വയനാട്ടിൽ വൻ ഉരുൾ പൊട്ടൽ ,നാല്‍പതോളം പേരെ കാണാതായി
കൽപറ്റ : കനത്ത മഴയില്‍ വയനാട്ടിലെ മേപ്പാടി ചൂരല്‍മല പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടല്‍. നാല്‍പതോളം പേരെ കാണാതായി എന്നാണ് വിവരം. നിരവധി വീടുകള്‍ തകര്‍ന്നു. അമ്ബലവും പള്ളിയും അടക്കം നിരവധി കെട്ടിടങ്ങള്‍ മണ്ണിനടിയിലായി. നിരവധി വാഹനങ്ങളും…
