ബർലിൻ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു
കണ്ണൂര്‍: ;ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവര്ത്ത/കനുമായിരുന്ന ബർലിൻ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു. 97 വയസായിരുന്നു. കണ്ണൂര്‍ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. വാര്ധിക്യസഹജമായ അസുഖങ്ങളെ തുടര്ന്ന്് വീട്ടില്‍!-->…
