Post Header (woking) vadesheri

അശ്വമേധം’ രണ്ടാംഘട്ട കുഷ്ഠരോഗ നിർണയ ക്യാമ്പിന് ജില്ലയിൽ തുടക്കമായി

കേച്ചേരി : കുഷ്ഠരോഗ നിർമാർജനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ അശ്വമേധം കുഷ്ഠരോഗ നിർണയ ഗൃഹ സന്ദർശന പ്രചരണ പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ചൂണ്ടൽ ഗ്രാമ പഞ്ചായത്തിലെ കേച്ചേരി ജ്ഞാനപ്രകാശിനി യു പി സ്‌കൂളിൽ മുരളി പെരുനെല്ലി…

കുഞ്ഞുണ്ണി മാഷ് സ്മാരകം നാടിന് സമർപ്പിച്ചു

തൃപ്രയാർ : അപകർഷതാ ബോധത്തിൽനിന്ന് മലയാളി സമൂഹത്തെ മോചിപ്പിച്ചുവെന്ന വലിയ സംഭാവനയാണ് കുഞ്ഞുണ്ണി മാഷ് സ്വന്തം കവിതകളിലൂടെ നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ ജില്ലയിലെ വലപ്പാട് കുഞ്ഞുണ്ണി മാഷിന്റെ വീടിന്റെ സമീപം നിർമ്മിച്ച…

കേരളത്തിൽ ഇപ്പോൾ ജനമൈത്രി പോലീസ് : മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂര്‍. കേരളത്തിൽ പഴയ പോലീസ് അല്ല ജനമൈത്രി പോലീസ് ആണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ . ബിരുദധാരികളും ബിരുദാനന്ദ ബിരുദ ധാരികളും , പ്രൊഫഷണൽ ബിരുദ ധാരികളുമാണ് പൊലീസിലേക്ക് ഇപ്പോൾ കടന്നു വരുന്നത് അദ്ദേഹം…

മരട് ഫ്‌ളാറ്റ്, ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.

ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് കേസില്‍ ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. നിയമ ലംഘനത്തിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയാണോ ചെയ്യുന്നത്, എന്താണീ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്? കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച്‌ അറിയില്ലേ?…

മരട് സർക്കാർ ഒത്തു കളിക്കുന്നു , പരിസ്ഥിതി സംഘടനയുടെ കത്ത് സുപ്രീം കോടതിയിൽ

കൊച്ചി: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കാൻ സംസ്ഥാന സർക്കാരിന് താൽപര്യമില്ലെന്നും ഫ്ലാറ്റ് നിർമാതാക്കളുമായി ഒത്തുകളിക്കുകയാണെന്നും ആരോപിച്ചു സുപ്രീംകോടതിയ്ക്ക് പരിസ്ഥിതി സംഘടനയുടെ കത്ത്. ഫ്ലാറ്റ് ഉടമകളെ മനുഷ്യകവചമായി…

ഗുരുവായൂർ നഗരസഭ സാക്ഷരത മിഷൻ കലോത്സവം

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ സാക്ഷരത മിഷൻ തുടർ വിദ്യഭ്യാസ കലോത്സവം ചാവക്കാട് ഹയർ സെക്കന്ററി സ്കൂളിൽ ഗുരുവായൂർ നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു സാക്ഷരത , നാലാം തരം , ഏഴാം തരം , പത്താംതരം , ഹയർ സെക്കന്ററി വിഭാഗങ്ങളാണ്…

മലപ്പുറത്ത് പിതാവിന്റെ ഒത്താശയോടെ 12 കാരിക്ക് പീഡനം ,രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം : മലപ്പുറം ചേളാരിയില്‍ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് അടക്കം രണ്ട് പേരെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ മുപ്പതോളം പേര്‍ പീഡിപ്പിച്ചതായാണ് വിവരം. രണ്ട് വര്‍ഷത്തോളം…

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാകിസ്താന് യോഗ്യതയില്ല -തരൂര്‍

പൂന: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാക്കിസ്ഥാന് എന്ത് യോഗ്യതയെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പാക് അധീന കശ്മീരിലെ സ്വന്തം റെക്കോഡ് കണക്കിലെടുത്താല്‍ പാക്കിസ്ഥാന് ഇന്ത്യയെ ഉപദേശിക്കാന്‍ തെല്ലും യോഗ്യതയില്ല. പൂന…

മണത്തല നാഗയക്ഷിക്ഷേത്രത്തില്‍ ആയില്യം ഉത്സവം 25-ന് ,ഭക്തര്‍ക്ക് പാളയി ല്‍ കഞ്ഞിയും പുഴുക്കും

ചാവക്കാട്: മണത്തല നാഗയക്ഷിക്ഷേത്രത്തിലെ ആയില്യം ഉത്സവം 25-ന് ആഘോഷിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.വി.ദേവന്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.നാഗരാജാവും നാഗയക്ഷിയും ഒരേ ശ്രീകോവിലില്‍ കുടികൊള്ളുന്ന അപൂര്‍വ്വക്ഷേത്രങ്ങളിലൊന്നായ…

ഒരുമനയൂര്‍ മുസ്ലീം എജ്യുക്കേഷന്‍ സെന്റര്‍ 40-ാം വാര്‍ഷികം 25-ന്

ചാവക്കാട്: ഒരുമനയൂര്‍ മുസ്ലീം എജ്യുക്കേഷന്‍ സെന്ററിന്റെ നാല്‍പതാം വാര്‍ഷികവും ''ആദരണീയം 2019''ഉം 25-ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് എ.കെ.ഹമീദ് പത്രസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 9.30-ന് ഒരുമനയൂര്‍ ഇസ്ലാമിക്…