Post Header (woking) vadesheri

ചാവക്കാട് പുന്ന നൗഷാദ് വധം: ഒരാള്‍ക്കുകൂടി പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്

ചാവക്കാട്: ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവർത്തകൻ ബൂത്ത് പ്രസിഡന്റ് പുന്ന പുതുവീട്ടില്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ക്കുകൂടി വേണ്ടി അന്വേഷണസംഘം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി.ചാവക്കാട് കാരി ഷാജി എന്ന പുന്ന അറയ്ക്കല്‍…

സദ്യ വിളമ്പാൻ അഡ്വാൻസ് വാങ്ങി ഭക്ഷണം നൽകിയില്ല , ഗുരുവായൂരിലെ സ്ഥാപനത്തിനെതിരെ വധുവിന്റെ വീട്ടുകാർ…

ഗുരുവായൂർ : വിവാഹ പാർട്ടിക്ക് സദ്യ നൽകാതെ സദ്യ കരാർ എടുത്ത ആൾ പറ്റിച്ച സംഭവത്തിൽ ഇവൻ മാനേജ്‌മെന്റിനെതിരെ വധുവിന്റെ വീട്ടുകാർ ടെമ്പിൾ പോലീസിൽ പരാതി നൽകി . ഗുരുവായൂർ പടിഞ്ഞാറേ നടയിലെ ഗുരുവായൂർ വെഡിങ് എന്ന സ്ഥാപനത്തിന്റെ ഉടമ…

എല്ലാ ജില്ലകളിലും കർഷക സാന്ത്വനം പദ്ധതി നടപ്പിലാക്കും: കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ

തൃശൂർ : പ്രളയ ദുരിതം നേരിട്ട കർഷകരുടെ ഉല്പന്നങ്ങൾ ശേഖരിച്ച് വിൽക്കുന്നതിന് എല്ലാ ജില്ലകളിലും കർഷക സാന്ത്വനം പദ്ധതി നടപ്പിലാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ പറഞ്ഞു. തേക്കിൻക്കാട് മൈതാനിയിൽ കൃഷി വകുപ്പിന്റെ…

ഗലീലി കുടുംബ കൂട്ടായ്മ

ഗുരുവായൂര്‍ : സെന്റ് ആന്റണീസ് ഇടവകയിലെ ഗലീലി കുടുംബ കൂട്ടായ്മ വാര്‍ഷികവും വിശുദ്ധ ജോണ്‍ വിയാനിയുടെ തിരുനാളും ആഘോഷിച്ചു. വികാരി ഫാ. സെബി ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് എം.ടി. ജോസ് അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ അന്ന…

പ്ലസ് വൺ ഓണപ്പരീക്ഷയുടെ ഇക്കണോമിക്സ് ചോദ്യ പേപ്പർ ചോർ‍ന്നു

തൊടുപുഴ : പ്ലസ് വൺ ഓണപ്പരീക്ഷയുടെ ഇക്കണോമിക്സ് ചോദ്യ പേപ്പർ ഇടുക്കിയിൽ ചോർ‍ന്നു. ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്സിന്‍റെ ചോദ്യക്കടലാസായിരുന്നു കെട്ടിലുണ്ടായിരുന്നത്. ഒരു മണിക്കൂർ വൈകി അധ്യാപകർ ഹിസ്റ്ററിയുടെ…

ചാവക്കാട് നൗഷാദ് വധം , ഗുരുവായൂർ ഫൈസലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ചാവക്കാട് : ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഗുരുവായൂർ സ്വദേശിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോട്ടപ്പടി തോട്ടത്തില്‍ (കറുപ്പംവീട്ടില്‍) ഫൈസലി(37) നെതിരേയാണ് പോലീസ് ലുക്ക്ഔട്ട്…

അഡ്വ .മൊയ്‌നുദ്ധീന്റെ മാതാവ് പാലയൂർ പുളിച്ചാറം വീട്ടിൽ ഇയ്യാത്തുമ്മ നിര്യാതയായി

ചാവക്കാട് : പാലയൂർ കണ്ണികുത്തി പള്ളിക്കു സമീപംപുളിച്ചാറം വീട്ടിൽ പരേതനായ കാദർ ( കപ്പൽ കാദർ) ഭാര്യ പി. വി. ഇയ്യാത്തുമ്മ ( 95) നിര്യാതയായി . ഖബറടക്കം തിങ്കൾ രാവിലെ 11 മണിക്ക് മണത്തല പള്ളി കബർസ്ഥാനിൽ . മക്കൾ സുഹറ, അബ്ദുൽ ലത്തീഫ്, യൂനുസ്,…

ഗുരുവായൂരിൽ വിവാഹ പാർട്ടിക്ക് സദ്യ നൽകാതെ വഞ്ചിച്ചു , നിയമ നടപടിക്കൊരുങ്ങി വധുവിന്റെ വീട്ടുകാർ

ഗുരുവായൂർ : വിവാഹ പാർട്ടിക്ക് സദ്യ നൽകാതെ സദ്യ കരാർ എടുത്ത ആൾ പറ്റിച്ചതിനെ തുടർന്ന് വരന്റെ വീട്ടുകാർ ഭക്ഷണം ലഭിക്കാതെ ഒഴിഞ്ഞ വയറുമായി മടങ്ങി .പാലക്കാട് എൽ എൻ പുരത്ത് നന്ദനത്തിൽ കൃഷ്ണ രാജിന്റെ മകളുടെ വിവാഹ ത്തിന് ഏർപ്പാടാക്കിയ…

ചിങ്ങത്തിലെ രണ്ടാം അവധി ദിനത്തിലെ വിവാഹ തിരക്കിൽ വീർപ്പുമുട്ടി ഗുരുവായൂർ

ഗുരുവായൂർ : ചിങ്ങത്തിലെ രണ്ടാം അവധി ദിനത്തിലെ വിവാഹ തിരക്കിൽ വീർപ്പുമുട്ടി ക്ഷേത്ര നഗരി . ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ മുതൽ വിവാഹങ്ങളുടെയും ചോറൂണിനെത്തിയവരുടെയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.ക്ഷേത്രത്തിൽ ഞായറാഴ്ച 180 ഓളം…

ചരിത്രത്തിലേക്ക് , ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ പി.വി. സിന്ധുവിന് സ്വർണം

ബാസൽ (സ്വിറ്റ്സർലൻഡ്)∙ ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരം പി.വി. സിന്ധു സ്വർണം കരസ്ഥമാക്കി ചരിത്രം കുറിച്ചു . ലോകറാങ്കിങ്ങിൽ തന്നേക്കാൾ ഒരുപടി മുന്നിലുള്ള ജപ്പാന്റെ നൊസോമി ഒകുഹാരയെ എതിരില്ലാത്ത രണ്ടു ഗെയിമുകൾക്കു വീഴ്ത്തിയാണ്…