Post Header (woking) vadesheri

തുഷാറിനെതിരെയുള്ള ചെക്ക് കേസ് അജ്‌മാൻ കോടതി തള്ളി

അജ്മാൻ: തുഷാർ വെള്ളാപ്പള്ളിക്കെതിരെ അജ്‍മാൻ കോടതിയിൽ നിലവിലുണ്ടായിരുന്ന ചെക്ക് കേസ് കോടതി തള്ളി. പരാതിക്കാരന്‍റെ വാദം നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുഷാറിനെതിരായ ഹർജി കോടതി തള്ളിയത്. കൊടുങ്ങല്ലൂർ സ്വദേശിയായ നാസിൽ അബ്ദുള്ള നൽകിയ…

പ്രശസ്ത അഭിഭാഷകൻ രാംജഠ് മലാനി അന്തരിച്ചു

ദില്ലി: പ്രശസ്ത അഭിഭാഷകൻ രാംജഠ് മലാനി (96) അന്തരിച്ചു. .ദില്ലിയിലെ വസതിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. നിയമ രം​ഗത്തെയും രാഷ്ട്രീയ രംഗത്തെയും അതികായൻ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഒരു വ്യക്തിത്വമായിരുന്നു രാംജഠ് മലാനിയുടേത്. നിയമ…

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പോഷകാഹാര കിറ്റ് വിതരണം ചെയ്തു

തൃശൂർ : തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ക്ഷയരോഗികൾക്കും എച്ച്‌ഐവി ബാധിതർക്കുമായി നടപ്പിലാക്കുന്ന പോഷകാഹാര കിറ്റ് പദ്ധതിയുടെ 2019-20 വർഷത്തെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. വൈസ്…

എസ് എസ് എഫ് തൃശ്ശൂർ ജില്ലാ സാഹിത്യോത്സത്തിന് തുടക്കമായി

ചെറുതുരുത്തി : എസ് എസ് എഫ് ഇരുപത്തിയാറാമത് തൃശ്ശൂർ ജില്ലാ സാഹിത്യോത്സവം കിള്ളിമംഗലം അൽ ഇർഷാദ് ക്യാംപസിൽ സമസ്ത തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പി എസ് കെ മൊയ്തു ബാഖവി മാടവന ഉദ്ഘാടനം നിർവഹിച്ചു. രാവിലെ 10 മണിക്ക് സ്വാഗതസംഘം ചെയർമാൻ എ.പി.…

ഗുരുവായൂർ പൂക്കോട് കൃഷി ഭവൻ, ഇക്കോഷോപ്പ് ഓണ വിപണി

ഗുരുവായൂർ : ഗുരുവായൂർ നഗര സഭ -പൂക്കോട് കൃഷി ഭവൻ, ഇക്കോഷോപ്പ് ഓണ സമൃദ്ധി കാർഷിക വിപണി 2019 തമ്പുരാൻപടിയിൽ ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് ഉദ്ഘാടനം ചെയ്തു .ആദ്യ വിൽപ്പന പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ടി.എസ്…

ഗുരുവായൂർ ടീം നിവേദ്യത്തിന്റെ ആഭിമുഖ്യത്തിൽ ഓണകിറ്റ് വിതരണം നടത്തി.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ പടിഞ്ഞാറെ നടയിലെ ആഘോഷകമ്മിറ്റിയായ ടീംനിവേദ്യത്തിന്റെ ആഭിമുഖ്യത്തിൽ ഓണകിറ്റ് വിതരണം നടത്തി. ടെമ്പിൾ പോലീസ് സ്‌റ്റേഷൻ എസ്‌ഐ കെ.വർഗീസ് ഉദ്ഘാടനം ചെയതു. കെ.ടി.മുരളി അധ്യക്ഷനായി. ജി.എസ്.ഗണേഷ് സ്വാമി,…

പുത്തമ്പല്ലി പരേതനായ പൊന്നു പറമ്പിൽ വിശ്വനാഥൻ ഭാര്യ ശാരദ നിര്യാതയായി

ഗുരുവായൂർ: ഗുരുവായൂർ പുത്തമ്പല്ലി പരേതനായ പൊന്നു പറമ്പിൽ വിശ്വനാഥൻ ഭാര്യ ശാരദ (68) നിര്യാതയായി .മക്കൾ ദിലീപ് കുമാർ ,ബബി ത ,പരേതനായ വിജിൽ മരുമക്കൾ ഷൈജ ,അശോകൻ. സംസ്കാരം ഞായറാഴ്ച രാവിലെ 9 ന് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ

സാമ്പത്തികമാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് പിന്നാലെയാണെന്ന് റിസര്‍വ്വ് ബാങ്കും

ദില്ലി: രാജ്യത്ത് സാമ്പത്തികമാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് പിന്നാലെയാണെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ. വായ്പകളെടുക്കുന്നതിൽ വന്ന കുറവ് ബാങ്കിംഗ് മേഖലയെ പ്രതികൂലമായി ബാധിച്ചു. ബാങ്കുകളിലെ ചെറുകിട വായ്പകകളിൽ 70…

ചന്ദ്രയാന്‍ ദൗത്യ പരാജയം , രാഷ്ട്രം ഒറ്റക്കെട്ടായി ഐ എസ് ആർ ഒ യെ പിന്തുണക്കുന്നു

ബെംഗളൂരു: ചന്ദ്രയാന്‍ ദൗത്യം അനിശ്ചിതത്വത്തിലായതിനു പിന്നാലെ പൊട്ടിക്കരഞ്ഞ ഇസ്രോ ചെയര്‍മാന്‍ കെ ശിവനെ ചേര്‍ത്തുപിടിച്ചാശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി തിരികെപ്പോകാന്‍ തുടങ്ങുമ്പോഴാണ് ഇസ്രോ ചെയര്‍മാന്‍ വികാരാധീനനായത്.…

നടന്‍ ജയസൂര്യയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു

കൊച്ചി : സിനിമ നടന്‍ ജയസൂര്യയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു . തൃശ്ശൂര്‍ പൂരം എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഷൂട്ടിംഗിനിടെ തലചുറ്റി വീണ താരത്തിന്റെ തലയ്ക്ക് പിറകില്‍…