Post Header (woking) vadesheri

സംസ്ഥാനത്തെ അഞ്ച് ഇക്കോ സോണുകളാക്കി തിരിക്കും: മന്ത്രി വി എസ് സുനിൽകുമാർ

തൃശൂർ : റീബിൽഡ് കേരളയുടെ ഭാഗമായി കേരളത്തെ അഞ്ച് ഇക്കോളജിക്കൽ സോണുകളാക്കി തിരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ അറിയിച്ചു. തൃശൂർ ടൗൺ ഹാളിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംഘടിപ്പിച്ച കർഷക സഭകളുടെ ജില്ലാതല…

തിരുവനന്തപുരം ആറ്റിങ്ങലില്‍ ലക്ഷങ്ങളുടെ കള്ളനോട്ടു വേട്ട 5 പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ ലക്ഷങ്ങളുടെ കള്ളനോട്ടു വേട്ട 4 പേർ പിടിയിലായി. ഇവരുടെ സംഘത്തില്‍പ്പെട്ട ഒരാളെ കോഴിക്കോടു നിന്ന് പൊലീസ് പിടികൂടി. ആറ്റിങ്ങലില്‍ നിന്ന് ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. 2000,…

വാടാനപ്പള്ളി ആർ സി യു പി സ്‌കൂളിലെ അക്ഷര ജ്യോതി ഉൽഘാടനം ചെയ്തു

വാടാനപ്പള്ളി : വാടാനപ്പള്ളി ആർ സി യു പി സ്‌കൂളിലെ അക്ഷര ജ്യോതിയുടെ ഉൽഘാടനവും , വിദ്യാർഥികൾക്കുള്ള സമ്മാന വിതരണവും സി ഐ സെബാസ്റ്റ്യൻ നിർവഹിച്ചു . എച്ച് എം ഷെഗ്ഗൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു .പി ടി ഐ പ്രസിഡന്റ് മനോജ് ടി ബാലൻ ,വിജയൻ…

കടലില്‍ തിരയില്‍പെട്ട് വള്ളം മറിഞ്ഞു.തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ചാവക്കാട്: കടലില്‍ തിരയില്‍പെട്ട് വള്ളം മറിഞ്ഞു.വള്ളത്തിലുണ്ടായിരുന്ന നാല് തൊഴിലാളികളും അദ്ഭുതകരമായി രക്ഷപ്പെട്ടു.ബുധനാഴ്ച രാവിലെ ആറുമണിയോടെ എടക്കഴിയൂരില്‍ നിന്നും കടലില്‍ പോയ താനൂര്‍ പുതിയ കടപ്പുറം സ്വദേശി അഞ്ചുടിക്കല്‍ ഹുസൈനാരുടെ…

വൈ.എം.സി.എ ഗുരുവായൂരിന്റെ കുടംുബസംഗമവും പുരസ്‌കാരസമർപ്പണവും ജൂലായ് 28 ന്

ഗുരുവായൂർ : വൈ.എം.സി.എ ഗുരുവായൂരിന്റെ കുടംുബസംഗമവും പുരസ്‌കാരസമർപ്പണവും ജൂലായ് 28 ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് 5 ന് ഗുരുവായൂർ ലയൺസ് ഹാളിൽ നടക്കുന്ന കുടുംബസംഗമവും പുരസ്‌കാര…

ഭൂലോക തോല്‍വികളെ വിജയന്‍ എന്നും വിജയരാഘവന്‍ എന്നുമൊക്കെ വിളിക്കാമോ? വി.ടി.ബല്‍റാം

ഗുരുവായൂർ : യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ വധശ്രമക്കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് 'ഉത്തരക്കടലാസ്' കണ്ടെടുത്ത സംഭവത്തില്‍ വിചിത്ര വാദം ഉയര്‍ത്തിയ എല്‍ഡിഎഫ് കണ്‍വീനറെ ട്രോളി വി.ടി.ബല്‍റാം എംഎല്‍എ. ഉത്തരമില്ലാത്ത കടലാസ് എങ്ങനെ…

തിരുവനന്തപുരം അമ്പൂരിയില്‍ ചാനൽ ജീവനക്കാരിയെ കൊന്നു കുഴിച്ചിട്ടു, ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂ രിയില്‍ യുവതിയെ കൊന്നു കുഴിച്ചിട്ടു. പൂവാര്‍ തിരുപുറം ജോയ്ഭവനില്‍ രാജന്റെ മകള്‍ രാഖി(30)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. അമ്ബൂരി തോട്ടുമുക്ക് എന്ന സ്ഥലത്ത് സുഹൃത്തിന്റെ വീടിനടുത്തുനിന്നാണ് മൃതദേഹം…

സംസ്ഥാനത്തെ പോലീസിനെ നിയന്ത്രിക്കാന്‍ ആളില്ലാത്ത അവസ്ഥ : എം എല്‍ എ എല്‍ദോ ഏബ്രഹാം

കൊച്ചി : സംസ്ഥാനത്തെ പോലീസിനെ നിയന്ത്രിക്കാന്‍ ആളില്ലാത്ത അവസ്ഥയെന്ന് ഭരണകക്ഷി എം എല്‍ എ എല്‍ദോ ഏബ്രഹാം . പോലീസിന്റെ പ്രവര്‍ത്തന ശൈലി അംഗീകരിക്കാന്‍ കഴിയില്ലന്നും നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും എല്‍ദോ ഏബ്രഹാം…

അനാഥന് ജീവകാരുണ്യ പ്രവർത്തകർ സംരക്ഷണമൊരുക്കി.

ചാവക്കാട് : എടക്കഴിയൂർ പഞ്ചവടി കടപ്പുറത്ത് പ്രത്യക്ഷപ്പെട്ട അനാഥന് ജീവകാരുണ്യ പ്രവർത്തകർ സംരക്ഷണമൊരുക്കി.  മനോവൈകല്യമുള്ള സംസാര ,കേൾവി ശേഷി നഷ്ടപ്പെട്ടയാൾ  ഏതാനും നാൾ മുമ്പാണ് പഞ്ചവടിയിൽ പ്രത്യക്ഷപ്പെട്ടത് . സെന്ററിലെ കടത്തിണ്ണകളിലാണ്…

മുല്ലപ്പള്ളിക്കെതിരെ അനിൽ അക്കരയുടെ പ്രസ്താവന , കെപിസിസി നേതൃത്വത്തിന് അതൃപ്തി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പ്രസ്താവനയിൽ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ അനിൽ അക്കരയോട് കെപിസിസി വിശദീകരണം തേടിയേക്കും. രമ്യ ഹരിദാസ് എംപിക്ക് കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച്…