Post Header (woking) vadesheri

ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷന് 23ന് മുഖ്യമന്ത്രി തറക്കല്ലിടും

ഗുരുവായൂര്‍: ടെമ്പിൾ പൊലീസ് സ്റ്റേഷൻറെ പുതിയ കെട്ടിടത്തിന് മുഖ്യമന്ത്രി തിങ്കളാഴ്ച തറക്കല്ലിടും. തുടർന്ന് രാവിലെ 10ന് മേൽപത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ…

സി എ ജി ഓഡിറ്റിന് അനുമതി നൽകാത്തത് ,അഴിമതി കണ്ടെത്തുമെന്ന ഭയം : രമേശ് ചെന്നിത്തല

പാലാ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നടക്കുന്ന അഴിമതി മൂടിവയ്ക്കാനും അവിടെ നടന്ന അനധികൃത നിയമനങ്ങള്‍ മൂടിവയ്ക്കുകയും ചെയ്യുക എന്ന അജന്‍ഡയുള്ളത് കൊണ്ടാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സമ്പൂര്‍ണ സിഎജി ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ അനുമതി…

ചാവക്കാട് നൗഷാദ് വധം ഒരാൾ കൂടി അറസ്റ്റിൽ

ചാവക്കാട് : ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ പുന്ന പുതുവീട്ടിൽ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി പി.ഐ പ്രവർത്തകൻ ചെറുതുരുത്തി സ്വദേശി അർഷദിനെയാണ് അറസ്റ്റ് ചെയ്തത് . ഇതോടെ അറസ്റ്റിലായവരുടെ…

പാലാരിവട്ടം പാലം , മുൻ‌കൂർ പണം നൽകിയത് നയപരമായ തീരുമാനം : ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാലാരിവട്ടം പാലം നിർമാണത്തിന് മുൻ‌കൂർ തുക അനുവദിച്ചത് നയപരമായ തീരുമാനമായിരുന്നുവെന്ന് വി കെ ഇബ്രാഹിം കുഞ്ഞ് . റിമാൻഡിലുള്ള ഉദ്യോഗസ്ഥൻ ജാമ്യാപേക്ഷയിൽ പറയുന്നതിന് മന്ത്രിയായ ഞാൻ മറുപടി പറയുന്നില്ലെന്ന് പറഞ്ഞ ഇബ്രാഹിംകുഞ്ഞ്,…

ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചു നമസ്കാരവും കാൽ കഴുകി ഊട്ടും നടത്തി

ഗുരുവായൂർ :ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2018-ല്‍ നടന്ന അഷ്ടമംഗല്ല്യപ്രശ്‌നത്തിന്റെ ഭാഗമായി നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്ന വെച്ച് നമസ്കാരവും കാൽ കഴുകി ഊട്ട് നടത്തി.രാവിലെ പന്തീരടി പൂജ കഴിഞ്ഞു നടതുറന്നതിന് ശേഷം തൃക്കൈക്കാട്ട് മഠം സാമിയാർ…

കേരള ബാങ്ക് , ജില്ലാ സഹകരണ ബാങ്ക് ജീവനക്കാർ ധർണ നടത്തി

തൃശൂർ : കേരള ബാങ്ക് രൂപികരണത്തിന്റെ മറവിൽ സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്ന സംസ്ഥാനസർക്കാരിന്റെ നട പടി തിരുത്തണമെന്ന് തൃശൂർ ജില്ലാ സഹകരണ ബാങ്ക് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് ജോസ് വള്ളൂർ ആവശ്യപ്പെട്ടു .…

ചാവക്കാട് പുന്ന നൗഷാദ് വധം ; പുതിയ അന്വേഷണ സംഘത്തെ നിയമിച്ചു.

ചാവക്കാട് : ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ പുന്ന പുതുവീട്ടിൽ നൗഷാദിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ സർക്കാർ പുതിയ അന്വേഷണ സംഘത്തെ നിയമിച്ചു.ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ക്രൈം ബ്രാഞ്ച് എസ് പി കെ സുദർശൻ, മലപ്പുറം സ്പെഷൽ ബ്രാഞ്ച് ഡി വൈ…

ഗുരുവായൂർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നേത്രപരിശോധന തിമിരശസ്ത്രക്രിയാ ക്യാമ്പ്

ഗുരുവായൂർ :ലയൺസ് ക്ലബ്ബ്‌ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി സഹകരിച്ചുകൊണ്ട് സൗജന്യ നേത്രപരിശോധന തിമിരശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ക്ലബ് പ്രസിഡന്റ്, സി ഡി ജോൺസൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച നടത്തുന്ന ക്യാമ്പ്…

പാലാരിവട്ടം പാലം ,മുൻ‌കൂർ തുകക്ക് ഉത്തരവിട്ടത് വി കെ ഇബ്രാഹിം കുഞ്ഞ് : ടി ഒ സൂരജ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണം ആവർത്തിച്ച് മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ്. തുക മുൻകൂർ നൽകാൻ ഉത്തരവിട്ടത് മന്ത്രിയാണെന്ന് സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. റോഡ്സ് ആൻഡ് ബ്രിഡ്ജസ്…

സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് നാ​ല് പു​തി​യ ജ​ഡ്ജി​മാ​ര്‍

ന്യൂ​ഡ​ല്‍​ഹി: സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് നാ​ല് പു​തി​യ ജ​ഡ്ജി​മാ​ര്‍. നാ​ല് ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രെ സു​പ്രീം​കോ​ട​തി​യി​ല്‍ നി​യ​മി​ക്കാ​നു​ള്ള കൊ​ളീ​ജി​യ​ത്തി​ന്‍റെ ശി​പാ​ര്‍​ശ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചു.ഹി​മാ​ച​ല്‍…