്യമുള്ള സ്ഥലം അക്വിസിഷനിലൂടെ ഏറ്റെടുക്കും. സ്റ്റേഡിയം നിര്‍മാണ ത്തിനായി കളക്ടര്‍ നിശ്ചയി ച്ച വിലയ്ക്ക് സ്ഥലമുടമകള്‍ ഭൂമി…

തലസ്ഥാനത്ത് പട്ടിണിയിലായ പശുക്കൾക്ക് തീറ്റയുമായി കേരള ഫീഡ്സ്

തിരുവനന്തപുരം: സുരേഷ് ഗോപി എം പി അംഗമായ തലസ്ഥാനത്ത് സ്വകാര്യ ട്രസ്റ്റിന് കീഴിലുള്ള പശുക്കള്‍ക്ക് കാലിത്തീറ്റ എത്തിച്ച് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡ്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം സ്വകാര്യ ട്രസ്റ്റ്…

കേരളാ സിലബസ്സിലെ മാർക്കു ദാനം അവസാനിപ്പിച്ച് ഹൈക്കോടതി

കൊച്ചി : കേരളാ സിലബസ്സിലെ മാർക്കു ദാനം അവസാനിപ്പിച്ച് കേരളാ ഹൈക്കോടതി ഉത്തരവായി .കേരളാ സിലബസ്സ് വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകിയിരുന്ന ഗ്രേസ് മാർക്കും മോഡറേഷനും അവസാനിപ്പിക്കുവാൻ കേരളാ ഹൈക്കോടതി ഉത്തരവായി.കേന്ദ്ര മാനവ വിഭവശേഷി…

വൈദ്യുതി നിരക്ക് വർധന , കെ എസ് ഇ ബി ഓഫീസിലേക്ക് ബി ജെ പി മാർച്ച് നടത്തി .

ഗുരുവായൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ ബി.ജെ.പി ഗുരുവായൂര്‍ മുന്‍സിപ്പല്‍ കമ്മറ്റി ഗുരുവായൂര്‍ കെ.എസ്.ഇ.ബി ഓഫീസിലേയ്ക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് ഗുരുവായൂര്‍ കെ.എസ്.ഇ.ബി ഓഫീസിനുമുന്നില്‍…

പ്രവാസികൾക്കായി എന്‍.ആര്‍.കെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി

തിരുവനന്തപുരം : പ്രവാസി മലയാളികളില്‍ നിന്നും 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ച്‌ എന്‍.ആര്‍.കെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 26 ശതമാനം ഓഹരി സര്‍ക്കാരിനായിരിക്കും. എന്‍.ആര്‍.കെ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ്…

കെഎഎസ് ഭേദഗതി ചട്ടങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു.

തിരുവനന്തപുരം: കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) യാഥാര്‍ത്ഥ്യമായി. ഇതിനായുള്ള പ്രത്യേക ചട്ടങ്ങള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഭേദഗതി ചട്ടങ്ങള്‍ അംഗീകരിച്ച്‌ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മൂന്നു…

തിരുവത്ര മുട്ടില്‍ താജുല്‍ ഇസ്‌ലാം യുവജനസംഘം 25 ാം വാര്‍ഷികം

ചാവക്കാട് : തിരുവത്ര മുട്ടില്‍ താജുല്‍ ഇസ്‌ലാം യുവജനസംഘം 25 ാം വാര്‍ഷികവും താജുസ്വലാത്ത് വാര്‍ഷിക സമ്മേളനവും  ജൂലായ്  12 13 14 തിയതികളില്‍ നടക്കുമെന്ന് ഭാരവാഹികളായ സി എ നഹീം അലി, പി സി ദുല്‍ഫുഖാര്‍, വി ബി അബ്ദുല്‍ ഖാദര്‍, സി എ അബ്ദുല്‍…

ഗുരുവായൂർ കാവീട് മുണ്ടംതറ ജാനകി നിര്യാതയായി

ഗുരുവായൂർ : ഗുരുവായൂർ കാവീട് മുണ്ടം തറ പരേതനായ കുഞ്ഞിമോൻ ഭാര്യ ജാനകി (75) നിര്യാതയായി സംസ്‍കാരം നാളെ രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ . മക്കൾ. ശോഭന, ശോജ, പ്രമോദ് . മുമക്കൾ: രഘുനാഥ് ഹരിദാസൻ സൽമ '

ചന്ദ്രഗ്രഹണം , ഗുരുവായൂർ ക്ഷേത്ര നട തുറക്കാൻ വൈകും

ഗുരുവായൂർ : ചന്ദ്രഗ്രഹണ ദിവസം ഗുരുവായൂർ ക്ഷേത്ര നട തുറക്കാൻ വൈകും. ജൂലൈ 16 ന് അർദ്ധ രാത്രി 1.29 ന് ആരംഭിക്കുന്ന ചന്ദ്ര ഗ്രഹണം രാവിലെ പുലർച്ചെ 430 വരെ തുടരുന്നതിനാൽ 5 മണിക്ക് മാത്രമെ ക്ഷേത്ര നട തുറക്കുകയുള്ളു വെന്ന് ക്ഷേത്രം…