Header 1 vadesheri (working)

യുവതിയെ കൂട്ട ബലാൽസംഗം ചെയ്ത രണ്ടു പേർക്ക് പത്ത് വർഷം കഠിന തടവ്

ചാവക്കാട് : പ്രണയം നടിച്ച് യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസ്സിൽ യുവാക്കളെ പത്ത് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയുമടക്കാൻ ചാവക്കാട് കോടതി ഉത്തരവ്. തളിക്കുളം തമ്പാൻ കടവിൽ തൈവളപ്പിൽ ഉണ്ണികൃഷ്ണന്റെ മകൻ ബിനേഷ് എന്ന ബിനു 35 വയസ്സ് ,…

സ്ത്രീകൾ വസ്ത്രം മാറുന്നിടത്ത് കാമറ ,ഗുരുവായൂർ ചെയർപേഴ്‌സൺ രാജി വെക്കണം : കോൺഗ്രസ്

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളിൽ കണ്ടിജന്റ് സ്ത്രീതൊഴിലാളികള്‍ വസ്ത്രം മാറുന്നിടത്ത് കാമറ സ്ഥാപിച്ച സംഭവത്തില്‍ ഗുരുവായൂര്‍ നഗരസഭ ഒളിച്ചുകളി നടത്തുകയാണെന്ന് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.…

ചാവക്കാട് തിരുവത്ര കുഞ്ചേരി ചുള്ളിപറമ്പിൽ യശോധരൻ നിര്യാതനായി

ചാവക്കാട് : തിരുവത്ര കുഞ്ചേരി ആലിൻ ചുവട് സമീപം ചുള്ളിപറമ്പിൽ യശോധരൻ (92) നിര്യാതനായി സംസ്കാരം നാളെ രാവിലെ 10 മണിക്ക് ചാവക്കാട് നഗരസഭാ വാതകശ്മശാനത്തിൽ. ഭാര്യ:സരോജിനി .മക്കൾ: അജിത,അനിത, സിനി, മരുമക്കൾ: രാജൻ, അശോകൻ

പ്രവാസി കോൺഗ്രസ്സ് ചാവക്കാട് “ജനരോഷ ജ്വാല” സംഘടിപ്പിച്ചു

ചാവക്കാട് : കേരള പ്രദേശ്പ്രവാസി കോൺഗ്രസ്സ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മുനിസിപ്പൽ സ്ക്വയറിൽ സംഘടിപ്പിച്ച "ജനരോഷ ജ്വാല" സംസ്ഥാന വൈസ് പ്രസിഡണ്ട് ഏ.കെ.അബ്ദുള്ള മോൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട്…

യൂണിവേഴ്‌സിറ്റി കോളജിലെ യൂണിയന്‍ ഓഫീസില്‍ നിന്ന് കണ്ടെടുത്തതും വ്യാജ സീല്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിന്റെ യൂണിയന്‍ ഓഫീസില്‍ നിന്നും കണ്ടെത്തിയത് തന്റെ സീല്‍ അല്ലെന്ന് ഡോ സുബ്രഹ്മണ്യന്‍. തന്റെ സീല്‍ നഷ്ടമായിട്ടില്ലെന്നും യൂണിവേഴ്‌സിറ്റി കോളജിലെ ബോട്ടണി അദ്ധ്യാപകനായ ഡോ. സുബ്രഹ്മണ്യന്‍ വ്യക്തമാക്കി. ഇതോടെ…

ആന്തൂർ നഗരസഭ അധ്യക്ഷക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് പ്രകടനം

ഗുരുവായൂർ : ആന്തൂരിലെ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്യാൻ കരണക്കാരിയായ ആന്തൂർ നഗരസഭാ ചെയർ പേഴ്സണെതിരെ ആത്മഹത്യ പ്രേരണക്ക് കേസ്സെടുക്കുക, യൂണിവേഴ്സിറ്റി കോളേജിൽ എസ് എഫ് ഐ നടത്തിയ ആക്രമ സംഭവങ്ങളിൽ നിഷ്പക്ഷ അന്വേഷണം നടത്തി…

തിരുവെങ്കിടം പാനയോഗം വാദ്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഗുരുവായൂര്‍: തിരുവെങ്കിടം പാനയോഗത്തിന്റെ വാദ്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്‌കാരം(11,111) ചെണ്ടവിദ്വാന്‍ കലാനിലയം ഹരിയ്ക്കും കല്ലൂര്‍ ശങ്കരന്‍ സ്മാരക പുരസ്‌കാരം(5001) തിമില കലാകാരന്‍ കടവല്ലൂര്‍ കുഞ്ഞനും…

വാടാനപിളളിയിലെ പെൺകുട്ടിയുടെ മരണം അന്വേഷിക്കും: വനിതാ കമ്മീഷൻ

തൃശൂർ : വാടാനപ്പിള്ളി ഇടശ്ശേരിയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട പതിനൊന്നുകാരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടത്തുമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു.തൃശൂർ ടൗൺഹാളിൽ നടന്ന വനിതാ കമ്മീഷൻ…

എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന്‍റെ സ്വാഗതസംഘം ഒാഫീസ് ഉൽഘാടനം ചെയ്തു

ചാവക്കാട് : ഇരുപത്തിയാറാമത് എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന്‍റെ സ്വാഗതസംഘം ഒാഫീസ് ടി.എന്‍ പ്രതാപന്‍ എം.പി ഉൽഘാടനം ചെയ്തു .കലയും സാഹിത്യവും സമൂഹത്തില്‍ സൃഷ്ടിക്കുന്ന സ്വാധീനം വലുതാണ്.സമൂഹത്തെ തിരുത്താനും ജനങ്ങളെ പ്രബുദ്ധരാക്കാനും…

ഗുരുവായൂരിൽ ദർശനത്തിന് എത്തിയ ഭക്തൻ കുഴഞ്ഞു വീണതിനെ തുടർന്ന് മരണപെട്ടു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തന്‍ ക്ഷേത്രത്തിനകത്ത് കുഴഞ്ഞുവീണു. ഉടന്‍ ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചുവെങ്കിലും, രക്ഷിക്കാൻ കഴിഞില്ല മരണത്തിന് കീഴടങ്ങിയിരുന്നു . തലശ്ശേരി എരിഞ്ഞോളിയില്‍ ശ്രീസായ്…