ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചു നമസ്കാരവും കാൽ കഴുകി ഊട്ടും നടത്തി

">

ഗുരുവായൂർ :ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2018-ല്‍ നടന്ന അഷ്ടമംഗല്ല്യപ്രശ്‌നത്തിന്റെ ഭാഗമായി നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്ന വെച്ച് നമസ്കാരവും കാൽ കഴുകി ഊട്ട് നടത്തി.രാവിലെ പന്തീരടി പൂജ കഴിഞ്ഞു നടതുറന്നതിന് ശേഷം തൃക്കൈക്കാട്ട് മഠം സാമിയാർ വാസുദേവ ബ്രഹ്മാനന്ദ, തെക്കെ മഠം സി മിയാർ വാസുദേവ ബ്രഹമാനന്ദഭൂതി, മൂഞ്ചിറ മഠം സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ എന്നിവരെ കത്തു വിളക്കിന്റെ അകമ്പടിയിൽ സ്വീകരിച്ച് വെച്ച് നമസ്കാരവും വിഭവ സമുദ്ധമായ സദ്യയും നൽകി . ക്ഷേത്രം തന്ത്രിമാരായ ഹരി നമ്പൂതിരി ,ശ്രീകാന്ത് നമ്പൂതിരി ,ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരി ,ചെയർമാൻ കെ.ബി. മോഹൻ ദാസ് എന്നിവർവെച്ച് ദ്രവ്യങ്ങൾ സമർപ്പിച്ച് നമസ്കാരം നടത്തി .

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors