Post Header (woking) vadesheri

ഗുരുവായൂർ ഗേറ്റ് വേ ഹോട്ടലിലെ മാലിന്യം ജനവാസ മേഖലയിൽ തള്ളാൻ ശ്രമം , നാട്ടുകാർ വാഹനം തടഞ്ഞു

ഗുരുവായൂർ : കഴിഞ്ഞ ദിവസം പെരുമഴയത്ത് കക്കൂസ് മാലിന്യം റോഡിലേക്ക് അടിച്ചു വിട്ട് കാൽ ലക്ഷം രൂപ പിഴ ഗുരുവായൂർ നഗര സഭ യിൽ അടക്കേണ്ടി വന്ന ഗേറ്റ് വേ ബാർ ഹോട്ടലിലെ മാലിന്യം തള്ളാനെത്തിയ വാഹനം പയ്യൂരിൽ നാട്ടുക്കാർ തടഞ്ഞു.…

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

ഗുരുവായൂർ : ഗുരുവായൂർ ബ്രഹ്മകുളം വി. ആർ. അപ്പു മാസ്റ്റർ മെമ്മോറിയൽ സ്കൂളിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിന്റെയും വി. ആർ. അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ…

പെരുവല്ലൂർ തൈവളപ്പിൽ പരേതനായ ശങ്കരൻ ഭാര്യ ലക്ഷ്മി നിര്യാതയായി

പെരുവല്ലൂർ : തൈവളപ്പിൽ പരേതനായ ശങ്കരൻ ഭാര്യ ലക്ഷ്മി (86 ) നിര്യാതയായി . സംസ്‍കാരം നടത്തി . മക്കൾ : സുഭദ്ര ( പുത്തൂർ പഞ്ചായത്ത് മുൻ അംഗം ) സുരേഷ് , സുധീർ ( റയിൽവെ ) സുജാത ,സുഷമ ( കേന്ദ്ര വാണിജ്യ വകുപ്പ് ) സുപ്രഭ , സുലേഖ .

കാൽ വഴുതി കുളത്തിൽ വീണ വയോധിക മരിച്ചു

ഗുരുവായൂർ : അബദ്ധത്തിൽ കാൽ വഴുതി കുളത്തിൽ വീണ വയോധിക മരിച്ചു പൂക്കോട്-കപ്പിയൂർ പരേതനായ കൊട്ടാരപ്പാട്ട് മാധവൻ ഭാര്യ സുഭദ്ര (80) വീടിനു സമീപത്തുള്ള കുളത്തിൽ വീണ് മരണപ്പെട്ടത് . സംസ്കാരം തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഗുരുവായൂർ നഗര സഭ…

പെരിങ്ങോട്ടുകര യാറത്തിങ്കല്‍ മുഹമ്മദാലി ഹാജി നിര്യാതനായി

പെരിങ്ങോട്ടുകര : പരേതനായ യാറത്തിങ്കല്‍ മുഹമ്മദാലി ഹാജി (83) നിര്യാതനായി.പെരിങ്ങോട്ടുകര യാറത്തിങ്കല്‍ മഹല്ല് മുന്‍ സെക്രട്ടറിയും വാടാനപ്പള്ളി മദാര്‍ മുന്‍ മാനേജറുമായിരുന്നു .ഭാര്യ :സുബൈദ,മക്കള്‍ :സലീം,നസീര്‍,ഷജില്‍,ഫൗസിയ,റഫീഖ്.മരുമക്കള്‍…

ഇരിങ്ങപ്രം കിഴക്കര വേലായുധൻ നിര്യാതനായി.

ഗുരുവായൂർ : ഇരിങ്ങപ്രം ജി എൽ പി സ്കൂൾ റോഡിൽ കിഴക്കര വേലായുധൻ ( 71 വയസ്സ്) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക്.ശാരദ (ഭാര്യ), മക്കൾ ജ്യോതി ,ജീമ, ജിഷ്മ, മരുമക്കൾ: സുരേഷ്, സജീവ് കുമാർ

ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മ കമായി ആനയെ നടയിരുത്തി .ഗൾഫിലെ ട്രാവൽ ബിസിനസുകാരനും കോഴിക്കോട് ഗോവിന്ദപുരത്ത് മീനാക്ഷിയത്തിൽ കോർമത്ത് ശ്രീകുമാർ നമ്പ്യാർ ആണ് ഇന്ന് പ്രതീകാല്മകമായി ആനയെ നടയിരുത്തിയത് . ഇതിനായി 10 ലക്ഷം…

കവളപ്പാറയില്‍ ആറ് പേരുടെ മൃതദേഹം കൂടി കണ്ടെത്തി, സൈന്യം തിരച്ചിൽ നിറുത്തി

മലപ്പുറം: പ്രളയത്തില്‍ വന്‍ ഉരുള്‍പ്പൊട്ടലുണ്ടായ കവളപ്പാറയില്‍ ആറ് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 43 ആയി. ഇനി 13 പേരെ കണ്ടെത്താനുണ്ട്. കാണാതായ സൈനികന്‍ വിഷ്ണുവിന്റെയും മറ്റൊരാളുടെയും മൃതദേഹം…

വിവാഹിതരായി

ഗുരുവായൂർ : ചാവക്കാട് മണത്തല ബേബി റോഡ് കൂർക്കപറമ്പിൽ സുന്ദരന്റെയും സുഷമ സുന്ദരന്റെയും മകൻ കെ എസ് രാഹുലും (സ്പിന്നീസ് ദുബൈ ) ഗുരുവായൂർ കോട്ടപ്പടി പട്ടിയം പുള്ളി വീട്ടിൽ മനോഹരൻ ,ജിഷ മനോഹരൻ എന്നിവരുടെ മകൾ അഞ്ജന ലക്ഷമിയും ചിങ്ങം ഒന്നിന്…

കണ്ണൂർ കോർപറേഷൻ ഭരണം എൽ.ഡി.എഫിന് നഷ്ടമായി

കണ്ണൂര്‍: കണ്ണൂർ കോർപറേഷൻ ഭരണം എൽ.ഡി.എഫിന് നഷ്ടമായി. കണ്ണൂർ മേയർ ഇ.പി. ലതക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 55 അംഗ കൗൺസിലിൽ 26നെതിരെ 28 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്. പ്രമേയത്തിന്മേലുള്ള ചർച്ച രാവിലെ തുടങ്ങി…