Post Header (woking) vadesheri

പ്രളയത്തിന് കാരണം പശ്ചിമഘട്ട സംരക്ഷണത്തിലെ വീഴ്ച: ഗാഡ്‍ഗിൽ

മുംബൈ: കേരളത്തില്‍ വീണ്ടും പ്രളയമുണ്ടാക്കാന്‍ കാരണം പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്ച കൊണ്ടാണെന്ന് ഗാഡ്ഗില്‍ കമ്മീഷന്‍ അധ്യക്ഷന്‍ മാധവ് ഗാഡ്ഗില്‍ പറഞ്ഞു. കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്…

തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. വെള്ളക്കെട്ട് നിലനില്‍ക്കുന്ന സാഹചര്യത്തിലും പല സ്‌കൂളുകളിലും ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍,…

തേക്കടിയിലെ ലോഡ്ജില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കുമളി: തേക്കടിയിലെ സ്വകാര്യ ലോഡ്ജില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ആഴൂര്‍ കരിക്കാട്ടുവിള പ്രമോദ് പ്രകാശ് (40), മാതാവ് ശോഭന (60),​ ഭാര്യ എന്ന് കരുതുന്ന തമിഴ്നാട് കാഞ്ചിപുരം സ്വദേശി ജീവ (39) എന്നിവരാണ്…

വീട്ടിലെ അടുക്കള മാലിന്യത്തിനു പിഴ പതിനായിരം ,ഗുരുവായൂരിൽ ഹോട്ടലിലെ കക്കൂസ് മാലിന്യം റോഡിൽതള്ളിയാൽ…

ഗുരുവായൂർ : ബാർ ഹോട്ടലിലെ കക്കൂസ് മാലിന്യം മോട്ടോർ പമ്പ് ഉപയോഗിച്ച് പൊതു കാനയിലേക്ക് തള്ളിയ സംഭവത്തിൽ സ്ഥാപനത്തിനെതിരെ നഗര സഭയുടെ താക്കീത് മാത്രം എന്ന് പരാതി . സെക്ഷൻ 334 എ ,340 ,337 എന്നീ വകുപ്പുകൾ പ്രകാരം സ്ഥാപനത്തിന്റെ ലൈസൻസ്…

കോട്ടക്കുന്നിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി

മലപ്പുറം:കോട്ടക്കുന്നിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഗീതു (22), ധ്രുവൻ (രണ്ട്) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.വെള്ളിയാഴ്ച ഉച്ചക്ക് 1.30നായിരുന്നു…

രാഹുല്‍ ഗാന്ധി കവളപ്പാറയിലെ ദുരിതാശ്വാസ ക്യാംപിലെത്തി

മലപ്പുറം: തന്റെ മണ്ഡലമായ വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധി കവളപ്പാറയിലെ ദുരിതാശ്വാസ ക്യാംപിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരോടൊപ്പമാണ് രാഹുല്‍…

മുതുവട്ടൂരിൽ കൂറ്റൻ മാവ് റോഡിലേക്ക് വീണു , ചാവക്കാട് കുന്നംകുളം പാതയിൽ ഗതാഗതം സ്തംഭിച്ചു

ചാവക്കാട് : മുതുവട്ടൂരിൽ വലിയ മാവ് റോഡിലേക്ക് വീണ് മണിക്കൂറുകണക്കിനു ഗതാഗതം തടസപ്പെട്ടു . ചാവക്കാട് കുന്നംകുളം പാതയിൽ കോടതി പടിക്ക് സമീപം പഴയ വൈദ്യുതി ആഫീസിന് എതിർവശത്തെ സ്വാകാര്യ വ്യക്തിയുടെ വലിയ മാവ് ആണ് കടപുഴകി റോഡിലേക്ക്…

ചാവക്കാട് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

ചാവക്കാട്: നഗരത്തിൽ വെള്ളക്കെട്ടിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്നും യുവാവ് ഷോക്കേറ്റു മരിച്ചു.പാലപ്പെട്ടി തെക്കൂട്ട് വീട്ടിൽ ശംസുദ്ധീൻ മകൻ ഷാരിഖ് (24)ആണ് മരിച്ചത്. മണിപ്പാൽ യൂണിവേഴ്‌സിറ്റി സുവോളജി വിദ്യാർഥിയാണ് .ഏനാമാവ് റോഡി ൽ എം കെ…

ഗുരുവായൂരിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

ഗുരുവായൂർ : മഴക്കെടുതിയെ തുടർന്ന് ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു വിസ്ഡം കോളേജ് , കാരയൂർ ഗവ : എൽ പി സ്കൂൾ , വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ സ്കൂൾ എന്നിവിടങ്ങളിൽ ആരംഭിച്ച മൂന്ന് ക്യാമ്പുകളിലേക്ക്…

കനത്ത വെള്ളക്കെട്ട് ,ചാവക്കാട് ഏനാമാവ് റോഡ് അടച്ചിട്ടു

ചാവക്കാട്: വെള്ളക്കെട്ടിനെ തുടര്‍ന്ന് എനാമാവ് റോഡു വഴിയുള്ള ഗതാഗതം പോലീസ് പൂര്‍ണമായും തടഞ്ഞു.പാലയൂര്‍ ഭാഗത്ത് നിന്ന് വരുന്നവര്‍ ബസ് സ്റ്റാന്‍ഡിനുള്ളിലൂടെയും ചാവക്കാട് ഐലന്‍ഡ് ജംങ്ഷന്‍ ഭാഗത്ത് നിന്ന് വരുന്നവര്‍ വടക്കേ ബൈപ്പാസ് വഴിയുമാണ്…